തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്കും അന്ന് അവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
- pathram desk 2 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
മാര്‍ച്ച് രണ്ടിന് അവധി…!
Related Post
Leave a Comment