‘കല വിപ്ലവം പ്രണയ’ത്തിന്റെ പ്രൊമോ സോംഗ് വിഡിയോ കാണാം

‘കല വിപ്ലവം പ്രണയ’ത്തിന്റെ പ്രൊമോ സോംഗ് പുറത്തിറങ്ങി. അന്‍സണ്‍ പോള്‍, ഗായത്രി സുരേഷ്, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ജിതിന്‍ ജിതു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്. അതുല്‍ ആനന്ദിന്റേതാണ് സംഗീതം. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ഡോ റോയ് സെബാസ്റ്റിയനാണ് ‘കല വിപ്ലവം പ്രണയം’ നിര്‍മ്മിക്കുന്നത്.

pathram:
Related Post
Leave a Comment