കൊച്ചി മെട്രോയെ ‘സിനിമയിലെടുത്തു’ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേദിയായി കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ പുതിയ ചുവട് വെയ്പിലേക്ക്. ആദ്യമായി ഒരു സിനിമാ ചിത്രീകരണത്തിന് വേദിയാകുകയാണ് കൊച്ചി മെട്രോ. ലവര്‍ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് കൊച്ചി മെട്രോ പശ്ചാത്തലമാക്കി നടക്കുന്നത്.

തെലുഗു താരങ്ങളായ രാജ് തരുണും റിദ്ദി കുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെട്രോയില്‍ പുരോഗമിക്കുകയാണ്. ഇടപ്പള്ളി സ്റ്റേഷനും അതിനടുത്തുള്ള പ്ലാറ്റ്ഫോമിലുമായി ചിത്രത്തിലെ ഗാനരംഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment