ഹോങ്കോംഗില്‍ ബസപകടത്തില്‍ 18 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, അപകട കാരണം അമിത വേഗം, ഡ്രൈവര്‍ അറസ്റ്റില്‍

ഹോങ്കോംഗ്: ഹോങ്കോംഗിലെ തായ്പോ നഗരത്തിനു സമീപമുണ്ടായ ബസപകടത്തില്‍ 18 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അമിത വേഗതയില്‍ സഞ്ചരിച്ച ഡബിള്‍ ഡക്കര്‍ ബസ് തലകീഴായി മറിയുകയായിരുന്നു.

അശ്രദ്ധമായി ഓടിച്ചതിന് ബസിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുതിര സവാരി കാണാനെത്തിയവരും തൊഴിലാളികളുമാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment