Pathram Online
  • Home
  • NEWS
    316197

    ‘എനിക്കു മരണത്തെ പേടിയില്ല’, ഫ്ലൈദുബായ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി സമ്മതിച്ച് ഹമാം അൽ ഹമ്മാമി- റിപ്പോർട്ട്!! ഒരിക്കൽ തീവ്രവാദ ആശയങ്ങളിലേക്ക് നീങ്ങിയ ഹമ്മാമിക്ക് ഡെസ്കിൽ ജോലി നൽകിയത് ഡീറാഡിക്കലൈസേഷൻ പരിപാടിയിൽ പങ്കെടുപ്പിച്ചശേഷം, സൗദി സ്ത്രീകളുമായി ബന്ധപ്പെടുന്നതിനായി വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു…

    316199

    അമ്മ മാത്രമുള്ളപ്പോള്‍ വീട്ടിലെത്തി, പിന്നാലെ വളരെ മോശമായി പെരുമാറി, എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമമെന്ന് പരാതി, നാട്ടുകാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങി

    316185

    ‘ആരാ പറഞ്ഞെ രാജി വച്ചെന്ന്?, ശെ അങ്ങനെയൊന്നുമില്ല, ഭരണം സു​ഗമമമായി മുന്നോട്ടു പോകും…എല്ലാവരും കത്ത് തരാറില്ലേ, അതുപോലെ അവരും കത്ത് തന്നു, ചില കാര്യങ്ങൾ പാർട്ടി ഇടപെടേണ്ടത്, ചിലത് മേയർ തീരുമാനമെടുക്കേണ്ടത്’… നൈസായി സ്കിപ്പടിച്ച് മേയർ വിവി രാജേഷ്

    316182

    വെടിയേറ്റത് നെഞ്ചിലും വയറിൻറെ ഭാഗത്തുമായി…കുതിര ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നു, പോലീസിൽ പരാതി നൽകി മടങ്ങുന്നതിനിടെ സൗഹൃദത്തിൽ വിളിച്ചുവരുത്തി, വീട്ടമ്മയ്ക്ക് നേരെ വെടിയുതിർത്ത് അയൽവാസി!! യുവാവ് കസ്റ്റഡിയിൽ

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
October 4, 2026
A A
‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിംപിക്സ് നടത്തിപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി. ശിവൻകുട്ടി. സ്കൂൾ ഒളിംപിക്സ് അട്ടിമറിക്കപ്പെട്ടുവെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. വിദ്യാർത്ഥികൾക്ക് മലിനജലം കുടിക്കേണ്ടി വന്നതടക്കമുള്ള ഗുരുതരമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂൾ ഒളിംപിക്സിനായി പ്രഖ്യാപിച്ച സ്വർണക്കപ്പും പതാകയും എവിടെയാണെന്നും ശിവൻകുട്ടി ചോദിച്ചു.

സ്കൂൾ കായികമേളയുടെ നടത്തിപ്പിൽ ഉണ്ടായ വീഴ്ചകൾ വലിയ വിവാദമായ സാഹചര്യത്തിലാണ് ശിവൻകുട്ടിയുടെ പ്രതികരണം. മത്സരങ്ങൾ മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായതും വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പരാതിപ്പെട്ടിരുന്നു. തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സിൽ മത്സരത്തിനിടെ മേൽക്കൂരയിലെ താൽക്കാലിക റൂഫിങ് തകർന്നുവീണ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റ സംഭവവും വിവാദത്തിന് ആക്കം കൂട്ടി.

കായികമേളയുടെ സംഘാടനത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നില്ലെന്ന വിമർശനവും ശക്തമാണ്. സംഘാടക സമിതി യോഗം ഒരുതവണ പോലും ചേർന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംഘാടക സമിതി ചെയർമാനായ തൃശ്ശൂർ എംഎൽഎയ്ക്കും സമിതി അംഗമായ മേയർക്കും ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ് ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യദിവസം മുതൽ തന്നെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ സംബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു.

