BREAKING NEWS

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല‘- ആരോപണമുയർത്തി ഹോട്ടൽ ജീവനക്കാരിയെ മർദിച്ച് യുവാവ്; കടയും അടിച്ചു തകർത്തു

· · 1 min read
Share: Copied!

ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടൽ അടിച്ചുതകർത്തു. ഹോട്ടൽ ജീവനക്കാരിയെയും മർദിച്ചു. ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന ‘ചിക്കൻ ചിക്കാഗോ’ എന്ന ഹോട്ടലിലാണ് സംഭവം.

കഴിഞ്ഞദിവസം വൈകീട്ടാണ് ഹോട്ടലിലെത്തിയ യുവാവ് ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർചെയ്തത്. എന്നാൽ, തനിക്ക് ലഭിച്ച ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ജീവനക്കാരിയുമായി തർക്കത്തിലേർപ്പെട്ടു. ഇതിനുപിന്നാലെയാണ് ജീവനക്കാരിയെ മർദിക്കുകയും ഹോട്ടലിലെ കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ അടിച്ചുതകർക്കുകയുംചെയ്തത്. സംഭവത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൊണാലിസയെയും പങ്കാളിയെയും കണ്ടെത്താനായി കൊച്ചിയിലെങ്ങും തിരച്ചിൽ ശക്തമാക്കി മധ്യപ്രദേശ് പോലീസ്; പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന് ആവശ്യം

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026