Pathram Online
  • Home
  • NEWS
    യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ!! അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

    ‘സുപ്രീം കോടതിയെ സമീപിച്ചിട്ട് ഒരു കാര്യവുമില്ല, മടുത്തു; ഇനി വലിയ പ്രതീക്ഷയില്ല’; അവകാശ പോരാട്ടങ്ങളിൽ നിരാശനെന്ന് കപിൽ സിബൽ

    സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും സംഘം ചേര്‍ന്ന് മര്‍ദിച്ചു, ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    ‘മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണ്;  ഒരൊറ്റ വ്യക്തിയെ സംരക്ഷിക്കാനാണ് ഈ നടപടി എല്ലാം; സർക്കാരിൻ്റെ എന്ത് വിവരമാണ് ഗ്യാനേഷ് കുമാറിൻ്റെ കൈയിൽ ഉള്ളത്. വാരാണസിയിൽ വോട്ട് എണ്ണിയപ്പോൾ മോദി പുറകിൽ ആയിരുന്നു, ഇത് എങ്ങനെ മുന്നോട്ട് വന്നു ?  ‘: സിജെപി നേതാക്കൾ

    “ലാത്തി വീശിയപ്പോൾ മീനിന്റെ മണം കയ്യിൽനിന്നു കിട്ടി”,  ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ പോയി  മീൻ വെട്ടിക്കൊടുത്താണ്  ‍ഡിവൈഎസ്പി വരുന്നത്, ഇതെല്ലാം  മന്ത്രിയുടെ അടുക്കളയിൽ തീർത്താൽ മതി, എസ്എഫ്ഐക്കാരുടെ നെഞ്ചത്തു തീർക്കേണ്ട, പരിഹാസവുമായി എം ശിവപ്രസാദ്

    വിദ്യാര്‍ത്ഥികള്‍ക്കു നേരെ നരനായാട്ട് നടത്തിയ ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധിച്ചാല്‍ കേരള പൊലീസിന് പൊള്ളുന്നത് എന്തിനാണ്?? ‘ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒപ്പം അല്ല’ എന്നാണോ യുഡിഎഫ് സര്‍ക്കാര്‍ പറയുന്നത്, സമരം തുടരുക തന്നെ ചെയ്യും- എം ശിവ പ്രസാദ്

  • CINEMA
    എനിക്കതിനുള്ള അർഹതയുണ്ടോ?…ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്, ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നു…

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

  • CRIME
  • SPORTS
    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന്  ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം

    റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു; 309 പേർക്ക് പരിക്ക്, പലരുടെയും നില ​ഗുരുതരം; ദമാമ്മിലും ആക്രമണം; വിമാന സർവീസുകൾ താത്കാലികമായി നിർത്തി

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ  സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി;  റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

by Pathram Desk 7
October 11, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനായി സുപ്രീം കോടതിയെ ആവർത്തിച്ച് സമീപിച്ച് മടുത്തെന്നും ഇനി പരമോന്നത കോടതിയിൽ വലിയ പ്രതീക്ഷയില്ലെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ. നിലവിലെ സാഹചര്യത്തിൽ ഭരണഘടനയെ സംരക്ഷിക്കാൻ ശേഷിയുള്ള ഏക സ്ഥാപനം സുപ്രീം കോടതിയാണെങ്കിലും, കോടതിയെ സമീപിച്ച് താൻ തളർന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറിനുമെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കും പ്രതിഷേധക്കാർക്കെതിരെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സിബലിന്റെ പ്രതികരണം.

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മാസങ്ങളോളം സുപ്രീം കോടതിയിൽ വാദിച്ചിട്ടും ആശ്വാസം ലഭിച്ചില്ലെന്ന് സിബൽ ആരോപിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ അന്യായമായി നീക്കം ചെയ്യുകയും പുതിയ പേരുകൾ ഉൾപ്പെടുത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ അപ്പലേറ്റ് ട്രൈബ്യൂണലുകളിൽ എത്തിയ അപ്പീലുകളിൽ 93 ശതമാനത്തിലും വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കപ്പെട്ടത് പേരുകൾ തെറ്റായി നീക്കം ചെയ്തതിന്റെ തെളിവാണെന്നും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ ഇടപെടലുണ്ടായില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.

Related Post

യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ!! അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ!! അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

October 11, 2026
സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും സംഘം ചേര്‍ന്ന് മര്‍ദിച്ചു, ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും സംഘം ചേര്‍ന്ന് മര്‍ദിച്ചു, ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

October 11, 2026
‘മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണ്;  ഒരൊറ്റ വ്യക്തിയെ സംരക്ഷിക്കാനാണ് ഈ നടപടി എല്ലാം; സർക്കാരിൻ്റെ എന്ത് വിവരമാണ് ഗ്യാനേഷ് കുമാറിൻ്റെ കൈയിൽ ഉള്ളത്. വാരാണസിയിൽ വോട്ട് എണ്ണിയപ്പോൾ മോദി പുറകിൽ ആയിരുന്നു, ഇത് എങ്ങനെ മുന്നോട്ട് വന്നു ?  ‘: സിജെപി നേതാക്കൾ

