ലോഹിതദാസ്- സിബിമലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ വീണ്ടും 4K അറ്റ്മോസ് മികവോടെ എത്തുന്ന ചിത്രത്തിൻ്റെ ട്രയിലർ ലോഞ്ച് & ഒഫീഷ്യൽ പ്രസ്മീറ്റ് ജൂൺ 22 ( തിങ്കളാഴ്ച) വൈകീട്ട് 05.00ന് കലൂർ ഗോകുലം പാർക്കിൽ വച്ച് നടക്കുന്നു.
മോഹൻലാൽ, സിബി മലയിൽ എന്നിവരെ കൂടാതെ ചിത്രത്തിൻ്റെ ഭാഗമായുള്ള കാസ്റ്റ്, മറ്റ് അണിയറപ്രവർത്തകർ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ പ്രതിനിധികൾ ഉൾപ്പെടുന്നവർ പങ്കെടുക്കുന്ന ചടങ്ങിലേക്ക് അങ്ങയേയും, മാധ്യമ സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്….
















































