Pathram Online
  • Home
  • NEWS
    314850

    ജിഷ്ണു പ്രണോയിയെ ഞങ്ങള്‍ മറക്കില്ല…….. ഗോവിന്ദൻ മാഷ് മറന്നു കാണും, നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ ?? അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശനത്തിനു പിന്നാലെ എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒറ്റപ്പാലത്തെ പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശിച്ചതിനെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം. ഇതിന് പിന്നാലെ ഉയര്‍ന്ന ജിഷ്ണു പ്രണോയ് കേസ് പരാമർശങ്ങളും സോഷ്യൽമീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിങ് ട്രസ്റ്റിയും പി.കൃഷ്ണദാസ് ഡിംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ അഡ്വ. ഡോ. പി.കൃഷ്ണദാസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചകൾക്ക് ഇടയാക്കിയത്. വളരെ തിരക്കേറിയ പരിപാടികള്‍ക്കിടയിലും പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിയ സിപി എം സംസ്ഥാന സെക്രട്ടറി ശ്രീ. എം.വി ഗോവിന്ദന്‍ മാഷിന്റെ സ്‌നേഹസന്ദര്‍ശനം ഹൃദയത്തെ സ്പര്‍ശിച്ച നിമിഷമായി. വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ആത്മബന്ധത്തിന്റെ അതേ ഊഷ്മളതയോടെയാണ് അദ്ദേഹം വിശേഷങ്ങള്‍ തിരക്കുകയും ആശുപത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും സേവനങ്ങളെക്കുറിച്ച് സ്‌നേഹത്തോടെയും പ്രത്യാശയോടെയും അഭിനന്ദനവാക്കുകള്‍ പങ്കുവെക്കുകയും ചെയ്തത്. ആ വാക്കുകള്‍ ഒരു അംഗീകാരമെന്നതിലുപരി മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തും ഉത്തരവാദിത്തവും പകരുന്ന പ്രചോദനമായി. അദ്ദേഹത്തോടൊപ്പം എന്റെ ബാല്യകാല സുഹൃത്തും സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഓള്‍ ഇന്ത്യാ കിസാന്‍ സഭ ജില്ലാ സെക്രട്ടറിയുമായ . എം.ആര്‍. മുരളിയും ഉണ്ടായിരുന്നത് ഈ കൂടിക്കാഴ്ചയെ കൂടുതല്‍ സന്തോഷവും സൗഹൃദപൂര്‍ണവുമായ അനുഭവമാക്കി എന്നാൽ, ഈ സന്ദർശന വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. 2017-ൽ നെഹ്റു ഗ്രൂപ്പിന്റെ പാമ്പാടി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തെ തുടർന്ന് സ്ഥാപനത്തിനെതിരെയും കൃഷ്ണദാസിനെതിരെയും ശക്തമായ പ്രക്ഷോഭങ്ങൾ നയിച്ചത് സിപിഎമ്മും എസ്എഫ്ഐയുമായിരുന്നു. അന്ന് കോളജ് മാനേജ്‌മെന്റിനെതിരെയും കൃഷ്ണദാസിനെതിരെയും കടുത്ത നിലപാടെടുത്ത പാർട്ടി നേതൃത്വം ഇപ്പോൾ അതേ ചെയർമാനുമായി ഊഷ്മള ബന്ധം പുലർത്തുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന ആരോപണമാണ് ഉയരുന്നത്. ‘അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? ഞാൻ ഉൾപ്പടെ അറസ്റ്റിൽ ആയിരുന്നു??? നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ??’ എന്നായിരുന്നു ഒരു എസ്എഫ്ഐ പ്രവര്‍ത്തകൻ ചോദിച്ചത്. ‘ജിഷ്ണു പ്രണോയിയെ മറക്കില്ല ഞങ്ങൾ.. ഗോവിന്ദൻ മാഷ് മറന്നു കാണും,പണ്ട് ഇവരൊക്കെ തന്നെയല്ലേ താങ്കളെ പിടിച്ച് അകത്തിട്ടത്,ജിഷ്ണുവിനെ ഇങ്ങേര് അറിയാൻ വഴിയില്ല പക്ഷേ സഖാവ് കോടിയേരി അറിയും, അങ്ങേര് ആണല്ലോ അന്നത്തെ സെക്രട്ടറി” എന്നിങ്ങനെയാണ് മറ്റ് കമന്‍റുകൾ. വിമര്‍ശനം കടുത്തതോടെ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ് കൃഷ്ണദാസ്.

