LATEST UPDATES

റിക്കവറിയുടെ പേരിൽ പൊലീസ് നടത്തുന്ന സ്വർണ വ്യാപാരി വേട്ട അവസാനിപ്പിക്കണം, ആലപ്പുഴയിൽ സ്വർണ വ്യാപാരി ജീവനൊടുക്കിയതിൽ അന്വേഷണം ഊർജിതമാക്കണം- എകെജിഎസ്എംഎ

· · 1 min read
Share: Copied!

കോഴിക്കോട്/ കൊച്ചി: റിക്കവറിയുടെ പേരിൽ പോലീസ് നടത്തുന്ന സ്വർണ്ണ വ്യാപാരി വേട്ട അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. പോലീസ് പീഡനത്തിൽ ആലപ്പുഴയിൽ സ്വർണ്ണ വ്യാപാരി ജീവനൊടുക്കിയതിൽ അന്വേഷണം ഊർജിതമാക്കണം, ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം, ഈ- വേബിൽ അപാകതകൾ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങളും യോഗo ആവശ്യപ്പെട്ടു.

യോ​ഗത്തിൽ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ, ഭാരവാഹികളായ പി.കെ. അയമു ഹാജി, റോയ് പാലത്തറ, സി.വി. കൃഷ്ണദാസ്, ബി.പ്രേമാനന്ദ്, എം.വിനീത്, അർജുൻ ഗേക്കുവാദ്, സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. അഡ്വ. സോജൻ ജെയിംസ്, അഡ്വ. നേമം ചന്ദ്രബാബു എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായിരുന്നു.

 

ഡോ.ബി.ഗോവിന്ദൻ (സംസ്ഥാന പ്രസിഡൻറ്)
അഡ്വ.എസ്.അബ്ദുൽ നാസർ (സംസ്ഥാന ജനറൽ സെക്രട്ടറി)
സി.വി. കൃഷ്ണദാസ് (സംസ്ഥാന ട്രഷറർ)

പുതിയ സംസ്ഥാന ഭാരവാഹികൾ
പ്രസിഡൻറ്- ഡോ.ബി ഗോവിന്ദൻ,
അഡ്വൈസറി കമ്മിറ്റി ചെയർമാൻ- കെ.സുരേന്ദ്രൻ,
ജനറൽ സെക്രട്ടറി- അഡ്വ.എസ്.അബ്ദുൽ നാസർ,
ട്രഷറർ- സി.വി.കൃഷ്ണദാസ്, വർക്കിംഗ് പ്രസിഡൻറ്- പി.കെ. അയമൂ ഹാജി,റോയ് പാലത്തറ
വർക്കിംഗ് ജനറൽ സെക്രട്ടറി- ബി. പ്രേമാനന്ദ്, എം വിനീത്
വൈസ് പ്രസിഡന്റുമാർ- സ്കറിയാച്ചൻ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, പി.ടി.അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ അസീസ് എർബാദ്,ബിന്ദു മാധവ്, ലിബി എബ്രഹാം,ഹാഷിം കോന്നി, നവാസ് പുത്തൻവീട്, രത്നകലാരത്നാകരൻ, പി.കെ.ഗണേശൻ
സെക്രട്ടറിമാർ- മനോജ് കണ്ണൂർ, അരുൺ മല്ലർ, എം.സി. ദിനേശൻ, നിതിൻ തോമസ്, അഹമ്മദ് പൂവിൽ, എൻടികെ ബാപ്പു, സി.എച്ച്. ഇസ്മായിൽ, വി ഗോപി, നസീർ പുന്നക്കൽ, എസ്.പളനി,  ജയകുമാർ താലം

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026