പ്രണയദിനത്തില്‍ കിടിലല്‍ മ്യൂസിക് വീഡിയോയുമായി ടൊവീനോ തോമസ്

പ്രണയദിനം പ്രമാണിച്ചാണ് ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തില്‍ ‘ഉരവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന പ്രണയഗാനം ഈണമിട്ട് പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.നൈറ്റ് ഡെയ്റ്റ് എന്ന അര്‍ത്ഥമാണ് ഉലവിരവിന്. കോഫി വിത്ത് ഡിഡി എന്ന വിജയ് ടിവിയിലെ പരിപാടിയിലൂടെ പ്രശസ്തയായ വ്യക്തിയാണ് ദിവ്യദര്‍ശിനി.

pathram:
Related Post
Leave a Comment