അമ്മയുടെ അവസാനത്തെ ആഗ്രഹം മോഹന്‍ലാലിനെ കാണണമെന്ന്, ഒടുവില്‍ ലാലേട്ടന്റ സര്‍പ്രൈസും: വീഡിയോ വൈറല്‍

തിരുവനന്തപുരം: മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായവര്‍ വരെ മോഹന്‍ലാലിനെ ലാലേട്ടന്‍ എന്നും വിളിക്കുന്നതും അവരുടെ മനസിലെ സ്നേഹം കൊണ്ടാണ്. താരജാഡകളില്ലാത്ത തികഞ്ഞ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് മോഹന്‍ലാല്‍. ആ ലാലേട്ടനെ ഒരു നോക്കു കാണാന്‍ ആഗ്രഹിച്ച അമ്മയ്ക്ക് മകളൊരുക്കിയ ഒരു സര്‍പ്രൈസിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. ആതിഥ്യമര്യാദയിലും ലാലേട്ടന്‍ സൂപ്പറാണെന്ന് വീഡിയോ തെളിയിക്കുന്നു.

ശ്രീതു തുളസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം ഠഢ കണ്ടു കൊണ്ടിരുന്ന അമ്മ പെട്ടെന്ന് ചാടി എണീറ്റ് … ‘എനിക്കിനി ഒരൊറ്റ ആഗ്രഹം മാത്രെമേ ഉള്ളൂ ജീവിതത്തില്‍..’ എന്ന് പറഞ്ഞു തുടങ്ങി.. വര്‍ക്കിങ് ഫ്രം ഹോം ആയിരുന്ന ഞാന്‍ തലയില്‍ തുണി ഇട്ടു ഒളിച്ചിരിക്കാന്‍ റെഡി ആയി.. എനിക്ക് അറിയാം ഈ വക ഡയലോഗ് സ്ഥിരം എങ്ങോട്ടേക്കു ആണ് പോകുന്നത് എന്ന്. അപ്പോള്‍ അതാ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ

‘എനിക്ക് ആ ലാലേട്ടനെ ഒരു നോക്ക് കാണണം!’റ്റാങ് ടാഡാങ് ! ഞാന്‍ രോമാഞ്ചം കൊണ്ട് കോരി തരിച്ചു …എന്റെ അമ്മ! ഞാന്‍ വളര്‍ത്തി വലുതാക്കിയ എന്റെ സ്വന്തം അമ്മ… എന്നെക്കാള്‍ വലിയ ലാലേട്ടന്‍ ഫാന്‍ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഐ ആം പ്രൗഡ് ഓഫ് യു അമ്മാ എന്ന് പറഞ്ഞു ഞാന്‍ എന്റെ പണി തുടര്‍ന്നു!

മാസങ്ങള്‍ കഴിഞ്ഞു … രവമസസൗറൗ കൂട്ട് കാര്‍ ഉള്ളതിനാലും (അമൃശേ ജമിശസസമൃ & ടമഷശ് ടീാമി ) പിന്നെ ഒരു കാര്യം വളരെ ആത്മാര്‍ത്ഥമായി നമ്മള്‍ ആഗ്രഹിച്ചാല്‍ ലഭിക്കും എന്നുള്ളതിനാലും ( ൃലാലായലൃശിഴ പാലൊ കൊയലോ അണ്ണന്‍ ) അമ്മക്ക് ഷഷ്ഠി പൂര്‍ത്തി ആകുന്ന ഈ വര്ഷം തന്നെ ആ അസുലഭ നിമിഷം ഒത്തു വന്നു. യാത്ര ചെയ്തു ലാലേട്ടനെ കാണാന്‍ വളരെ ഏറെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. നമ്മുടെ ജീവിതത്തില്‍ നാളെ എന്നൊന്ന് ഉണ്ടോന്നു എങ്ങനെ അറിയാനാണ് . രണ്ടും കല്‍പ്പിച്ചു തീരുമാനിച്ചു .. ഞാന്‍ അമ്മയെ ലാലേട്ടനെ കാണിക്കും ഇത്തവണ.

