BREAKING NEWS

ആമിർ ഖാന്റെ പുതിയ പ്രണയിനി ബെം​ഗളൂരു സ്വദേശിനി? കാമുകിയെ വീട്ടുകാർക്ക് പരിചയപ്പെടുത്തി

· · 1 min read
Share: Copied!

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ ബെം​ഗളൂരു സ്വദേശിനിയുമായി പ്രണയത്തിലെന്ന് റിപ്പോർട്ട്. ആമീർ ഖാന്റെ പുതിയ പ്രണയം ഫിലിം ഫെയറാണ് റിപ്പോർട്ട് ചെയ്തത്. തന്റെ കാമുകിയെ ആമിർ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആമിറുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചാണ് ഫിലിം ഫെയർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെം​ഗളൂരു സ്വദേശിയാണ് കാമുകി. സ്വകാര്യതയെ മാനിക്കേണ്ടതുകൊണ്ട് അവരുടെ വിവരങ്ങൾ പുറത്തുപറയാൻ നിർവാഹമില്ല. എന്നാൽ ആമിർ ഈ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഈ കൂടിക്കാഴ്ച നല്ല രീതിയിൽ നടന്നുവെന്നും ആമിറിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.

കുത്തിയത് അയാൾ തന്നെ…!! സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ ഒടുവിൽ സാങ്കേതിക വിദ്യയിലൂടെ സ്ഥിരീകരിച്ചു….

നിലവിൽ രണ്ടുതവണ വിവാഹം കഴിച്ചയാളാണ് 59-കാരനായ ആമിർ ഖാൻ. രണ്ടു ബന്ധവും പിരിഞ്ഞു. 1986-ൽ റീനാ ദത്തയുമായിട്ടായിരുന്നു താരത്തിന്റെ ആദ്യവിവാഹം. ഇവർക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. ഇരുവരും 2002-ൽ വേർപിരിഞ്ഞു. പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹംചെയ്തു. ഈ വിവാഹത്തിൽ ആസാദ് എന്നൊരു മകനുണ്ട്. 2021-ൽ ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തി.

ഉള്‍വിളി ഉണ്ടായപ്പോൾ കുഞ്ഞിനെ കൊന്നു…!!! കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നു… ഞെട്ടിക്കുന്ന മൊഴിയുമായി പ്രതി ഹരികുമാർ…!!! അന്ധവിശ്വാസത്തിന് തെളിവില്ലെന്നും

കുറച്ചുനാളായി അഭിനയംരം​ഗത്തുനിന്ന് വിട്ടുനിൽക്കുകയാണ് ആമിർ ഖാൻ. 2022-ൽ പുറത്തിറങ്ങിയ ലാൽ സിം​ഗ് ഛദ്ദയാണ് താരം നായകനായി ഒടുവിലെത്തിയ ചിത്രം. സിതാരെ സമീൻ പർ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് ആമിർ ഇപ്പോൾ. ആമിറിന്റെ തന്നെ താരേ സമീൻ പർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്.

BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026
BREAKING NEWS
കുഞ്ഞിന്റെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിപ്പിച്ചു, രണ്ട് കവിളുകളിലും രക്തം കല്ലിച്ചപ്പാടുകള്‍, ശരീരത്തില്‍ മുറിവേറ്റപ്പാടുകള്‍, പെരുമ്പാവൂരില്‍ മരിച്ച മൂന്നു വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ
06 Nov 2026
BREAKING NEWS
വാടവീട്ടില്‍ ഒറ്റയ്ക്ക് താമസം, ഡിപ്രഷന്‍ കാരണം ജീവിതം മടുത്തു, അധ്യാപകന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
06 Nov 2026