പുതുവര്‍ഷാഘോഷത്തില്‍ താരമായി നിവിന്റെ കുഞ്ഞു ട്രീസ, വൈറല്‍

ദുബായില്‍ വച്ച് നടന്ന സംവിധായകന്‍ അനുര മത്തായിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ താരമായത് നിവിന്‍ പോളിയുടെ മകള്‍ ട്രീസ. ചടങ്ങില്‍ നിവിന്‍ പോളി, പാര്‍വതി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും കുടുംബവും, നടനും അവതാരകനുമായ മിഥുന്‍ രമേശും കുടുംബവും പങ്കുചേര്‍ന്നു. അതിഥികള്‍ക്ക് ഇടയില്‍ താരമായത് നിവിന്റെ ഇളയ മകള്‍ ട്രീസയായിരുന്നു. നടി പാര്‍വതി കുഞ്ഞുതാരത്തെ എടുക്കുകയും ലാളിക്കുന്നതുമായ ചിത്രങ്ങളും കാണാം.

pathram desk 2:
Related Post
Leave a Comment