Pathram Online
  • Home
  • NEWS
    314098

    വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ടു കപ്പലുകൾ; ഒന്നിൽ അച്ഛനും മറ്റൊന്നിൽ മകനും; നടുക്കടലിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ!! അപൂർവ നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ

    314094

    മലവെള്ളം വരുന്നെന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞിട്ടും ​ഗൗനിച്ചില്ല!! മഴയില്ലാതെ കോട്ടപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി, അഞ്ചാമനായി തെരച്ചിൽ തുടരുന്നു!! അപകടം വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന്

    314089

    ‘ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ കൊണ്ടു പൊയ്ക്കോളു, ഒരു കുഴപ്പവുമില്ല, നിങ്ങൾ എത്രയും പെട്ടന്ന് ആശുപത്രിയിലാക്ക്, ഞാൻ വിളിച്ച് പറഞ്ഞോളാം’; ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ മുഖമടിച്ചു വീണ് ​ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്കയച്ച് മുഖ്യമന്ത്രി

    314085

    റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

  • CINEMA
    314044

    ‘രേണുവിന്റെ നില വളരെ ഗുരുതരം’; ഐസിയുവിൽ ചികിത്സയിൽ, പ്രാർഥനാ സഹായം അഭ്യർഥിച്ച് ശാരിക

    313904

    ഒന്നാം പ്രതി സംവിധായകൻ സനൽ കുമാർ ശശിധരൻ, രണ്ടാം പ്രതി സാജൻ സ്കറിയ, മൂന്നാം പ്രതി മെറ്റ!! മഞ്ജു വാര്യരുടെ മാനനഷ്ടക്കേസിൽ വിലക്കേർപ്പെടുത്തി കോടതി, പോസ്റ്റുകൾ പിൻവലിക്കണം!! 30ന് കോടതിയിലെത്തി വിശദീകരണം നൽകാൻ നിർദേശം, പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നിർദേശം

    313882

    ‘ഷർട്ടിന്റെ ബട്ടൻസ് ഇടാതെ ആക്ഷൻ സീൻ ചെയ്യാന്‍ പറഞ്ഞു, വസ്ത്രം അഴിയുമെന്ന് പറഞ്ഞപ്പോള്‍ ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ചെയ്തൂടേയെന്ന് ചോദിച്ചു”, നാല‌ഞ്ച് സിനിമകളില്‍ പൂര്‍ണ നഗ്നയായി അഭിനയിച്ചതോടെ താന്‍ എന്തും ചെയ്യുമെന്ന് അവര്‍ കരുതി, ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്തെ

    313895

    ‘നിരന്തരം അപമാനിക്കുന്നു‘; സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ രം​ഗത്ത്; എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

    313883

    ‘യൂട്യൂബ് വ്ളോഗിംഗ് അവസാനിപ്പിച്ചാലോ എന്നൊരു തോന്നൽ; എടുത്തുവെച്ചിരിക്കുന്ന പഴയ വ്ലോഗുകളെല്ലാം പൂർത്തിയാക്കി അപ്‌ലോഡ് ചെയ്ത ശേഷം നിർത്തിയേക്കാമെന്ന് ആലോചിക്കുന്നു’; സൗഭാഗ്യ വെങ്കിടേഷ്

  • CRIME
  • SPORTS

    314047

    ‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

    314026

    വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ​ഗോളുകൾ

    313968

    ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി

    313851

    ജഴ്‌സിയുടെ വലിപ്പം ശരിയായില്ല; ഏഷ്യൻ ഗെയിംസിന് പുറപ്പെടാനിരിക്കെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വെട്ടിലായി; പരാതി അറിയിച്ച് ബിസിസിഐ