    314849

    സന്തോഷം തീരാ ദു:ഖത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! സിബിഎസ്ഇ റോപ്പ് സ്കിപ്പിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയത് രണ്ടു ദിവസം മുൻപ്!! വസ്ത്രങ്ങൾ എടുക്കാൻ ബാൽക്കണിയിലെത്തി,12-ാം നിലയിൽ നിന്ന് കാൽ വഴുതിവീണ് 14കാരിക്ക് ദാരുണാന്ത്യം

    314846

    ’മദയാനയെപ്പോലെയാണ് വരുന്നത്; പോലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ല; ഇനി ഇവരെ വാഹനം ഓടിക്കാൻ അനുവദിക്കരുത്’; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി

    314838

    ഇനി മൈക്കും ക്യാമറയുമായി ആരും കോടതി വളപ്പിൽ കയറണ്ട, അതെല്ലാം മതിലിനു പുറത്ത്!! ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിങ് എന്നിവയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തി മാർഗനിർദേശം, നടപടി സുരക്ഷയടക്കം കണക്കിലെടുത്ത്

    314843

    എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തി വീഴ്ത്തി ഭര്‍ത്താവ്, സംഭവം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍, കുത്തിയത് അഞ്ച് തവണ

  • CINEMA
    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

    314594

    “സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി”, നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ല, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി, എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ ഏത് കണ്ണിലൂടെ കാണുമെന്ന് തോന്നി, മനസുതുറന്ന് നടി രാധിക ആപ്തെ

    314570

    രണബാലിയുടെ നെഞ്ചിൽ ചേർന്ന് ജയമ്മ! വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ ‘ഏൻന്തയ്യ സാമി…’ വീഡിയോ ഗാനം പുറത്ത്

  • CRIME
  • SPORTS
    314751

    ‘ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല, തകർന്നുപോയി; ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, എന്റെ കുട്ടികൾ അന്ന് വളരെ ചെറുതായിരുന്നു; അവർക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ’; മേരി കോമിന്റെ വൈകാരിക വെളിപ്പെടുത്തൽ

    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

    314218

    മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

  • BUSINESS
    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ചുവരുത്തി സ്ഥിരം മദ്യപാനം, പിന്നാലെ ഭാര്യയെ പരിഹസിക്കലും മര്‍ദനവും, മൂന്നാം നിലയില്‍ നിന്ന് ചാടി മുപ്പതുകാരി ആത്മഹത്യ ചെയ്തു

by Pathram Desk 8
September 26, 2026
A A
കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തി; വയ്യെന്നു പറഞ്ഞിട്ടും  ക്യൂവിൽ പോയി നിൽക്കാൻ അധികൃതർ; അരമണിക്കൂറോളം നിന്ന രോ​ഗി കുഴഞ്ഞുവീണു മരിച്ചു; ആരോപണം; വാക്കേറ്റം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാം സോഹ്നയിലുള്ള റസിഡൻഷ്യൽ സൊസൈറ്റി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മുപ്പതുകാരി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെ ക്രൂരമായ പീഡനവും ശാരീരിക മർദനവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡൽഹിയിലെ ഷാലിമാർ വില്ലേജ് സ്വദേശിനിയായ ദീപയാണ് മരിച്ചത്. 2018 മാർച്ചിലായിരുന്നു ഡൽഹി ജനക്പുരി സ്വദേശിയായ ജിതേന്ദ്ര എന്ന ജിതിനും ദീപയും തമ്മിലുള്ള വിവാഹം. ഇവർക്ക് എട്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞയുടൻ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് ദീപയുടെ കുടുംബം പറയുന്നു. പിന്നീട് ഇവർ ഗുരുഗ്രാമിലേക്ക് മാറുകയും സോഹ്നയിലെ എംവിഎൻ സൊസൈറ്റിയിലെ ഫ്ലാറ്റിൽ താമസം ആരംഭിക്കുകയുമായിരുന്നു.

കഴിഞ്ഞ ആറ് മാസമായി ജിതേന്ദ്ര ദീപയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ദീപയുടെ പിതാവ് ആരോപിച്ചു. ഭർത്താവ് പലപ്പോഴും സുഹൃത്തുക്കളെ ഫ്ലാറ്റിലേക്ക് മദ്യപിക്കാൻ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും, മദ്യലഹരിയിൽ സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ദീപയെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.

