Pathram Online
  • Home
  • NEWS
    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എയർ ഇന്ത്യ വിമാനത്തിന്റെ നിയന്ത്രണം 4 സെക്കൻഡ് പൂർണമായി നഷ്ടപ്പെട്ടു, എലിവേറ്ററുകളും എയ്ലറോണുകളും ഒരേസമയം പ്രവർത്തന രഹിതമായി, മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒന്നിന് പിന്നാലെ തകരാറിലായതിനെ തുടർന്ന് ഹൈഡ്രോളിക് പവർ നഷ്ടപ്പെട്ടു, നടന്നത് അസാധാരണ സംഭവം- കണ്ടെത്തൽ ബ്ലാക് ബോക്സ് പരിശോധനയിൽ

by pathram desk 5
August 14, 2026
A A
എയർ ഇന്ത്യ വിമാനത്തിന്റെ നിയന്ത്രണം 4 സെക്കൻഡ് പൂർണമായി നഷ്ടപ്പെട്ടു, എലിവേറ്ററുകളും എയ്ലറോണുകളും ഒരേസമയം പ്രവർത്തന രഹിതമായി, മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒന്നിന് പിന്നാലെ തകരാറിലായതിനെ തുടർന്ന് ഹൈഡ്രോളിക് പവർ നഷ്ടപ്പെട്ടു, നടന്നത് അസാധാരണ സംഭവം- കണ്ടെത്തൽ ബ്ലാക് ബോക്സ് പരിശോധനയിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ A320 NEO വിമാനം 300 അടി താഴേക്ക് കുത്തനെ പതിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (ബ്ലാക്ക് ബോക്സ്) സംബന്ധിച്ച് എയർബസ് നടത്തിയ പ്രാഥമിക പരിശോധനയിൽ, വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങളായ എലിവേറ്ററുകളും എയ്ലറോണുകളും ഒരേസമയം ഏകദേശം നാല് സെക്കൻഡ് പ്രവർത്തനരഹിതമായതായി കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒന്നിന് പിന്നാലെ തകരാറിലായതിനെ തുടർന്നാണ് നിയന്ത്രണ ഉപരിതലങ്ങൾക്ക് ആവശ്യമായ ഹൈഡ്രോളിക് പവർ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇതോടൊപ്പം സ്പോയിലറുകളും പ്രവർത്തനരഹിതമായി. ഇത്തരത്തിലുള്ള വിമാനത്തിൽ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം നഷ്ടപ്പെടുന്നത് അസാധാരണമായ സംഭവമാണെന്നാണ് വിലയിരുത്തൽ.

വിമാനത്തിന്റെ മൂക്ക് മുകളിലേക്കോ താഴേക്കോ നീക്കുന്നത് എലിവേറ്ററുകളാണ്. ചിറകുകളുടെ അറ്റങ്ങൾ ഉയർത്തിയും താഴ്ത്തിയും വിമാനം ഇടത്തേക്കോ, വലത്തേക്കോ തിരിക്കാൻ സഹായിക്കുന്നത് എയ്ലറോണുകളാണ്. സ്പോയിലറുകൾ ലിഫ്റ്റ് കുറയ്ക്കാനും ഡ്രാഗ് വർധിപ്പിക്കാനും വിമാനത്തെ താഴേക്ക് ഇറക്കാനും വേഗത കുറയ്ക്കാനും സഹായിക്കുന്നു.

Related Post

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026
ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026

ഈ നാല് സെക്കൻഡിനിടെ പൈലറ്റിന്റെ നിയന്ത്രണ നിർദേശമില്ലാതെ തന്നെ എലിവേറ്ററുകളും എയ്ലറോണുകളും സ്വതന്ത്രമായി നീങ്ങിയതായും പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു. തുടർന്ന് വിമാനത്തിന്റെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. കോ-പൈലറ്റായിരുന്നു അപ്പോൾ വിമാനം നിയന്ത്രിച്ചിരുന്നത്. വിമാനത്തിന്റെ സംവിധാനങ്ങളിൽ നിന്ന് സ്റ്റാൾ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കോ-പൈലറ്റ് സൈഡ്-സ്റ്റിക്ക് മുന്നോട്ട് തള്ളുകയായിരുന്നു.

ചിറകുകൾക്ക് വിമാനം ആകാശത്ത് നിലനിർത്താൻ ആവശ്യമായ ലിഫ്റ്റ് സൃഷ്ടിക്കാൻ കഴിയാത്ത അവസ്ഥയാണ് സ്റ്റാൾ. ഈ സാഹചര്യത്തിൽ വിമാനത്തിന്റെ മൂക്ക് താഴേക്ക് കൊണ്ടുവരുന്നത് സാധാരണ നടപടിയാണ്. എന്നാൽ ഹൈഡ്രോളിക് പവർ ഇല്ലാതിരുന്നതിനാൽ കോ-പൈലറ്റിന്റെ സൈഡ്-സ്റ്റിക്ക് ഇൻപുട്ട് ഉടൻ വിമാനത്തിന്റെ മൂക്ക് താഴേക്ക് മാറ്റിയില്ലെന്നാണ് വിവരം.