  • BUSINESS
    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

തലയേത്, വാലേതെന്നു തിരിച്ചറിയാത്ത എഐയെ വിശ്വസിച്ച് ചൈനയ്ക്കെതിരെ ആക്രമണത്തിനു കോപ്പുകൂട്ടി അമേരിക്ക!! കപ്പലിൽ ആണവായുധവുമായി ബന്ധപ്പെട്ട ഭാഗങ്ങളുണ്ടെന്ന് എഐ, ആക്രമിക്കാൻ ആയുധധാരികളും ആകാശത്ത് സൈനിക വിമാനങ്ങളും വട്ടമിട്ടു, അബദ്ധം മനസിലായത് ആക്രമണത്തിനു തൊട്ടു മുൻപ്, കപ്പലിലുണ്ടായിരുന്നത് ചരക്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ…

by pathram desk 5
September 19, 2026
A A
തലയേത്, വാലേതെന്നു തിരിച്ചറിയാത്ത എഐയെ വിശ്വസിച്ച് ചൈനയ്ക്കെതിരെ ആക്രമണത്തിനു കോപ്പുകൂട്ടി അമേരിക്ക!! കപ്പലിൽ ആണവായുധവുമായി ബന്ധപ്പെട്ട ഭാഗങ്ങളുണ്ടെന്ന് എഐ, ആക്രമിക്കാൻ ആയുധധാരികളും ആകാശത്ത് സൈനിക വിമാനങ്ങളും വട്ടമിട്ടു, അബദ്ധം മനസിലായത് ആക്രമണത്തിനു തൊട്ടു മുൻപ്, കപ്പലിലുണ്ടായിരുന്നത് ചരക്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

,വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ തെറ്റായ രഹസ്യാന്വേഷണ റിപ്പോർട്ട് യുഎസ് സൈന്യത്തെ മിഡിൽ ഈസ്റ്റിൽ ചൈനീസ് കപ്പൽ തടയാനുള്ള നടപടിയിലേക്ക് നയിച്ചതായി റിപ്പോർട്ട്. കപ്പലിൽ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട ഭാഗങ്ങളുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ കപ്പലിലെ ചരക്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ എഐ ചാറ്റ്ബോട്ട് തെറ്റായി തിരിച്ചറിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. സൈനിക നടപടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പിഴവ് തിരിച്ചറിഞ്ഞത്.

സംഭവത്തെക്കുറിച്ച് അറിവുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ചൈനീസ് കപ്പലിൽ കയറി പരിശോധന നടത്തുന്നതിനായി ആയുധധാരികളായ സൈനികർ തയ്യാറെടുത്തിരുന്നു. സൈനിക വിമാനങ്ങളും ഇതിനോടകം ആകാശത്ത് വിന്യസിച്ചിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ വീണ്ടും പരിശോധിച്ചതിന് ശേഷമാണ് കപ്പൽ തടയാനുള്ള നീക്കം നിർത്തിവച്ചത്. സംഭവത്തെക്കുറിച്ച് അറിവുള്ള ഒരു ഉദ്യോഗസ്ഥൻ റിപ്പോർട്ട് പൂർണമായും തെറ്റായിരുന്നതായി വിശേഷിപ്പിക്കുകയും ഇത് ഏതാണ്ട് ഒരു യുദ്ധത്തിന് തുടക്കമിട്ടു എന്ന് പറയുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഇറാനുമായുള്ള യുദ്ധം നടന്നുകൊണ്ടിരുന്ന ഈ വർഷം തെറ്റായ രഹസ്യാന്വേഷണ റിപ്പോർട്ട് യുഎസ് സൈന്യത്തിനുള്ളിൽ പ്രചരിച്ചത്. ഹവായിയിലെ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് പസഫിക്കിൽ നിന്നുള്ള കപ്പലിന്റെ ചരക്ക് രേഖയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് റിപ്പോർട്ടിന് അടിസ്ഥാനമായത്. ഈ വിവരങ്ങൾ പരിശോധിക്കാൻ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിലെ ഒരു അനലിസ്റ്റ് എഐ ചാറ്റ്ബോട്ട് ഉപയോഗിച്ചു.

