Pathram Online
  • Home
  • NEWS
    316149

    ഹിന്ദുക്കൾ നേരത്തെ വിവാഹം കഴിക്കണം, അഞ്ച് കുട്ടികൾ വേണം!! സമൂഹത്തിലും കുടുംബങ്ങളിലും ശക്തി വർധിപ്പിക്കുന്നതിനായി ജിമ്മുകളും പരമ്പരാഗത ഗുസ്തി പരിശീലന കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണം, ഭക്തിക്കൊപ്പം ശാരീരിക ശക്തിയും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ആവശ്യം; ബിജെപി എംപി

    316148

    വാര്‍ത്താസമ്മേളനത്തിനിടെ ഇരിപ്പിടത്തെച്ചൊല്ലി തര്‍ക്കം, പിന്നാലെ കയ്യാങ്കളിയും അസഭ്യവര്‍ഷവും, സമാജ്‌വാദി പാർട്ടി ജില്ലാ അധ്യക്ഷന് മര്‍ദനം

    316146

    ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ ബിജെപിക്ക് വേണ്ടി മാത്രം, എല്ലാ അഴിമതികളും ക്രമക്കേടുകളും അന്വേഷിക്കണം, ജനാധിപത്യപരമായ ഒരു പ്രവർത്തനവും അദ്ദേഹം നടത്തിയിട്ടില്ല- എം വി ഗോവിന്ദന്‍

    316144

    “വിശ്വസിക്കാനാകില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ, സ്ഥാനമാനങ്ങൾ നേടുന്നതിനായി വിലപേശൽ തന്ത്രമാണ് ശ്രീലേഖ നടത്തുന്നത്, കൂടുതൽ ആനുകൂല്യം ലഭിക്കുന്നിടത്തേക്ക് പോകും”- വി ശിവന്‍കുട്ടി

    316142

    രാജി പിന്‍വലിച്ച് ആര്‍ ശ്രീലേഖ, പുതിയ പദവി നല്‍കാന്‍ ബിജെപി??

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

    315799

    പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, പിന്നെയൊരു മിന്നൽ സ്റ്റംപിങ്ങും, ബാറ്റിങ്ങിലെ പാളിച്ചയുടെ കേടും പലിശയും വിക്കറ്റിന് പിന്നിൽ തീർത്ത് ചേട്ടൻ, കൈകൂപ്പി നമിച്ച് ബുമ്ര… സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 8
October 4, 2026
A A
ലോക ഗുണ്ടായിസത്തിന്റെ വക്താവായ ട്രംപിന്റെ  മുന്നിൽ അനുസരയുള്ള കുട്ടിയാണ് നരേന്ദ്രമോദി, കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്- എം വി ഗോവിന്ദന്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നടത്തിയിട്ടുള്ള എല്ലാ ക്രമക്കേടുകൾക്കെതിരെയും സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. 2006-ൽ സംസ്ഥാനത്ത് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ക്രമക്കേടുകളിൽ ഇപ്പോൾ കേസെടുക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2006-ലെ വിഷയം മാത്രമല്ല, ഗ്യാനേഷ് കുമാർ നടത്തിയിട്ടുള്ള എല്ലാവിധ അഴിമതികളും ക്രമക്കേടുകളും ഗൗരവമായി അന്വേഷിക്കണമെന്നാണ് സിപിഎമ്മിന്റെ ഉറച്ച നിലപാടെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. രാജ്യമെമ്പാടും അദ്ദേഹത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ആളിക്കത്തുന്നത്. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ബിജെപിക്ക് വേണ്ടി മാത്രമുള്ളതാണ്. അതിനപ്പുറമുള്ള ജനാധിപത്യപരമായ ഒരു പ്രവർത്തനവും നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.

ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുന്ന ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് എത്രയും വേഗം പുറത്താക്കണമെന്ന ജനകീയ ആവശ്യമാണ് രാജ്യത്ത് പൊതുവായി ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ സിപിഎം നേതാവ് നന്ദകുമാറിന്റെ പ്രസ്താവനയെ എം.വി. ഗോവിന്ദൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. നന്ദകുമാർ പറഞ്ഞത് പാർട്ടിയുടെ നിലപാടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, മലപ്പുറത്തെ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ ആശയങ്ങൾ കൈകാര്യം ചെയ്യുന്നത് വർഗ്ഗീയ നിലപാടുകൾ വെച്ചുപുലർത്തുന്നവരാണ് എന്നാണ് പാർട്ടി എക്കാലവും വ്യക്തമാക്കുന്നത്. മലപ്പുറം ജില്ല സ്വാതന്ത്ര്യ സമരകാലത്ത് ഉൾപ്പെടെ ദേശീയ പ്രസ്ഥാനത്തോടൊപ്പം ചേർന്ന് സാമ്രാജ്യത്വത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടങ്ങൾ നടത്തിയ ചരിത്രമുള്ള മണ്ണാണെന്നും മഹാരഥന്മാരായ ദേശീയ നേതാക്കൾ ഉയർന്നുവന്ന പ്രദേശമാണെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Related Post

