Pathram Online
  • Home
  • NEWS
    317053

    ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം 60കാരന്‍ അറസ്റ്റില്‍

    317046

    എനിക്കതിനുള്ള അർഹതയുണ്ടോ?…ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്, ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നു…

    317050

    ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ബസ് ഇടിപ്പിച്ചുനിർത്തിയത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ, ഇടിയുടെ ആഘാത്തതിൽ ട്രാൻസ്‌ഫോർമർ തകർന്നു, യാത്രക്കാർ സുരക്ഷിതർ

    317042

    പ്രതിഷേധത്തിനിറങ്ങിയാൽ കസ്റ്റഡിയിലെടുക്കും, പിന്നെയൊരു കരിയർ പ്രതീക്ഷിക്കണ്ട, ഭാവിയിലെ ജോലി പോലും ഇല്ലാതാക്കിക്കളയും!! വിദ്യാർഥികൾക്കു മുന്നിൽ ഭീഷണി തന്ത്രമിറക്കി പോലീസ്, വിദ്യാർഥികളെ പ്രതിഷേധത്തിൽനിന്ന് അകറ്റിനിർത്താൻ സർവകലാശാല- കോളേജ് ഭരണസമിതി, പിജി നടത്തിപ്പുകാരുടെയും സഹായം തേടി, തലേന്നുതന്നെ വിദ്യാർഥികൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പോലീസെത്തി…

    317037

    ‘ഇതാണ് നരേന്ദ്ര മോദിയുടെ ഭയം…വരൂ, ഞാൻ അറസ്റ്റ് ചെയ്യപ്പെടാൻ വേണ്ടിയാണ് വന്നത്, എന്നെ അറസ്റ്റ് ചെയ്യൂ,… ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്തുപോലും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല’-ദീപ്‌കെ, സിജെപി അഭിഭാഷകയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമം, ഇതുവരെ 1,100 പേർ കസ്റ്റഡിയിൽ- Video

  • CINEMA

    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
October 10, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് ബഹുമതി ലഭിച്ചതിനു വൈകാരികമായ കുറിപ്പുമായി സംവിധായകൻ സത്യൻ അന്തിക്കാട്. ഇങ്ങനെയൊരു ബഹുമതിക്ക് തിരഞ്ഞെടുത്തെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിച്ചപ്പോൾ തനിക്ക് അതിനുള്ള അർഹതയുണ്ടോയെന്ന് മക്കളോട് ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതാണ്. മാറ്റം അനിവാര്യമാണ്. ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ തന്നോടൊപ്പം ഉണ്ടെന്ന് വിശ്വസിക്കുന്നു. മനസ്സിൽ ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുകയും ചെയ്യുന്നു. അംഗീകാരം എന്നതിനേക്കാൾ ഉപരി അനുഗ്രഹമായാണ് ഈ ബഹുമതി സ്വീകരിക്കുന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു.

സത്യൻ അന്തിക്കാടിന്റെ കുറിപ്പ്:

സ്കൂളിൽ പഠിക്കുന്ന കാലത്ത്, ക്ലാസ്സിൽവച്ച്, ചില അധ്യാപകർ ചോദിക്കുമായിരുന്നു; വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന്. കൂടുതൽ പേരും പറയുക ഡോക്ടർ ആകണമെന്നാണ്. വേറെ ചിലർക്ക് എൻജിനീയർ ആകണം… ടീച്ചർക്കു വിഷമം തോന്നാതിരിക്കാൻ അധ്യാപകനാകാനാണ് ഇഷ്ടം എന്ന് പറയുന്നവരുണ്ട്.

Related Post

മാന്നാറിൽ  56കാരിയെ തുണി അലക്കുന്നതിനിടെ കുളിക്കടവിൽ  ക്രൂരപീഡനത്തിനിരയാക്കി; സംഭവം പട്ടാപ്പകൽ; പ്രതി പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി തിരച്ചിൽ ഊർജ്ജിതമാക്കി

ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം 60കാരന്‍ അറസ്റ്റില്‍

October 10, 2026
ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ബസ് ഇടിപ്പിച്ചുനിർത്തിയത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ, ഇടിയുടെ ആഘാത്തതിൽ ട്രാൻസ്‌ഫോർമർ തകർന്നു, യാത്രക്കാർ സുരക്ഷിതർ

ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ബസ് ഇടിപ്പിച്ചുനിർത്തിയത് കെഎസ്ഇബി ട്രാൻസ്ഫോർമറിൽ, ഇടിയുടെ ആഘാത്തതിൽ ട്രാൻസ്‌ഫോർമർ തകർന്നു, യാത്രക്കാർ സുരക്ഷിതർ