Related Post

വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ടു കപ്പലുകൾ; ഒന്നിൽ അച്ഛനും മറ്റൊന്നിൽ മകനും; നടുക്കടലിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ!! അപൂർവ നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ

വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ടു കപ്പലുകൾ; ഒന്നിൽ അച്ഛനും മറ്റൊന്നിൽ മകനും; നടുക്കടലിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ!! അപൂർവ നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ

September 20, 2026
മലവെള്ളം വരുന്നെന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞിട്ടും ​ഗൗനിച്ചില്ല!! മഴയില്ലാതെ കോട്ടപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി, അഞ്ചാമനായി തെരച്ചിൽ തുടരുന്നു!! അപകടം വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന്

മലവെള്ളം വരുന്നെന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞിട്ടും ​ഗൗനിച്ചില്ല!! മഴയില്ലാതെ കോട്ടപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി, അഞ്ചാമനായി തെരച്ചിൽ തുടരുന്നു!! അപകടം വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന്

September 20, 2026
‘ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ കൊണ്ടു പൊയ്ക്കോളു, ഒരു കുഴപ്പവുമില്ല, നിങ്ങൾ എത്രയും പെട്ടന്ന് ആശുപത്രിയിലാക്ക്, ഞാൻ വിളിച്ച് പറഞ്ഞോളാം’; ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ മുഖമടിച്ചു വീണ് ​ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്കയച്ച് മുഖ്യമന്ത്രി

‘ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ കൊണ്ടു പൊയ്ക്കോളു, ഒരു കുഴപ്പവുമില്ല, നിങ്ങൾ എത്രയും പെട്ടന്ന് ആശുപത്രിയിലാക്ക്, ഞാൻ വിളിച്ച് പറഞ്ഞോളാം’; ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ മുഖമടിച്ചു വീണ് ​ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്കയച്ച് മുഖ്യമന്ത്രി

September 20, 2026
റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

September 20, 2026

പൊതുവായി ലഭ്യമായ വിവരങ്ങൾക്കൊപ്പം യുഎസ് സർക്കാരിന്റെ രഹസ്യ സിഗ്നൽ ഇന്റലിജൻസ് വിവരങ്ങളും എഐ സംവിധാനം പരിശോധിച്ചതായാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ സംയോജിപ്പിച്ച് വിശകലനം ചെയ്ത എഐ കപ്പലിൽ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുക്കളുണ്ടെന്ന തെറ്റായ നിഗമനത്തിലെത്തി. തുടർന്ന് അനലിസ്റ്റ് എഐയിൽ നിന്നുള്ള കണ്ടെത്തലുകൾ ഉപയോഗിച്ച് ഔദ്യോഗിക രഹസ്യാന്വേഷണ റിപ്പോർട്ടും തയ്യാറാക്കി. സാധാരണ ഇന്റലിജൻസ് റിപ്പോർട്ടായി അത് സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.

റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ യുഎസ് സൈന്യം ചൈനീസ് കപ്പലിനെ തടയാനുള്ള നടപടികളിലേക്ക് നീങ്ങിയെന്നാണ് നാല് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. കപ്പലിൽ കയറി പരിശോധന നടത്താൻ ആയുധധാരികളായ സൈനികർ തയ്യാറെടുത്തിരുന്നു. അതേസമയം, സൈനിക വിമാനങ്ങൾ ആകാശത്തും ഉണ്ടായിരുന്നു. എന്നാൽ ഓപ്പറേഷൻ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് കൂടുതൽ വിശദമായി പരിശോധിച്ചു. റിപ്പോർട്ട് തയ്യാറാക്കുന്നതിൽ എഐയുടെ സഹായം ഉപയോഗിച്ചിട്ടുണ്ടെന്ന് അപ്പോഴാണ് വ്യക്തമായത്.

