സെക്‌സ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ഓപ്പണായിട്ട് പറയൂ… ടൊവിനോയോട് നടി !! വീഡിയോ പുറത്ത്

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം ‘അഭിയുടെ കഥ അനുവിന്റേയും’ പുതിയ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ ടീസര്‍ ടൊവിനോ തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്പേയാണ് നായിക. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. സോഫ്റ്റ്വെയര്‍ എന്‍ജീനിയറായ അഭി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ബ്ളോഗ് എഴുത്തുകാരിയായ അനു എന്ന കഥാപാത്രമായി പിയയും എത്തുന്നു.തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ഈ ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment