വിവാദങ്ങള്‍ക്കിടെ ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിലെ ഗാനം പുറത്ത്. ആഴിക്കുള്ളില്‍ വീണാലും നീ മാനത്തേറും സൂര്യന്‍ നേര് നിറയും താരകം… കമ്മാരസംഭവം…കമ്മാരസംഭവം…കമ്മാരസംഭവം… എന്നു തുടങ്ങുന്ന അടിപൊളി ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.
ചരിത്ര കഥയാണ് ചിത്രം പറയുന്നത്. പ്രേഷകരെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം കമ്മാര സംഭവത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിന്നു. ചിത്രത്തില്‍ കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഗാനം കാണാം…
Leave a Comment