BREAKING NEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്പായിലെത്തിച്ചു, പിന്നാലെ ലൈംഗിക പീഡനം, രണ്ടുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പായില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍. സ്പാ ഉടമകളാണ് അറസ്റ്റിലായത്. ആന്ധ്ര സ്വദേശിനിയായ പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ചത് കുട്ടിയുടെ മാതൃസഹോദരിയാണ്.

പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയതാണെന്നും പൊലീസ് കണ്ടെത്തി. സ്പാ ഉടമകള്‍ അടക്കം ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും.

അതേസമയം തിരുവനന്തപുരത്തെ സ്പാകളില്‍ സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി. 40ലധികം സ്പാകളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്പാകള്‍ കണ്ടെത്തി

BREAKING NEWS
"ധീരനായ കെ. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്തുചാടിച്ചു", ഉപജാപമല്ലാതെ മറ്റെന്താണ്’, കൺവീനർ സ്ഥാനത്തു നിന്ന് തന്നെയും നീക്കാൻ ശ്രമം നടക്കുന്നു, ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും, ആരുടെ മുഖത്തുനോക്കിയും പറയും- അടൂര്‍ പ്രകാശ്
18 Oct 2026
BREAKING NEWS
’വിയോജിപ്പുകളെ ഭീഷണിയായി കാണരുത്; യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ശക്തി; അവരുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാകണം’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
18 Oct 2026
BREAKING NEWS
24 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ 1,71,000 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് പണയം വച്ചു; കാലാവധി കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരിച്ചെടുക്കാൻ ആളെത്തിയില്ല; സ്ഥാപന ഉടമ വളകൾ പരിശോധിച്ചപ്പോൾ എല്ലാം മുക്കുപണ്ടം!! പ്രതി പിടിയിൽ
18 Oct 2026
BREAKING NEWS
കൂടെ പ്രവര്‍ത്തിക്കുന്നവന്റെ തലയിടിച്ച് പൊട്ടിക്കാനുള്ള മനോവൈകൃതമുള്ള ആളുകളാണോ ഇതില്‍ പ്രവര്‍ത്തിക്കുന്നത്?? എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയില്‍ തമ്മിലടി, ജോയിന്റ് സെക്രട്ടറിയെ മൈക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചു
18 Oct 2026