Related Post

‘എനിക്കു മരണത്തെ പേടിയില്ല’, ഫ്ലൈദുബായ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി സമ്മതിച്ച് ഹമാം അൽ ഹമ്മാമി- റിപ്പോർട്ട്!! ഒരിക്കൽ തീവ്രവാദ ആശയങ്ങളിലേക്ക് നീങ്ങിയ ഹമ്മാമിക്ക് ഡെസ്കിൽ ജോലി നൽകിയത് ഡീറാഡിക്കലൈസേഷൻ പരിപാടിയിൽ പങ്കെടുപ്പിച്ചശേഷം, സൗദി സ്ത്രീകളുമായി ബന്ധപ്പെടുന്നതിനായി വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു…

‘എനിക്കു മരണത്തെ പേടിയില്ല’, ഫ്ലൈദുബായ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി സമ്മതിച്ച് ഹമാം അൽ ഹമ്മാമി- റിപ്പോർട്ട്!! ഒരിക്കൽ തീവ്രവാദ ആശയങ്ങളിലേക്ക് നീങ്ങിയ ഹമ്മാമിക്ക് ഡെസ്കിൽ ജോലി നൽകിയത് ഡീറാഡിക്കലൈസേഷൻ പരിപാടിയിൽ പങ്കെടുപ്പിച്ചശേഷം, സൗദി സ്ത്രീകളുമായി ബന്ധപ്പെടുന്നതിനായി വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു…

October 4, 2026
പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചും വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയും ക്രൂീര മര്‍ദനം,  എഐഎസ്എഫ് ജില്ലാ സെക്രട്ടറിയെ പൊലീസ് മര്‍ദിച്ചതായി പരാതി

അമ്മ മാത്രമുള്ളപ്പോള്‍ വീട്ടിലെത്തി, പിന്നാലെ വളരെ മോശമായി പെരുമാറി, എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമമെന്ന് പരാതി, നാട്ടുകാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങി

October 4, 2026
‘ആരാ പറഞ്ഞെ രാജി വച്ചെന്ന്?, ശെ അങ്ങനെയൊന്നുമില്ല, ഭരണം സു​ഗമമമായി മുന്നോട്ടു പോകും…എല്ലാവരും കത്ത് തരാറില്ലേ, അതുപോലെ അവരും കത്ത് തന്നു, ചില കാര്യങ്ങൾ പാർട്ടി ഇടപെടേണ്ടത്, ചിലത് മേയർ തീരുമാനമെടുക്കേണ്ടത്’… നൈസായി സ്കിപ്പടിച്ച് മേയർ വിവി രാജേഷ്

‘ആരാ പറഞ്ഞെ രാജി വച്ചെന്ന്?, ശെ അങ്ങനെയൊന്നുമില്ല, ഭരണം സു​ഗമമമായി മുന്നോട്ടു പോകും…എല്ലാവരും കത്ത് തരാറില്ലേ, അതുപോലെ അവരും കത്ത് തന്നു, ചില കാര്യങ്ങൾ പാർട്ടി ഇടപെടേണ്ടത്, ചിലത് മേയർ തീരുമാനമെടുക്കേണ്ടത്’… നൈസായി സ്കിപ്പടിച്ച് മേയർ വിവി രാജേഷ്

October 4, 2026
7 വയസുകാരി അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയെ തിരക്കി, കലി കയറിയ യുവാവ് ഭാര്യവീട്ടിലെത്തി മകളേയും ഭാര്യാമാതാവിനേയുമടക്കം 3 പേരെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി

വെടിയേറ്റത് നെഞ്ചിലും വയറിൻറെ ഭാഗത്തുമായി…കുതിര ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നു, പോലീസിൽ പരാതി നൽകി മടങ്ങുന്നതിനിടെ സൗഹൃദത്തിൽ വിളിച്ചുവരുത്തി, വീട്ടമ്മയ്ക്ക് നേരെ വെടിയുതിർത്ത് അയൽവാസി!! യുവാവ് കസ്റ്റഡിയിൽ

October 4, 2026

അതിനിടെ, മത്സരവേദിയിലെ അപകടത്തെ തുടർന്ന് കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും പരസ്പരം ഉത്തരവാദിത്വം ചുമത്തുന്ന സാഹചര്യവുമുണ്ടായി. താൽക്കാലിക റൂഫിങ് സ്ഥാപിക്കാൻ അനുമതി തേടിയില്ലെന്നും സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചെന്നുമാണ് കായിക കൗൺസിൽ ഭാഗത്തുനിന്നുള്ള ആരോപണം. എന്നാൽ കാലാവസ്ഥ മോശമായപ്പോൾ സംഘാടകർ ഇടപെട്ടെന്നും മത്സരങ്ങൾ നിർത്തിവെച്ചെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്.

വിദ്യാർത്ഥികളുടെ സുരക്ഷയും കായികമേളയുടെ നടത്തിപ്പും സംബന്ധിച്ച് ഉയർന്ന പരാതികളിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സ്വർണക്കപ്പും പതാകയും സംബന്ധിച്ചും വി. ശിവൻകുട്ടി ചോദ്യം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ സ്കൂൾ ഒളിംപിക്സ് മികച്ച മാതൃകയായിരുന്നുവെന്നും ഇപ്പോഴത്തെ നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകളുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. റദ്ദാക്കിയതും മാറ്റിവച്ചതുമായ മത്സരങ്ങൾ പുനരാരംഭിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

സ്കൂൾ ഒളിംപിക്സിലെ വീഴ്ചകൾക്ക് കായിക, വിദ്യാഭ്യാസ വകുപ്പുകൾ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന രാഷ്ട്രീയ വിമർശനവും ഇതിനിടെ ശക്തമാണ്. വിദ്യാർത്ഥികളുടെ കായിക പ്രതിഭകൾക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.

Tags: CPMeducation-ministergolden cupKerala Politicskerala school gamesschool games controversyschool olympicssports controversysports ministerthrissurv sivankutty
SendShareTweetShare

Pathram Desk 7

Next Post
7 വയസുകാരി അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയെ തിരക്കി, കലി കയറിയ യുവാവ് ഭാര്യവീട്ടിലെത്തി മകളേയും ഭാര്യാമാതാവിനേയുമടക്കം 3 പേരെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി

വെടിയേറ്റത് നെഞ്ചിലും വയറിൻറെ ഭാഗത്തുമായി...കുതിര ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നു, പോലീസിൽ പരാതി നൽകി മടങ്ങുന്നതിനിടെ സൗഹൃദത്തിൽ വിളിച്ചുവരുത്തി, വീട്ടമ്മയ്ക്ക് നേരെ വെടിയുതിർത്ത് അയൽവാസി!! യുവാവ് കസ്റ്റഡിയിൽ

‘ആരാ പറഞ്ഞെ രാജി വച്ചെന്ന്?, ശെ അങ്ങനെയൊന്നുമില്ല, ഭരണം സു​ഗമമമായി മുന്നോട്ടു പോകും…എല്ലാവരും കത്ത് തരാറില്ലേ, അതുപോലെ അവരും കത്ത് തന്നു, ചില കാര്യങ്ങൾ പാർട്ടി ഇടപെടേണ്ടത്, ചിലത് മേയർ തീരുമാനമെടുക്കേണ്ടത്’… നൈസായി സ്കിപ്പടിച്ച് മേയർ വിവി രാജേഷ്

'ആരാ പറഞ്ഞെ രാജി വച്ചെന്ന്?, ശെ അങ്ങനെയൊന്നുമില്ല, ഭരണം സു​ഗമമമായി മുന്നോട്ടു പോകും...എല്ലാവരും കത്ത് തരാറില്ലേ, അതുപോലെ അവരും കത്ത് തന്നു, ചില കാര്യങ്ങൾ പാർട്ടി ഇടപെടേണ്ടത്, ചിലത് മേയർ തീരുമാനമെടുക്കേണ്ടത്'... നൈസായി സ്കിപ്പടിച്ച് മേയർ വിവി രാജേഷ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.