ഈ അവസ്ഥ ആര്‍ക്കും ഉണ്ടാകരുതേ……വാഹന അപകടത്തില്‍ അറ്റുപോയ കാല്‍ തലയിണയാക്കി

മധ്യപ്രദേശ്: അപകടത്തില്‍ അറ്റുപോയ കാല്‍ തലയ്ക്കു താങ്ങായിവച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. മധ്യപ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജിലാണു സംഭവം.

വാഹന അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ യുവാവിന്റെ അറ്റുപോയ കാല്‍ തലയ്ക്കു താങ്ങായിവയ്ക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ബോധത്തോടെ ആശുപത്രിയിലെ സ്ട്രച്ചറില്‍ കിടക്കുന്‌പോഴായിരുന്നു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ബോധമില്ലാത്ത നടപടി. പരിക്കേറ്റ യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

pathram desk 2:
Related Post
Leave a Comment