Pathram Online
  • Home
  • NEWS
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316466

    കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

    316461

    കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

    316457

    അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

    316454

    പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്, സുരേഷ്ബാബുവിനെതിരായ നടപടിയില്‍ പ്രതികരണവുമായി ബിനോയ് വിശ്വം

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഒരുപക്ഷെ സ്മിത് മച്ച്ഛർ ജീവൻ പണയപ്പെടുത്തി ആ ധീരകൃത്യം ചെയ്തിരുന്നില്ലെങ്കിൽ? 170 ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നിട്ടും ഫ്ലൈ ദുബായ് ജെറ്റ് വെടിവച്ചു വീഴ്ത്താൻ ഇസ്രായേൽ ഒരുങ്ങി, വ്യോമപരിധിയിൽ കടന്നിരുന്നെങ്കിൽ തകർത്തേനെ, ഹൈജാക്ക് സൂചന ലഭിച്ചതോടെ യുദ്ധവിമാനങ്ങൾ സജ്ജമാക്കി, സൗദിയും സ്വന്തം യുദ്ധവിമാനങ്ങൾ അയച്ചു…

by pathram desk 5
October 6, 2026
A A
2022 രണ്ടുമുതൽ ഉമ്മ വിവാഹത്തിനായി പെണ്ണിനെ തേടുന്നു, വിവാഹശേഷം നിഖാബ് ധരിക്കണം, ജോലിക്ക് പോകരുത്- നിബന്ധനകൾ വെക്കുന്നതോടെ പലരും ആലോചനയിൽ നിന്ന് പിൻമാറി, പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നിടത്തുനിന്ന് വിശ്വാസികളായ സ്ത്രീകൾ മാറി നിൽക്കണം- തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും നിറഞ്ഞ് ഹമ്മിമിയുടെ ട്വീറ്റ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ടെൽ അവീവ്: ഒരുപക്ഷെ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ച്ഛർ ജീവൻ പണയപ്പെടുത്തി ആ ധീരകൃത്യം ചെയ്തിരുന്നില്ലെങ്കിൽ നേരിടേണ്ടി വരിക വൻ ദുരന്തം. ഫ്ലൈദുബായ് യാത്രാവിമാനം ഹൈജാക്ക് ചെയ്ത് ഇസ്രയേലിൽ ഇടിച്ചു തകർക്കാനുള്ള ശ്രമം നടന്നപ്പോൾ വിമാനം ഇസ്രയേൽ വ്യോമപരിധിയിലേക്ക് കടന്നിരുന്നെങ്കിൽ വെടിവെച്ചിടാൻ വരെ അധികൃതർ തയ്യാറായിരുന്നെന്ന് റിപ്പോർട്ട്. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ച്ഛറിനെ ആക്രമിച്ച് വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച സംഭവത്തിലാണ് ഇസ്രയേൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

170ലേറെ യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനത്തിൽ ഭൂരിഭാഗവും ഇസ്രയേൽ പൗരന്മാരായിരുന്നു. വിമാനത്തിന്റെ ഉയരം ഏതാനും സെക്കൻഡുകൾക്കുള്ളിൽ ഏകദേശം 18,000 അടി താഴ്ന്നതോടെ ഇസ്രയേൽ വ്യോമസേന വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ കോക്പിറ്റിൽ നിന്ന് പ്രതികരണം ലഭിച്ചില്ല.

ഇതോടെ 9/11 മാതൃകയിലുള്ള ആക്രമണ സാഹചര്യം നേരിടാൻ ഇസ്രയേൽ നേരത്തെ തയ്യാറാക്കിയിരുന്ന പ്രോട്ടോക്കോൾ നിലവിൽ വന്നു. അടിയന്തര സമിതി യോഗം ചേർന്ന് കമാൻഡ് സെന്റർ സ്ഥാപിക്കുകയും യുദ്ധവിമാനങ്ങൾ പറന്നുയരുകയും ചെയ്തു. ഇസ്രയേൽ വ്യോമ പരിധിയും അടച്ചു. വിമാനം ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിന് പകരം സൗദി അറേബ്യയിലേക്ക് തിരിഞ്ഞതായി പിന്നീട് അധികൃതർ തിരിച്ചറിഞ്ഞു. ഇതോടെ സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ അയച്ചു. ഇസ്രയേൽ അധികൃതർ വീണ്ടും ഫ്ലൈദുബായ് വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചു.