ഇതിനുപുറമെ ദീപയെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇതാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പിതാവ് പറയുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദീപയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷവും അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിലും തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Post

വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരൻ…  വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്ന് എംവി ​ഗോവിന്ദൻ

ജിഷ്ണു പ്രണോയിയെ ഞങ്ങള്‍ മറക്കില്ല…….. ഗോവിന്ദൻ മാഷ് മറന്നു കാണും, നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ ?? അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശനത്തിനു പിന്നാലെ എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒറ്റപ്പാലത്തെ പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശിച്ചതിനെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം. ഇതിന് പിന്നാലെ ഉയര്‍ന്ന ജിഷ്ണു പ്രണോയ് കേസ് പരാമർശങ്ങളും സോഷ്യൽമീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിങ് ട്രസ്റ്റിയും പി.കൃഷ്ണദാസ് ഡിംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ അഡ്വ. ഡോ. പി.കൃഷ്ണദാസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചകൾക്ക് ഇടയാക്കിയത്. വളരെ തിരക്കേറിയ പരിപാടികള്‍ക്കിടയിലും പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിയ സിപി എം സംസ്ഥാന സെക്രട്ടറി ശ്രീ. എം.വി ഗോവിന്ദന്‍ മാഷിന്റെ സ്‌നേഹസന്ദര്‍ശനം ഹൃദയത്തെ സ്പര്‍ശിച്ച നിമിഷമായി. വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ആത്മബന്ധത്തിന്റെ അതേ ഊഷ്മളതയോടെയാണ് അദ്ദേഹം വിശേഷങ്ങള്‍ തിരക്കുകയും ആശുപത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും സേവനങ്ങളെക്കുറിച്ച് സ്‌നേഹത്തോടെയും പ്രത്യാശയോടെയും അഭിനന്ദനവാക്കുകള്‍ പങ്കുവെക്കുകയും ചെയ്തത്. ആ വാക്കുകള്‍ ഒരു അംഗീകാരമെന്നതിലുപരി മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തും ഉത്തരവാദിത്തവും പകരുന്ന പ്രചോദനമായി. അദ്ദേഹത്തോടൊപ്പം എന്റെ ബാല്യകാല സുഹൃത്തും സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഓള്‍ ഇന്ത്യാ കിസാന്‍ സഭ ജില്ലാ സെക്രട്ടറിയുമായ . എം.ആര്‍. മുരളിയും ഉണ്ടായിരുന്നത് ഈ കൂടിക്കാഴ്ചയെ കൂടുതല്‍ സന്തോഷവും സൗഹൃദപൂര്‍ണവുമായ അനുഭവമാക്കി എന്നാൽ, ഈ സന്ദർശന വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. 2017-ൽ നെഹ്റു ഗ്രൂപ്പിന്റെ പാമ്പാടി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തെ തുടർന്ന് സ്ഥാപനത്തിനെതിരെയും കൃഷ്ണദാസിനെതിരെയും ശക്തമായ പ്രക്ഷോഭങ്ങൾ നയിച്ചത് സിപിഎമ്മും എസ്എഫ്ഐയുമായിരുന്നു. അന്ന് കോളജ് മാനേജ്‌മെന്റിനെതിരെയും കൃഷ്ണദാസിനെതിരെയും കടുത്ത നിലപാടെടുത്ത പാർട്ടി നേതൃത്വം ഇപ്പോൾ അതേ ചെയർമാനുമായി ഊഷ്മള ബന്ധം പുലർത്തുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന ആരോപണമാണ് ഉയരുന്നത്. ‘അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? ഞാൻ ഉൾപ്പടെ അറസ്റ്റിൽ ആയിരുന്നു??? നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ??’ എന്നായിരുന്നു ഒരു എസ്എഫ്ഐ പ്രവര്‍ത്തകൻ ചോദിച്ചത്. ‘ജിഷ്ണു പ്രണോയിയെ മറക്കില്ല ഞങ്ങൾ.. ഗോവിന്ദൻ മാഷ് മറന്നു കാണും,പണ്ട് ഇവരൊക്കെ തന്നെയല്ലേ താങ്കളെ പിടിച്ച് അകത്തിട്ടത്,ജിഷ്ണുവിനെ ഇങ്ങേര് അറിയാൻ വഴിയില്ല പക്ഷേ സഖാവ് കോടിയേരി അറിയും, അങ്ങേര് ആണല്ലോ അന്നത്തെ സെക്രട്ടറി” എന്നിങ്ങനെയാണ് മറ്റ് കമന്‍റുകൾ. വിമര്‍ശനം കടുത്തതോടെ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ് കൃഷ്ണദാസ്.

