ഇതുപോലെ ഒരു വൃത്തികെട്ട ടീസര്‍ ഇറങ്ങിയിട്ടില്ല… ഗൗതം കാര്‍ത്തിക്കിന്റെ പുതിയ ചിത്രത്തിന്റെ ടീസറിനെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളി!!!

ഗൗതം കാര്‍ത്തിക് നായകനാകുന്ന പുതിയ സിനിമ ഇരുട്ട അറയില്‍ മുറട്ട് കുത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഡല്‍റ്റ് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സന്തോഷ് പി. ജയകുമാര്‍റാണ് സംവിധാനം ചെയ്യുന്നത്. ഹരഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സന്തോഷും ഗൗതം കാര്‍ത്തിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

തമിഴ് സിനിമയില്‍ ഇതുപോലൊരു വൃത്തികെട്ട ടീസര്‍ ഇറങ്ങിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടീസറിന് താെഴ നിരവധിപേര്‍ വിമര്‍ശനവുമായി എത്തികഴിഞ്ഞു.

pathram desk 1:
Related Post
Leave a Comment