ചാറ്റ്ബോട്ട് കപ്പലിലെ ചരക്ക് തെറ്റായി തിരിച്ചറിഞ്ഞതായിരുന്നു പ്രധാന പിഴവ്. അതേസമയം കപ്പലിൽ യഥാർഥത്തിൽ എന്തായിരുന്നു ചരക്കെന്ന് സിഎൻഎന്നിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് തയ്യാറാക്കിയ അനലിസ്റ്റ് ഉപയോഗിച്ച എഐ സംവിധാനം വാണിജ്യാടിസ്ഥാനത്തിലുള്ളതായിരുന്നോ, യുഎസ് സർക്കാരിന്റെ ആഭ്യന്തര സംവിധാനമായിരുന്നോ എന്നതും വ്യക്തമല്ല. സംഭവത്തിൽ പ്രതികരിക്കാൻ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് പസഫിക്കും പെന്റഗണും സിഎൻഎൻ നൽകിയ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

യുഎസ് സൈന്യത്തിൽ രഹസ്യാന്വേഷണം, ലക്ഷ്യം നിർണയിക്കൽ, സൈനിക ആസൂത്രണം തുടങ്ങിയ മേഖലകളിൽ എഐയുടെ ഉപയോഗം അതിവേഗം വർധിക്കുന്നതിനിടെയാണ് സംഭവം വലിയ ആശങ്കകൾക്ക് ഇടയാക്കുന്നത്. യുഎസ് സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ വ്യത്യസ്ത എഐ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഓരോ സംവിധാനത്തിനും വ്യത്യസ്ത നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമാണ് നിലവിലുള്ളത്. എഐ സൃഷ്ടിക്കുന്ന വിവരങ്ങൾ എങ്ങനെ പരിശോധിക്കണം എന്നതിൽ എല്ലാ വിഭാഗങ്ങൾക്കും ബാധകമായ ഒരൊറ്റ മാനദണ്ഡമില്ലെന്നും സംവിധാനങ്ങളെക്കുറിച്ച് അറിവുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെയാണ് യുഎസ് സൈന്യത്തിൽ എഐയുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കാനുള്ള പ്രതിരോധ വകുപ്പിന്റെ നീക്കങ്ങളും ശ്രദ്ധേയമാകുന്നത്. ജനുവരിയിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് “Artificial Intelligence Acceleration Strategy” പ്രഖ്യാപിച്ചിരുന്നു. സൈനിക പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണം, പ്രതിരോധ വകുപ്പിന്റെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ എഐയുടെ ഉപയോഗം വേഗത്തിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എഐ സാങ്കേതികവിദ്യയിൽ പരീക്ഷണങ്ങൾ വേഗത്തിലാക്കുകയും ഭരണപരമായ തടസങ്ങൾ കുറയ്ക്കുകയും നിക്ഷേപങ്ങൾ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഹെഗ്സെത്ത് പറഞ്ഞിരുന്നു. സൈനിക മേഖലയിലെ എഐ ഉപയോഗത്തിൽ അമേരിക്ക മുന്നിൽ നിൽക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ എഐയുടെ വേഗത്തിലുള്ള വ്യാപനത്തിനൊപ്പം ഉയരുന്ന അപകടസാധ്യതകളിലേക്കാണ് ചൈനീസ് കപ്പൽ സംഭവവും വിരൽചൂണ്ടുന്നത്. എഐ തയ്യാറാക്കിയ തെറ്റായ വിവരം സാധാരണ രഹസ്യാന്വേഷണ റിപ്പോർട്ടായി ഉദ്യോഗസ്ഥരുടെ മുന്നിലെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ യഥാർഥ സൈനിക നടപടി തയ്യാറാകുകയും ചെയ്തതാണ് പ്രധാന ആശങ്ക. പ്രത്യേകിച്ച് ഒരു രാജ്യത്തിന്റെ കപ്പലിനെ സൈനികമായി തടയുന്നതുപോലുള്ള നടപടിയിൽ തെറ്റായ വിവരങ്ങൾ ഉപയോഗിക്കുന്നത് വലിയ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾക്ക് കാരണമാകാമെന്നതാണ് ഉദ്യോഗസ്ഥരുടെ ആശങ്ക.

