തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ തിരൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു

തിരൂര്‍: വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. മലപ്പുറം തിരൂരിലാണ് സംഭവം.കുത്തേറ്റ ബി.ജെ.പി പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം.

കുത്തേറ്റ പ്രവര്‍ത്തകന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

pathram desk 2:
Related Post
Leave a Comment