ഏതാനും സെക്കൻഡുകൾക്ക് ശേഷം മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളുടേയും പ്രവർത്തനം വീണ്ടെടുത്തതോടെയാണ് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുകിട്ടിയത്. എന്നാൽ അതിനു പിന്നാലെയുണ്ടായ ശക്തമായ താഴോട്ടുള്ള ചലനം വിമാനത്തിനുള്ളിൽ വലിയ ആഘാതമുണ്ടാക്കി. നിരവധി യാത്രക്കാരും ക്യാബിൻ ജീവനക്കാരും വിമാനത്തിന്റെ മേൽക്കൂരയിലേക്ക് തെറിച്ചുവീണതായാണ് റിപ്പോർട്ട്. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഏകദേശം 7.8 വർഷം പഴക്കമുള്ള A320 NEO വിമാനത്തിൽ നിന്നുള്ള വിവരങ്ങൾ എയർബസിന്റെ ടൂളൂസിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക പിന്തുണാ കേന്ദ്രമായ AIRTAC-ലേക്ക് കൈമാറിയിരുന്നു. ACARS സംവിധാനത്തിലൂടെ ചില വിവരങ്ങൾ നേരിട്ട് എയർബസിന് ലഭിച്ചിരിക്കാമെങ്കിലും, ബ്ലാക്ക് ബോക്സിലെ പൂർണ ഡാറ്റ വിമാനം നിലത്തിറങ്ങിയ ശേഷം എയർ ഇന്ത്യ ഡൗൺലോഡ് ചെയ്ത് അടിയന്തര പരിശോധനയ്ക്കായി അയച്ചതായാണ് വിവരം.

ഓഗസ്റ്റ് 5 സംഭവത്തിന് ഏകദേശം 15–16 മണിക്കൂറുകൾക്കുശേഷം എയർബസ് പ്രാഥമിക കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് എയർ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് വിവരം. AI-2379 വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യം ഒരു ഹൈഡ്രോളിക് പ്രഷർ സെൻസർ, പ്രത്യേകിച്ച് ഒരു ഹൈഡ്രോളിക് പ്രഷർ സ്വിച്ചിന്റെ തകരാറുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് എയർബസിന്റെ ആദ്യ വിലയിരുത്തൽ. എന്നാൽ അപകടത്തിന്റെ കൃത്യമായ മൂലകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്തിമ ശുപാർശകളും എയർബസ് നൽകിയിട്ടില്ല.

ഇതിനിടെ എയർബസിലെയും ഫ്രാൻസിലെ അപകടാന്വേഷണ ഏജൻസിയായ BEAയിലെയും വിദഗ്ധർ ന്യൂഡൽഹിയിലെത്തി വിമാനത്തിന്റെ നേരിട്ടുള്ള പരിശോധന ആരംഭിച്ചു. വ്യാഴാഴ്ച നടത്തിയ പ്രാഥമിക ഭൗതിക പരിശോധനയിലും വിമാനത്തിന്റെ വിവിധ സംവിധാനങ്ങൾ പരിശോധിച്ചതിലും ലഭിച്ച പുതിയ വിവരങ്ങൾ ഇന്ത്യയുടെ Aircraft Accident Investigation Bureau (AAIB)യ്ക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം, വിമാനത്തിന്റെ ക്യാപ്റ്റൻ സുദീപ് വസിഷ്ഠയുടെ പ്രവർത്തനങ്ങൾക്ക് ഈ ഗുരുതരമായ സുരക്ഷാ സംഭവവുമായി നിലവിൽ ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ ഇക്കാര്യം ഇപ്പോഴും പരിശോധിച്ചുവരികയാണ്. ഫ്ലൈറ്റ് ലാൻഡ് ചെയ്തതിന് ശേഷം ക്യാപ്റ്റൻ വസിഷ്ഠയോട് നടത്തിയ രണ്ട് പരിശോധനകളിലും പരാജയപ്പെട്ടതായി റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തിൽ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയതായും, വിമാനത്തിലെ ഒരു ക്യാബിൻ ജീവനക്കാരൻ ക്യാപ്റ്റൻ നേരത്തെ ‘പോട്ട്’ ഉപയോഗിച്ചതായി പരാതി നൽകിയതായും വിവരമുണ്ട്.

ക്യാപ്റ്റന്റെ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലുമുള്ള എല്ലാ പൈലറ്റുമാർക്കും നിരോധിത ലഹരിവസ്തുക്കളോ ചില മരുന്നുകളോ ശരീരത്തിൽ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി നിർബന്ധിത പരിശോധന നടത്താൻ എയർ ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി AAIBയുടെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്.

Tags: air-india-phuket-delhi-flight
SendShareTweetShare

pathram desk 5

Next Post
‘​ഗണേഷ് കുമാറിനെ വച്ചു പൊറുപ്പിക്കരുത്; എൻ എസ് എസിനെയും ജനറൽ സെക്രട്ടറിയേയും  അവഹേളിച്ച് സംസാരിക്കുന്നത് പതിവാക്കിയിരിക്കുന്നു;  കരയോഗത്തിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണം‘-കൊട്ടാരക്കര യൂണിയൻ; നടപടി ഉടൻ

ആറുവർഷത്തെ പ്രണയം, കുറച്ചു നാളായി  പിരിയുന്നതാണ് നല്ലതെന്ന തോന്നൽ; ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെ ആൺസുഹൃത്ത് കത്തിയെടുത്ത് കുത്തി; വടക്കൻ പറവൂരിൽ 24കാരി കൊല്ലപ്പെട്ടു; മരിച്ചത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.