October 10, 2026
പ്രതിഷേധത്തിനിറങ്ങിയാൽ കസ്റ്റഡിയിലെടുക്കും, പിന്നെയൊരു കരിയർ പ്രതീക്ഷിക്കണ്ട, ഭാവിയിലെ ജോലി പോലും ഇല്ലാതാക്കിക്കളയും!! വിദ്യാർഥികൾക്കു മുന്നിൽ ഭീഷണി തന്ത്രമിറക്കി പോലീസ്, വിദ്യാർഥികളെ പ്രതിഷേധത്തിൽനിന്ന് അകറ്റിനിർത്താൻ സർവകലാശാല- കോളേജ് ഭരണസമിതി, പിജി നടത്തിപ്പുകാരുടെയും സഹായം തേടി, തലേന്നുതന്നെ വിദ്യാർഥികൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പോലീസെത്തി…

പ്രതിഷേധത്തിനിറങ്ങിയാൽ കസ്റ്റഡിയിലെടുക്കും, പിന്നെയൊരു കരിയർ പ്രതീക്ഷിക്കണ്ട, ഭാവിയിലെ ജോലി പോലും ഇല്ലാതാക്കിക്കളയും!! വിദ്യാർഥികൾക്കു മുന്നിൽ ഭീഷണി തന്ത്രമിറക്കി പോലീസ്, വിദ്യാർഥികളെ പ്രതിഷേധത്തിൽനിന്ന് അകറ്റിനിർത്താൻ സർവകലാശാല- കോളേജ് ഭരണസമിതി, പിജി നടത്തിപ്പുകാരുടെയും സഹായം തേടി, തലേന്നുതന്നെ വിദ്യാർഥികൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പോലീസെത്തി…

October 10, 2026
‘ഇതാണ് നരേന്ദ്ര മോദിയുടെ ഭയം…വരൂ, ഞാൻ അറസ്റ്റ് ചെയ്യപ്പെടാൻ വേണ്ടിയാണ് വന്നത്, എന്നെ അറസ്റ്റ് ചെയ്യൂ,… ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്തുപോലും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല’-ദീപ്‌കെ, സിജെപി അഭിഭാഷകയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമം, ഇതുവരെ 1,100 പേർ കസ്റ്റഡിയിൽ- Video

‘ഇതാണ് നരേന്ദ്ര മോദിയുടെ ഭയം…വരൂ, ഞാൻ അറസ്റ്റ് ചെയ്യപ്പെടാൻ വേണ്ടിയാണ് വന്നത്, എന്നെ അറസ്റ്റ് ചെയ്യൂ,… ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്തുപോലും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല’-ദീപ്‌കെ, സിജെപി അഭിഭാഷകയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമം, ഇതുവരെ 1,100 പേർ കസ്റ്റഡിയിൽ- Video

October 10, 2026

ഡോക്ടർ എന്ന പേരിനോടു പേടി കലർന്ന ബഹുമാനമായിരുന്നു എനിക്ക്. പനിയും ചുമയുമൊക്കെ വന്ന് ആശുപത്രിയിൽ പോകേണ്ടി വരുമ്പോൾ സ്റ്റെതസ്കോപ്പ് വച്ച് ഡോക്ടർ പരിശോധിക്കും. അപ്പോൾ നെഞ്ചിടിപ്പ് കൂടും. കുറച്ചുകൂടി വളർന്നപ്പോഴാണ് ചികിത്സിക്കാത്ത ഡോക്ടർമാരും ഉണ്ടെന്ന് മനസ്സിലാകുന്നത്. പിഎച്ച്ഡി എന്ന ബിരുദത്തെക്കുറിച്ച് അറിയുന്നത് അപ്പോഴാണ്. തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ ഗവേഷണം നടത്തി വർഷങ്ങളോളം പഠിച്ച് എഴുതി നേടിയെടുക്കുന്നതാണ് ആ പദവി. എന്റെ ചിന്താമണ്ഡലത്തിലൊന്നും അത്തരം ബിരുദങ്ങൾ ഉണ്ടായിരുന്നില്ല.

തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ എനിക്ക് ഒരൊറ്റ സ്വപ്നമേയുള്ളൂ. അത് സിനിമയാണ്. തൃശൂർ ജില്ലയിലെ അന്തിക്കാടെന്ന ചെറിയ ഗ്രാമത്തിൽ, പ്രത്യേകിച്ച് കലാപാരമ്പര്യമൊന്നുമില്ലാത്ത വീട്ടിൽ ജനിച്ച എനിക്ക് അങ്ങനെയൊരു സ്വപ്നം എങ്ങനെയുണ്ടായി എന്ന് ഇപ്പോഴുമറിഞ്ഞുകൂടാ. സിനിമ അങ്ങു ദൂരെ മദിരാശിയിൽ രൂപം കൊള്ളുന്ന ഒരു അത്ഭുതകലയായിരുന്നു. ആ രംഗവുമായി ബന്ധമുള്ള ഒരാളെപ്പോലും അന്നു നേരിട്ടു കണ്ടിട്ടില്ല. എന്നിട്ടും സ്വപ്നത്തോടൊപ്പം യാത്ര ചെയ്ത് ഞാൻ സിനിമയിലെത്തുകയായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പോലെ പ്രശസ്തമായ ഒരു സർവകലാശാലയിൽ നിന്ന്, ഇങ്ങനെയൊരു ബഹുമതിക്ക് എന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന അറിയിപ്പു കിട്ടിയപ്പോൾ ഞാനെന്റെ മക്കളോടു ചോദിച്ചു; എനിക്കതിനുള്ള അർഹതയുണ്ടോ? മൂന്ന് ആൺമക്കളാണെനിക്കുള്ളത്. മൂന്നുപേരും ഇതേ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും പിജിയുമൊക്കെ നേടിയവരാണ്. എന്റെ ഭാര്യ നിമ്മിയുടെ കൈയിലുമുണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ്. മക്കൾ പറഞ്ഞു: ഞങ്ങളൊക്കെ അധ്യാപകർ പഠിപ്പിച്ച പാഠങ്ങൾ പഠിച്ചിട്ടാണ് ഈ സർട്ടിഫിക്കറ്റുകൾ നേടിയത്. അച്ഛൻ വിഷയങ്ങൾ സ്വയം കണ്ടെത്തുകയും അതു പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കുകയും ചെയ്ത് വിജയിച്ച ആളാണ്. അഭിമാനപൂർവ്വം ഈ ബഹുമതി കൈപ്പറ്റണം. ആ ധൈര്യത്തിലാണ് ഞാൻ ആ വേദിയിൽ നിന്നത്.

ധന്യമായ ആ നിമിഷം സ്വപ്നമായിപ്പോലും ഞാൻ സങ്കൽപിച്ചിട്ടില്ല. അതിന്റെ അമ്പരപ്പ് വിട്ടുമാറാതെയാണ് ഞാനാ നിമിഷങ്ങളിലൂടെ കടന്നുപോയത്. പിൻതിരിഞ്ഞു നോക്കുമ്പോൾ ഒരുപാടു പേരെ എനിക്ക് ഓർമിക്കാനുണ്ട്. എഴുത്തിന്റെ വഴിയിൽ എനിക്കു വെളിച്ചമായി നിന്ന കവി കുഞ്ഞുണ്ണി മാഷ്. സിനിമയുടെ വാതിലുകൾ എന്റെ മുന്നിൽ തുറന്നു തന്ന ഗുരുനാഥൻ ഡോക്ടർ ബാലകൃഷ്ണൻ. ഒപ്പം പ്രവർത്തിക്കാൻ അവസരം തന്ന സംവിധായകരായ ഹരിഹരൻ, ചന്ദ്രകുമാർ, ജേസി… എനിക്കെന്നും പ്രചോദനമായി എന്നോടൊപ്പം നിന്ന ശ്രീനിവാസൻ.

ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഏകദേശം ഒരുപോലെ ചിന്തിക്കുന്നവരും സമൂഹത്തെ ഒരുപോലെ നിരീക്ഷിക്കുന്നവരുമായിരുന്നു. ആ നിരീക്ഷണത്തിൽ നിന്നാണ് സന്ദേശം, വരവേൽപ്, തലയണമന്ത്രം, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകളൊക്കെ ഉണ്ടായത്. ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുകയും ചെയ്യുന്നു.

എല്ലാ മേഖലയിലും ഉള്ളതുപോലെ സിനിമയിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഞാൻ സംവിധാനം പഠിക്കാൻ തുടങ്ങിയ കാലത്ത് സിനിമ 35 എംഎമ്മിലും ബ്ലാക്ക് ആൻഡ് വൈറ്റിലുമായിരുന്നു. പിന്നിടത് കളറായി, സിനിമാസ്കോപ്പായി….. ഇപ്പോൾ ഫിലിം പോലുമില്ലാതായി. പകരം ഡിജിറ്റൽ സംവിധാനങ്ങൾ വന്നു. സിനിമയുടെ ആഖ്യാനരീതികൾ മാറി. പാട്ടുകളുടെ സ്വഭാവം മാറി.