September 26, 2026
സന്തോഷം തീരാ ദു:ഖത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! സിബിഎസ്ഇ റോപ്പ് സ്കിപ്പിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയത് രണ്ടു ദിവസം മുൻപ്!! വസ്ത്രങ്ങൾ എടുക്കാൻ ബാൽക്കണിയിലെത്തി,12-ാം നിലയിൽ നിന്ന് കാൽ വഴുതിവീണ് 14കാരിക്ക് ദാരുണാന്ത്യം

സന്തോഷം തീരാ ദു:ഖത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! സിബിഎസ്ഇ റോപ്പ് സ്കിപ്പിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ വാരിക്കൂട്ടിയത് രണ്ടു ദിവസം മുൻപ്!! വസ്ത്രങ്ങൾ എടുക്കാൻ ബാൽക്കണിയിലെത്തി,12-ാം നിലയിൽ നിന്ന് കാൽ വഴുതിവീണ് 14കാരിക്ക് ദാരുണാന്ത്യം

September 26, 2026
’മദയാനയെപ്പോലെയാണ് വരുന്നത്; പോലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ല;  ഇനി ഇവരെ വാഹനം ഓടിക്കാൻ അനുവദിക്കരുത്’; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി

’മദയാനയെപ്പോലെയാണ് വരുന്നത്; പോലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ല; ഇനി ഇവരെ വാഹനം ഓടിക്കാൻ അനുവദിക്കരുത്’; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി

September 26, 2026
ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം

ഇനി മൈക്കും ക്യാമറയുമായി ആരും കോടതി വളപ്പിൽ കയറണ്ട, അതെല്ലാം മതിലിനു പുറത്ത്!! ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിങ് എന്നിവയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തി മാർഗനിർദേശം, നടപടി സുരക്ഷയടക്കം കണക്കിലെടുത്ത്

September 26, 2026
Tags: crime
SendShareTweetShare

Pathram Desk 8

Next Post
പാക്കിസ്ഥാന്റെ ജലവിഹിതം തടഞ്ഞാൽ യുദ്ധപ്രവർത്തനമായി കാണും… സമീപകാല യുദ്ധം പാക്കിസ്ഥാനുനേരെയുള്ള ബാഹ്യ ആക്രമണം, ഇന്ത്യൻ സൈനിക നീക്കങ്ങളെയെല്ലാം പാക്കിസ്ഥാൻ ചെറുത്തു തോൽപ്പിച്ചു, പാക് സൈന്യത്തിനും ഷെഹ്ബാസ് ഷരീഫിനും നന്ദി- യുഎന്നിൽ തള്ളിമറിച്ച് പാക് പ്രധാനമന്ത്രി

പാക്കിസ്ഥാന്റെ ജലവിഹിതം തടഞ്ഞാൽ യുദ്ധപ്രവർത്തനമായി കാണും... സമീപകാല യുദ്ധം പാക്കിസ്ഥാനുനേരെയുള്ള ബാഹ്യ ആക്രമണം, ഇന്ത്യൻ സൈനിക നീക്കങ്ങളെയെല്ലാം പാക്കിസ്ഥാൻ ചെറുത്തു തോൽപ്പിച്ചു, പാക് സൈന്യത്തിനും ഷെഹ്ബാസ് ഷരീഫിനും നന്ദി- യുഎന്നിൽ തള്ളിമറിച്ച് പാക് പ്രധാനമന്ത്രി

‘മതി, ബാക്കി എടുത്തോളൂ’; മോഷണംപോയത് 21¼ പവൻ; ദിവസങ്ങൾക്ക് ശേഷം15 പവൻ വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയ നിലയിൽ; വീടിനെക്കുറിച്ചും അലമാരയിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തിലും കൃത്യമായ ധാരണയുള്ളയാളായിരിക്കാം മോഷ്ടാവെന്ന് സംശയം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.