സൈനിക നയങ്ങളെക്കുറിച്ച് അറിവുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്, സൈനിക ലക്ഷ്യം നിർണയിക്കുന്നതിൽ എഐയുടെ ഉപയോഗം അതിവേഗം വർധിച്ചുവരികയാണെങ്കിലും, തീരുമാനത്തിൽ മനുഷ്യന്റെ ഇടപെടൽ നിലനിർത്തുന്നത് സാധാരണക്കാരുടെ മരണവും സ്വന്തം സൈനികർക്കെതിരായ ആക്രമണവും എങ്ങനെ തടയും എന്നതിൽ വ്യക്തമായ മാർഗനിർദേശങ്ങൾ ഇപ്പോഴും പര്യാപ്തമല്ലെന്നാണ്.

വാഹന പരിശോധനക്കെത്തിയ പോലീസ്കാർക്ക് നേരെ കെഎസ്ഇബി ലൈൻമാന്റെ പ്രകടനം; മദ്യലഹരിയിൽ വാക്കേറ്റവും ആക്രമണ ശ്രമവും; വണ്ടി നിർത്താൻ കൂട്ടാക്കിയില്ല; ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു

Tags: militaryus
SendShareTweetShare

pathram desk 5

Next Post
ഒന്നാം പ്രതി സംവിധായകൻ സനൽ കുമാർ ശശിധരൻ, രണ്ടാം പ്രതി സാജൻ സ്കറിയ, മൂന്നാം പ്രതി മെറ്റ!! മഞ്ജു വാര്യരുടെ മാനനഷ്ടക്കേസിൽ വിലക്കേർപ്പെടുത്തി കോടതി, പോസ്റ്റുകൾ പിൻവലിക്കണം!! 30ന് കോടതിയിലെത്തി വിശദീകരണം നൽകാൻ നിർദേശം, പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നിർദേശം

ഒന്നാം പ്രതി സംവിധായകൻ സനൽ കുമാർ ശശിധരൻ, രണ്ടാം പ്രതി സാജൻ സ്കറിയ, മൂന്നാം പ്രതി മെറ്റ!! മഞ്ജു വാര്യരുടെ മാനനഷ്ടക്കേസിൽ വിലക്കേർപ്പെടുത്തി കോടതി, പോസ്റ്റുകൾ പിൻവലിക്കണം!! 30ന് കോടതിയിലെത്തി വിശദീകരണം നൽകാൻ നിർദേശം, പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നിർദേശം

വിദേശി മാത്രമല്ല , വ്യാജനും; ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്നും 12.75 ലിറ്റർ വ്യാജമദ്യം; ഗുരുതര വകുപ്പുകൾ ചുമത്തി എക്സൈസ് റിപ്പോർട്ട്

വീട് വാങ്ങിയത് ഭാര്യാ മാതാവ്, നികുതി കെട്ടുന്നത് ആന്റോ അ​ഗസ്റ്റിനും... മൂങ്ങനാനിയിൽ മാളികയുടെ വേരു തോണ്ടി പുറത്തിടാനൊരുങ്ങി എക്സൈസ്!! 2022ൽ എസ്ബിഐ ജപ്തി ചെയ്ത വീട് 2 കോടി 10 ലക്ഷത്തിന് ലേലത്തിൽ പിടിച്ചത് ഭാര്യാ മാതാവ്, പക്ഷെ 2026 മാർച്ച് 18-ന് ഇഷ്യൂ ചെയ്ത നികുതി രസീത്, സെപ്തംബർ 17-ന് ലഭിച്ച ബിൽഡിങ് സർട്ടിഫിക്കറ്റ്, എല്ലാത്തിലും ഉടമസ്ഥനായി ആന്റോ പേര്,

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.