Related Post

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

October 6, 2026
നീലപ്പെട്ടിയും മഞ്ഞപ്പെട്ടിയുമൊക്കെ ഒരു ട്രാപ്പാണ്, തെളിയിക്കേണ്ടത് പോലീസ്, പ്രചരണത്തിന് എന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു; നിലപാട് ഊട്ടിയുറപ്പിച്ച് എൻഎൻ കൃഷ്ണദാസ്

കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

October 6, 2026
കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

October 6, 2026
അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

October 6, 2026

അപ്പോഴേക്കും ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛർ സഹപൈലറ്റിനെ പ്രതിരോധിച്ച് കോക്പിറ്റ് വാതിൽ തുറക്കാൻ ആവശ്യമായ സമയം നേടിയിരുന്നതായി ഇസ്രയേലിന് വിവരം ലഭിച്ചു. തുടർന്ന് ഇസ്രയേൽ യാത്രക്കാരും ഫ്ലൈദുബായ് ജീവനക്കാരും ചേർന്ന് അൽ-ഹമ്മാമിയെ കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന ഡ്യൂട്ടിയിലല്ലാത്ത രണ്ട് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി.

വിമാനം നിശ്ചിത പരിധിക്കുള്ളിൽ എത്തിയിരുന്നെങ്കിൽ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ഇസ്രയേൽ യുദ്ധവിമാനങ്ങൾ ജോർദാൻ വ്യോമപരിധിയിലേക്ക് അയക്കുമായിരുന്നുവെന്ന് സിബിഎസ് ന്യൂസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഹൈജാക്ക് സാഹചര്യത്തിൽ ഭൂതല കമാൻഡിന് വിമാനവുമായി സമയബന്ധിതമായി ബന്ധപ്പെടാൻ കഴിയാതെ വന്നാൽ യുദ്ധവിമാനങ്ങൾ വിമാനത്തിന് സമീപമെത്തി കോക്പിറ്റിലുള്ള പൈലറ്റുമായി ദൃശ്യബന്ധം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന് കാബിനിലെ യാത്രക്കാരുടെ സ്ഥിതിയും പരിശോധിക്കും. യാത്രക്കാരിൽ പരിഭ്രാന്തിയോ മറ്റ് അസാധാരണ സാഹചര്യങ്ങളോ ഉണ്ടോ എന്നും വിലയിരുത്തും.

വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും ഹൈജാക്കർമാർ റേഡിയോ ബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്നും യാതൊരു ആവശ്യവും ഉന്നയിക്കുന്നില്ലെന്നും സ്ഥിരീകരിച്ചാൽ പ്രതിരോധമന്ത്രിയെയും പ്രധാനമന്ത്രിയെയും വിവരം അറിയിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഇസ്രയേലിലേക്ക് നീങ്ങുന്ന നിയന്ത്രണംവിട്ട യാത്രാവിമാനം വെടിവെച്ചിടുന്നതും പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്. എന്നാൽ അതിനുള്ള അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് മാത്രമേ എടുക്കാനാകൂ. വിമാനം ടെൽ അവീവിലെ പ്രധാന കെട്ടിടങ്ങളിലോ ബെൻ ഗുരിയോൺ വിമാനത്താവളത്തിലോ മറ്റേതെങ്കിലും പ്രധാന ലക്ഷ്യത്തിലോ ഇടിച്ചുകയറി വലിയ തോതിൽ ആളപായമുണ്ടാക്കുന്നതിനേക്കാൾ വിമാനം ആകാശത്തുവെച്ച് തകർക്കുന്നതാണ് സുരക്ഷിതമെന്ന വിലയിരുത്തലിലാണ് ഈ പ്രോട്ടോക്കോൾ തയ്യാറാക്കിയിരിക്കുന്നതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

3500 രൂപകൊടുത്ത് ഹോട്ടലിൽ എസി മുറിയെടുത്തു, മൂട്ടകടി കാരണം ഒരുപോള കണ്ണടയ്ക്കാമായില്ല, പരിഹാരമായി കാസർകോട് സ്വദേശികൾക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Tags: flydubai
SendShareTweetShare

pathram desk 5

Next Post
ചരിത്രം അറിയാത്തതുകൊണ്ടല്ല സിപിഎമ്മുകാര്‍ മലപ്പുറത്തിനെതിരെ നിരന്തരം വിഷം ചീറ്റുന്നത്, സ്വന്തം രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനാണ്,  ഒന്നോ രണ്ടോ പ്രസ്താവനകൾ കൊണ്ട്  ജില്ലയിലെ മതസൗഹാർദ്ദ പാരമ്പര്യം തകര്‍ക്കാന്‍ കഴിയില്ല, രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

പൈലറ്റിനെ വകവരുത്തി ഫ്ലൈദുബായ് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചു തകർക്കാനായിരുന്നു പദ്ധതി, മുൻപും സമാന രീതിയിൽ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്മാറി, ആ നീക്കം ഉപേക്ഷിച്ചത് പരിചയക്കാരൻ വിമാനത്തിൽ യാത്ര ചെയ്തതിനാൽ?

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.