മാറ്റം അനിവാര്യമാണ്. പഴയതു മാത്രമാണു ശരി എന്ന് പറയുന്നതിൽ ഒരു അർഥവുമില്ല. പക്ഷേ, മാറാത്ത ഒന്നുണ്ട്; അതു സിനിമയുടെ ആത്മാവാണ്. നമ്മുടെ വികാരങ്ങൾക്ക് മാറ്റമൊന്നുമില്ല. സ്നേഹം, ത്യാഗം, പ്രണയം, വിരഹം, പക… ഇതൊക്കെ മനുഷ്യന്റെ സ്വാഭാവിക വികാരങ്ങളാണ്. ഇന്നും സിനിമയിൽ മാറ്റമില്ലാതെ അതു പ്രതിഫലിച്ചുകൊണ്ടിരിക്കുന്നുണ്ട്. വികെഎൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്; ‘‘ശാസ്ത്രം എത്ര പുരോഗമിച്ചാലും ഗണിതശാസ്ത്രത്തിനു മാത്രം ഒരു മാറ്റവും വരില്ല എന്ന്. പണ്ടും ഒന്നും ഒന്നും കൂട്ടിയാൽ രണ്ടാണ്; ഇന്നും അങ്ങനെ തന്നെ.’’ കുഞ്ചൻനമ്പ്യാർക്കും വികെഎന്നിനും എന്തും പറയാമല്ലോ! സിനിമയെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി എത്ര വളർന്നാലും മനസ്സിനെ സ്പർശിക്കുന്ന ആശയം ഇപ്പോഴും പ്രാധാന്യമേറിയതാണ്. അതെങ്ങനെ പറയുന്നു എന്നതാണ് പ്രധാനം.

ഞാനെപ്പോഴും കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വീട്ടിൽത്തന്നെ രണ്ടു യുവസംവിധായകർ ഉള്ളതുകൊണ്ട് ജനറേഷൻ ഗ്യാപ്പ് കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കണം ഇന്നും സജീവമായി ഈ രംഗത്ത് തുടരാൻ സാധിക്കുന്നത്.

സന്തോഷമുള്ള ഒരുപാട് അനുഭവങ്ങൾ സിനിമ എനിക്കു തന്നിട്ടുണ്ട്. ഭാഗ്യം എന്നു തന്നെയാണ് അതിനെ പറയേണ്ടത്. ഇളയരാജയെപ്പോലെ, ജോൺസണെപ്പോലെ പ്രതിഭാധനരായ സംഗീത സംവിധായകർക്കൊപ്പം ഒട്ടേറെ സിനിമകളിൽ പ്രവർത്തിക്കാൻ സാധിച്ചു. എക്കാലത്തേയും മികച്ച ഗായകനായ യേശുദാസ് എന്റെ സിനിമകൾക്കു വേണ്ടി പാടി. അതിൽ പലതും ഞാനെഴുതിയ വരികൾതന്നെ ആയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും നല്ല നടന്മാരായ മമ്മൂട്ടിയേയും മോഹൻലാലിനേയും ക്യാമറയുടെ മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിച്ചു.

ഭാഗ്യങ്ങളുടെ ആ നിരയിലേക്ക് ഈ ദിവസവും ഞാൻ ചേർത്തു വയ്ക്കുന്നു. തുടർന്നുള്ള എന്റെ കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊർജമായിരിക്കും എന്ന് ഉറപ്പാണ്. അംഗീകാരം എന്നതിനേക്കാൾ ഉപരി അനുഗ്രഹമായി ഞാനിതു സ്വീകരിക്കുന്നു. എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി…

Tags: calicut-university-dlit-honorsatyan-anthikad
SendShareTweetShare

pathram desk 5

Next Post
മാന്നാറിൽ  56കാരിയെ തുണി അലക്കുന്നതിനിടെ കുളിക്കടവിൽ  ക്രൂരപീഡനത്തിനിരയാക്കി; സംഭവം പട്ടാപ്പകൽ; പ്രതി പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി തിരച്ചിൽ ഊർജ്ജിതമാക്കി

ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം 60കാരന്‍ അറസ്റ്റില്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.