BREAKING NEWS

ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യമല്ല- എസിപിയോട് എറണാകുളം അഡീ. സെഷൻസ് കോടതി

· · 1 min read
Share: Copied!

ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യമല്ല- എറണാകുളം അഡീ. സെഷൻസ് കോടതി

ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? ഒരു മണിക്കൂറിനുള്ളിൽ കോടതിയെ അറിയിക്കണം, ഇത് വെറും ആലങ്കാരികമായ മുന്നറിയിപ്പല്ല- എസിപിയോട് എറണാകുളം അഡീ. സെഷൻസ് കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ചയെന്ന് എറണാകുളം അഡീ. സെഷൻസ് കോടതി. കുട്ടികളുടെ കേസുകൾ പരിഗണിക്കേണ്ട കോടതിക്ക് പകരം അപ്പീൽ സെഷൻസ് കോടതിയിൽ ഫയൽ ചെയ്തത് എന്തിന് എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനോടുള്ള കോടതിയുടെ ആദ്യ ചോദ്യം.

അതുപോലെ ജില്ലയിൽ ഇതിന് സമാനമായ കേസ് നടന്നിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. വിവരം ശേഖരിക്കണമെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. വിവരം ഉടൻ നൽകാൻ ആകുമോ എന്ന് കോടതി ചോദിച്ചു. ഈ ജില്ലയിൽ ഇല്ലെങ്കിൽ അടുത്ത ജില്ലകളിൽ എടുക്കാമെന്നും സമാനമായ കേസിൽ നരഹത്യാ വകുപ്പിൽ എഫ്ഐആറിൽ ചുമത്തിയിട്ടുണ്ടോ എന്നും ചോദിച്ചു. ഉണ്ടെങ്കിൽ കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ രേഖകൾ കോടതിയിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തിയെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകേണ്ട വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

സമാനമായ അപകട കേസുകളിൽ കുറ്റകരമായ നരഹത്യ ചുമത്തിയ കേസുകളുടെ രേഖകൾ ഹാജരാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതൊരു ആലങ്കാരിക ചോദ്യമല്ലെന്നും വളരെ പ്രാധാന്യത്തോടെയുള്ള ചോദ്യമാണിതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.

അതേസമയം പതിനേഴുകാരനെ ഒബ്സെർവേഷൻ ഹോമിലേക്ക് അയക്കണം എന്നാണ് പോലീസിന്റെ ആവശ്യം. പതിനേഴുകാരൻ സ്ഥിരമായി നിയമലംഘനം നടത്താറുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ പറഞ്ഞിരുന്നു.

BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026
BREAKING NEWS
ചരിത്രരേഖ തയ്യാറാക്കാന്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ വയ്‌ക്കേണ്ട ഗതികേട് സിപിഐക്കില്ല, പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം വച്ചതിനു സമാനം, ചിലരെ സമരനായകരായി പ്രതിഷ്ഠിക്കാന്‍ സിപിഐ(എം) ശ്രമിക്കുന്നു, ചിന്ത വാരിക വിവാദത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ
05 Nov 2026
BREAKING NEWS
കടം എങ്ങനെ വീട്ടുമെന്ന ആലോചനയിൽ ഉദിച്ച കുബുദ്ധി; സിസിടിവി ക്യാമറകളിൽ സ്പ്രേ ചെയ്തു, കട്ടർ ഉപയോഗിച്ച് എ.ടി.എം. കവർച്ചാശ്രമം; പരിചയക്കുറവ് കുടുക്കി; രണ്ട് ബ്ലേഡ് ഒടിഞ്ഞതോടെ പിൻവാങ്ങി; പ്രതി പിടിയിൽ
05 Nov 2026
BREAKING NEWS
എസി പൊട്ടിത്തെറിച്ചു, ബ്യൂട്ടിപാര്‍ലറും സമീപത്തെ കടമുറിയും കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
05 Nov 2026