ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന്റെ മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. ഡല്‍ഹി പ്രീത് വിഹാറിലായിരുന്നു നാടിനെ നടക്കിയ പീഡിനം നടന്നത്. ഒരു വയസുള്ള കുട്ടിയെ അസ്ലാം എന്ന അയല്‍വായി യുവാവാണ് പീഡനത്തിനിരയാക്കിയത്.

വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്ന കുട്ടിയെ പ്രതി അസ്ലാം തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

pathram desk 1:
Related Post
Leave a Comment