അമ്മയോട് ഒരു വാക്കു പോലും മിണ്ടീല.’ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി ഒരു ആളെ കാണാന്‍ പോകുന്നു. അമ്മയും വന്നോളൂ’. അമ്മ റെഡി ലാലേട്ടനും പറഞ്ഞു അമ്മയോട് പറയണ്ട ..സര്‍പ്രൈസ് ആവട്ടെ എന്ന്. ലാലേട്ടന് അറിയില്ലല്ലോ സര്‍പ്രൈസ് കിട്ടിയാല്‍ ഒരു മണിക്കൂര്‍ റിലേ പോയി സൈലന്റ് ആയി ഇരിക്കണേ ഐറ്റം ആണ് എന്റെ അമ്മ എന്ന്. ഒടുവില്‍ കണ്ടു…! ടൗരവ മി ലഃുലൃശലിരല ! ഇത്രയും റീംി ീേ ലമൃവേ ആയ ഒരു മനുഷ്യന്‍. നമ്മള്‍ ഒക്കെ എന്ത് ഉണ്ടായിട്ടു ആണ് എന്തേലും ഒക്കെ അഹങ്കാരം കാണിക്കണെ എന്ന് തോന്നി പോയി. ഇത്രയും കഴിവുള്ള ൗെരരലളൈൗഹഹ ആയ ജന കോടി ആരാധകര്‍ ഉള്ള മനുഷ്യന്‍ ഇത്രയും താണു നിന്ന് സംസാരിച്ചപ്പോള്‍ എനിക്ക് മൗീോമശേരമഹഹ്യ പാതാളത്തില്‍ നിന്നും നോക്കി നിക്കാനേ കഴിഞ്ഞുള്ളു .

ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.. ഇത് ‘ഞാന്‍’ ലാലേട്ടനെ കാണുന്ന മീറ്റിങ് അല്ല ഇത് അമ്മയുടെ ദിവസം!. അതു കൊണ്ട് ശ്രീതു എന്ന ലാലേട്ടന്‍ എല്ലാം എല്ലാമായ വ്യക്തി ഇന്ന് ബ്രേക്കില്‍ ആയിരിക്കും. ( ഞാന്‍ ഒരു വെറും ‘ഫാന്‍ ‘ അല്ല … എനിക്ക് സ്നേഹം ആണ് ലാലേട്ടനോട് ..കളങ്കം ഇല്ലാത്ത സ്നേഹം ??.എന്ന് വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ടം ) ഞാന്‍ സംയമനം പാലിച്ചു … റലലു യൃലമവേ െ… ിീ േഹീീസശിഴ മ േവശാ ?അങ്ങനെ എങ്ങനെയൊക്കെയോ ഞാന്‍ എന്നിലെ ലാലേട്ടന്റെ ‘സ്വന്തം ആളിനെ’ ഒതുക്കി.

എന്നാല്‍ ലാലേട്ടന്‍ നമ്മളെ അറിയാനായി കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. ?.ചായ എടുക്കട്ടേ എന്നൊക്കെ ഒരു സാധാരണ വ്യക്തിയെ പോലെ നമ്മളോട് ചോദിച്ചപ്പോള്‍ … ലാലേട്ടനെ മറ്റുള്ളവരോട് പെരുമാറാന്‍ അറിയാവുന്ന വ്യക്തി ആക്കി വളര്‍ത്തിയ ആ കുടുംബത്തിനോട് വളരെ ബഹുമാനം തോന്നി. ലാലേട്ടനെ പോലെ തന്നെ സുചിത്ര ചേച്ചിയും ഒരു ജാടയും കൂടാതെ വീട്ടില്‍ എത്തിയ അതിഥികളോട് വളരെ സ്നേഹത്തോടെ പെരുമാറി. ആ 15 ാശിൗലേ െഅമ്മ ലാലേട്ടനെ നോക്കി അതി സന്തോഷത്തില്‍ ചിരിച്ചുകൊണ്ടിരുന്നതല്ലാതെ ഇത്രയും മാത്രമേ പറഞ്ഞുള്ളൂ .. ‘ഇഷ്ടമാണ് ..ഒരുപാട് … ഞങ്ങള്‍ക്കെല്ലാവര്‍ക്കും ‘

അവിടെ നിന്ന് മനസ്സും ഹൃദയവും നിറഞ്ഞു കവിഞ്ഞു ഇറങ്ങിയപ്പോള്‍ അമ്മ കുറെ നേരം ചിരിച്ചു കൊണ്ടിരുന്നു.. എന്നിട്ടു കുറെ സന്തോഷ ശബ്ദങ്ങളും …?എന്നിട്ടു എന്നെ കെട്ടി പിടിച്ചു പറഞ്ഞു ‘എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നീ മാത്രെമേ ഇത്രേയും ബുദ്ധിമുട്ടൂ മക്കളെ ‘… എന്റെ കണ്ണ് നിറഞ്ഞു വരികെ… ഒരു മറ്റേര്‍ണിറ്റി വെയര്‍ പരസ്യം ഞങ്ങള്‍ പാസ് ചെയ്തു . അപ്പോള്‍ അമ്മ ‘ഇനി എനിക്കു ജീവിതത്തില്‍ ഒരേ ഒരു ആഗ്രഹമേ ബാക്കി ഉള്ളൂ..’! ഞാന്‍ ഡ്രൈവര്‍ ചേട്ടനോട് …’വേഗം വണ്ടി വീട് ചേട്ടാാാാ ‘!

pathram desk 2:
Related Post
Leave a Comment