ഹിന്ദുക്കൾ നേരത്തെ വിവാഹം കഴിക്കണം, അഞ്ച് കുട്ടികൾ വേണം!! സമൂഹത്തിലും കുടുംബങ്ങളിലും ശക്തി വർധിപ്പിക്കുന്നതിനായി ജിമ്മുകളും പരമ്പരാഗത ഗുസ്തി പരിശീലന കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണം, ഭക്തിക്കൊപ്പം ശാരീരിക ശക്തിയും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ആവശ്യം; ബിജെപി എംപി

ഹിന്ദുക്കൾ നേരത്തെ വിവാഹം കഴിക്കണം, അഞ്ച് കുട്ടികൾ വേണം!! സമൂഹത്തിലും കുടുംബങ്ങളിലും ശക്തി വർധിപ്പിക്കുന്നതിനായി ജിമ്മുകളും പരമ്പരാഗത ഗുസ്തി പരിശീലന കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണം, ഭക്തിക്കൊപ്പം ശാരീരിക ശക്തിയും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ആവശ്യം; ബിജെപി എംപി

October 4, 2026
വാര്‍ത്താസമ്മേളനത്തിനിടെ ഇരിപ്പിടത്തെച്ചൊല്ലി തര്‍ക്കം, പിന്നാലെ കയ്യാങ്കളിയും അസഭ്യവര്‍ഷവും, സമാജ്‌വാദി പാർട്ടി  ജില്ലാ അധ്യക്ഷന് മര്‍ദനം

വാര്‍ത്താസമ്മേളനത്തിനിടെ ഇരിപ്പിടത്തെച്ചൊല്ലി തര്‍ക്കം, പിന്നാലെ കയ്യാങ്കളിയും അസഭ്യവര്‍ഷവും, സമാജ്‌വാദി പാർട്ടി ജില്ലാ അധ്യക്ഷന് മര്‍ദനം

October 4, 2026
കുഞ്ഞുങ്ങളെ  അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു?? എന്തിനാ ഇയാൾ അവിടെ പോയത്? എംഎൽഎ മാത്രമല്ലേ ആയുള്ളൂ. ആരാണെന്നാ ധരിച്ചിരിക്കുന്നത്?  മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണം,  കൊച്ചുകുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ’, വി മുരളീധരന്‍ മാപ്പ് പറയണമെന്ന്  വിശിവൻകുട്ടി

“വിശ്വസിക്കാനാകില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ, സ്ഥാനമാനങ്ങൾ നേടുന്നതിനായി വിലപേശൽ തന്ത്രമാണ് ശ്രീലേഖ നടത്തുന്നത്, കൂടുതൽ ആനുകൂല്യം ലഭിക്കുന്നിടത്തേക്ക് പോകും”- വി ശിവന്‍കുട്ടി

October 4, 2026
കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. പൊലീസ് ഇപ്പോഴും സിപിഎമ്മിന്റെ അടിമകള്‍, ആര്‍ സുഗതന്‍ എങ്ങനെ ഗുണ്ടയായി? അയാള്‍ ഗുണ്ടയല്ല, നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍, പിന്തുണയുമായി ആര്‍ ശ്രീലേഖ

രാജി പിന്‍വലിച്ച് ആര്‍ ശ്രീലേഖ, പുതിയ പദവി നല്‍കാന്‍ ബിജെപി??

October 4, 2026

Tags: m v govindan
SendShareTweetShare

Pathram Desk 8

Next Post
വാര്‍ത്താസമ്മേളനത്തിനിടെ ഇരിപ്പിടത്തെച്ചൊല്ലി തര്‍ക്കം, പിന്നാലെ കയ്യാങ്കളിയും അസഭ്യവര്‍ഷവും, സമാജ്‌വാദി പാർട്ടി  ജില്ലാ അധ്യക്ഷന് മര്‍ദനം

വാര്‍ത്താസമ്മേളനത്തിനിടെ ഇരിപ്പിടത്തെച്ചൊല്ലി തര്‍ക്കം, പിന്നാലെ കയ്യാങ്കളിയും അസഭ്യവര്‍ഷവും, സമാജ്‌വാദി പാർട്ടി ജില്ലാ അധ്യക്ഷന് മര്‍ദനം

ഹിന്ദുക്കൾ നേരത്തെ വിവാഹം കഴിക്കണം, അഞ്ച് കുട്ടികൾ വേണം!! സമൂഹത്തിലും കുടുംബങ്ങളിലും ശക്തി വർധിപ്പിക്കുന്നതിനായി ജിമ്മുകളും പരമ്പരാഗത ഗുസ്തി പരിശീലന കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണം, ഭക്തിക്കൊപ്പം ശാരീരിക ശക്തിയും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ആവശ്യം; ബിജെപി എംപി

ഹിന്ദുക്കൾ നേരത്തെ വിവാഹം കഴിക്കണം, അഞ്ച് കുട്ടികൾ വേണം!! സമൂഹത്തിലും കുടുംബങ്ങളിലും ശക്തി വർധിപ്പിക്കുന്നതിനായി ജിമ്മുകളും പരമ്പരാഗത ഗുസ്തി പരിശീലന കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണം, ഭക്തിക്കൊപ്പം ശാരീരിക ശക്തിയും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ആവശ്യം; ബിജെപി എംപി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.