ഇടുക്കിയില കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരണം,ഒരാളുടെ നില ഗുരുതരം

ഇടുക്കി: ഇടുക്കി അടിമാലിക്ക് സമീപം കാര്‍ തോട്ടിലേക്ക് മരിച്ചു മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

ചാലക്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.മൂന്നാറിലേക്ക് പോയിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്

pathram desk 2:
Related Post
Leave a Comment