BREAKING NEWS

ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ 15 കാരി ഗര്‍ഭിണി, സഹപാഠിക്കെതിരെ പോക്സോ കേസ്, പീഡനം നടന്നത് വാടക വീട്ടില്‍വച്ച്

· · 1 min read
Share: Copied!

കാസർകോട്: പീഡനത്തിനിരയായ 15 കാരി ഗർഭിണിയായ സംഭവത്തിൽ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരനെതിരെ പോക്സോ കേസെടുത്തു.

ഛർദിയെ തുടർന്നാണ് വിദ്യാർത്ഥിനിയെ മാതാവ് കാസർകോട്ടെ ഒരു ആശുപത്രിയിലെത്തിച്ചത്.

പരിശോധനയിൽ പെൺകുട്ടി ഒരുമാസം ഗർഭിണിയാണെന്ന് ഡോക്ടർ അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്.

സ്റ്റേഷൻ പരിധിയിലെ ഒരു വാടക വീട്ടിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ അടുത്ത സുഹൃത്താണ് പ്രതി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

BREAKING NEWS
കെ സുധാകരൻ ഓർമ്മക്കുറവും അപസ്മാര പ്രശ്നവും, സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങും, തുടര്‍ ചികിത്സ ഡല്‍ഹിയില്‍- മകന്‍ സംജോഗ് സുധാകരൻ
29 Nov 2026
BREAKING NEWS
മദ്യലഹരിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഓടിച്ച് ഡ്രൈവർ; നിയന്ത്രണംവിട്ട് ബസ്; യാത്രക്കാർ ബഹളംവെച്ച് തടഞ്ഞു, നാട്ടുകാർ പിടികൂടി
29 Nov 2026
BREAKING NEWS
നീം കറോളി ബാബയുടെ ആത്മീയ യാത്രയുമായി ‘ഹനുമാൻ അംശ്’ നെറ്റ്ഫ്ലിക്സിൽ; അഞ്ച് ഇന്ത്യൻ ഭാഷകളിൽ സ്ട്രീമിംഗ് ആരംഭിച്ചു
29 Nov 2026
BREAKING NEWS
വ്യക്തമായ രേഖകളും വിലാസവും കൈയിലുണ്ടായിരുന്നിട്ടും എന്റെ ഭർത്താവിനെ ആരാണ് ആരുമില്ലാത്തവനാക്കി മോർച്ചറിയിലെത്തിച്ചത്? വാഹനാപകടത്തിൽ പരിക്കേറ്റയാൾ അനാഥനായി മെഡിക്കൽ കോളേജിൽ കിടന്നത് 12 ​ദിവസം, ഒടുവിൽ വീട്ടുകാരറിഞ്ഞത് മരണശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം
29 Nov 2026