‘മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണ്; ഒരൊറ്റ വ്യക്തിയെ സംരക്ഷിക്കാനാണ് ഈ നടപടി എല്ലാം; സർക്കാരിൻ്റെ എന്ത് വിവരമാണ് ഗ്യാനേഷ് കുമാറിൻ്റെ കൈയിൽ ഉള്ളത്. വാരാണസിയിൽ വോട്ട് എണ്ണിയപ്പോൾ മോദി പുറകിൽ ആയിരുന്നു, ഇത് എങ്ങനെ മുന്നോട്ട് വന്നു ? ‘: സിജെപി നേതാക്കൾ

October 11, 2026
“ലാത്തി വീശിയപ്പോൾ മീനിന്റെ മണം കയ്യിൽനിന്നു കിട്ടി”,  ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ പോയി  മീൻ വെട്ടിക്കൊടുത്താണ്  ‍ഡിവൈഎസ്പി വരുന്നത്, ഇതെല്ലാം  മന്ത്രിയുടെ അടുക്കളയിൽ തീർത്താൽ മതി, എസ്എഫ്ഐക്കാരുടെ നെഞ്ചത്തു തീർക്കേണ്ട, പരിഹാസവുമായി എം ശിവപ്രസാദ്

വിദ്യാര്‍ത്ഥികള്‍ക്കു നേരെ നരനായാട്ട് നടത്തിയ ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധിച്ചാല്‍ കേരള പൊലീസിന് പൊള്ളുന്നത് എന്തിനാണ്?? ‘ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒപ്പം അല്ല’ എന്നാണോ യുഡിഎഫ് സര്‍ക്കാര്‍ പറയുന്നത്, സമരം തുടരുക തന്നെ ചെയ്യും- എം ശിവ പ്രസാദ്

October 11, 2026

സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ യുവാക്കളെയും അഭിഭാഷകരെയും ട്രെയിനുകളിലും വിമാനങ്ങളിലുംവെച്ച് പോലും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർണാടക, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാരെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്.) 163-ാം വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സിബൽ ആരോപിച്ചു. ഡൽഹിയിലേക്ക് ആളുകൾ എത്തുന്നത് തടയാൻ മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്ത പൊലീസ് നടപടിയെയും അദ്ദേഹം വിമർശിച്ചു.

ചീഫ് ജസ്റ്റിസിനോട് അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന്, അഭിഭാഷകർ എന്ന നിലയിൽ സംതൃപ്തിയോ അസംതൃപ്തിയോ അല്ല വിഷയമെന്നും അനീതി സംഭവിക്കുമ്പോൾ ജനങ്ങൾക്കുവേണ്ടി കേസ് നടത്തുകയാണ് തങ്ങളുടെ ചുമതലയെന്നും സിബൽ മറുപടി നൽകി. എന്നാൽ വ്യക്തിപരമായ നിലപാടിൽ, സുപ്രീം കോടതിയിൽനിന്ന് ഇനി വലിയ ആശ്വാസമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: amit shahcjpelection commissionindia politicsnarendra modiPolitical Protest
SendShareTweetShare

Pathram Desk 7

Related Posts

യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ!! അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്
BREAKING NEWS

by pathram desk 5
October 11, 2026
സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും സംഘം ചേര്‍ന്ന് മര്‍ദിച്ചു, ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
BREAKING NEWS

സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും സംഘം ചേര്‍ന്ന് മര്‍ദിച്ചു, ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

by Pathram Desk 8
October 11, 2026
‘മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണ്;  ഒരൊറ്റ വ്യക്തിയെ സംരക്ഷിക്കാനാണ് ഈ നടപടി എല്ലാം; സർക്കാരിൻ്റെ എന്ത് വിവരമാണ് ഗ്യാനേഷ് കുമാറിൻ്റെ കൈയിൽ ഉള്ളത്. വാരാണസിയിൽ വോട്ട് എണ്ണിയപ്പോൾ മോദി പുറകിൽ ആയിരുന്നു, ഇത് എങ്ങനെ മുന്നോട്ട് വന്നു ?  ‘: സിജെപി നേതാക്കൾ
BREAKING NEWS

‘മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണ്; ഒരൊറ്റ വ്യക്തിയെ സംരക്ഷിക്കാനാണ് ഈ നടപടി എല്ലാം; സർക്കാരിൻ്റെ എന്ത് വിവരമാണ് ഗ്യാനേഷ് കുമാറിൻ്റെ കൈയിൽ ഉള്ളത്. വാരാണസിയിൽ വോട്ട് എണ്ണിയപ്പോൾ മോദി പുറകിൽ ആയിരുന്നു, ഇത് എങ്ങനെ മുന്നോട്ട് വന്നു ? ‘: സിജെപി നേതാക്കൾ

by Pathram Desk 7
October 11, 2026
Next Post
യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ!! അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ!! അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.