മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു;

കോട്ടയം: കോട്ടയത്ത് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. വിഷ്ണുരാജ്, രഞ്ജിത്ത്, സാജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുയായിരുന്നു.കോട്ടയം ചിറക്കടവില്‍ രാത്രിയോടെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment