ഇന്റര്‍നാഷണല്‍ ബ്രാന്‍ഡില്‍ ആദ്യമായി സ്ഥാനം പിടിച്ച് മലയാളത്തിന്റെ സൂപ്പര്‍ നായിക, വീഡിയോ

പാന്റിന്റെ പരസ്യത്തില്‍ ആദ്യമായി ഒരു മലയാളി മോഡല്‍. വ്യത്യസ്തമായ അഭിനയ ശൈലിയും ബോള്‍ഡ് ലുക്കും കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പാര്‍വതിയാണ് ആ ഭാഗ്യവതി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പിന്നാലെയാണ് പാര്‍വതിയുടെ ഈ പരസ്യം പുറത്തിറങ്ങിയത്.വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ വീഡിയോ ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. സ്വന്തം ആശയങ്ങള്‍ ആത്മവിശ്വാസത്തോടെ വെട്ടിതുറന്നു പറയുന്ന പാര്‍വതിയേയും വീഡിയോയില്‍ കാണാം.

pathram desk 2:
Related Post
Leave a Comment