Pathram Online
  • Home
  • NEWS
    313828

    മൂന്നു സ്കൂൾ വിദ്യാർഥികൾ ഒരു ബൈക്കിൽ, അമിത വേ​ഗത്തിൽ പാഞ്ഞ ബൈക്ക് കാൽനട യാത്രികനെ ഇടിച്ചു തെറുപ്പിച്ചു, ദാരുണാന്ത്യം!! ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളിലൊരാൾ റോഡിലേക്ക് തെറിച്ചുവീണു, വീണ സുഹൃത്തിനെയും ഉപേക്ഷിച്ച് ബൈക്ക് നിർത്താതെ പോയി

    313827

    പാടത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; ദുരൂഹത, അന്വേഷണം ശക്തമാക്കി പൊലീസ്

    313825

    കെഎസ്‌യു പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി, വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തു, പിന്നാല്‍ സ്റ്റീല്‍ വളയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ക്രൂര മര്‍ദനം, എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313818

    ആര് വിചാരിച്ചാലും പിണറായിയെയും കുടുംബത്തെയും തകർക്കാനാകില്ല, എഫ് ഐ ആർ ഇട്ടാൽ കുടുങ്ങുക മന്ത്രി ചെന്നിത്തലയും കൂട്ടരും, സിഎംആർഎൽ-എക്സാലോജിക് കേസ് ഇഡി രചിച്ച തിരക്കഥയെന്ന് എ കെ ബാലന്‍

  • CINEMA
    313677

    പെരുമാറ്റം അതിരവിട്ടു, ഇത് അഹങ്കാരമാണ്!!! ഗണേശോത്സവത്തിനിടെ ആരാധകന്റെ കാലില്‍ കാര്‍ കയറ്റി, സ്വന്തം ഡ്രെവറെ തല്ലി സല്‍മാന്‍ ഖാന്‍, നടനെതിരെ വിമര്‍ശനം

    313475

    സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം കേട്ടുകേഴ്‌വി ഇല്ലാത്തതാണ്, അയാളുടെ കളികളെല്ലാം പരിധിയും വിടുകയാണ്, മഞ്ജു വാരിയർ എന്ന് സെർച്ച് ചെയ്താൽ ഇയാള്‍ പറഞ്ഞുണ്ടാക്കുന്ന കഥകൾ മാത്രമാണ് ലഭിക്കുന്നത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാര്‍വതി

    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

  • CRIME
  • SPORTS
    313754

    ആകെ പൊല്ലാപ്പ്; മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് ഭീഷണി; ഏഷ്യൻ ഗെയിംസ് താരങ്ങളെ ഒഴിപ്പിക്കാൻ സന്നദ്ധമെന്ന് ജപ്പാൻ; ക്രൂയിസ് കപ്പലും മാറ്റിയേക്കും; താമസ സൗകര്യങ്ങളുടെ കാര്യത്തിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ മറ്റൊരു പ്രതിസന്ധി

    313611

    മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്‌ട്രേലിയൻ ഹൈറോക്‌സ് അത്‌ലറ്റ് ജോവാനാ വിയറ്റ്‌റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘

    313542

    തുടക്കത്തിലെ അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി… അഭിഷേക് തീർത്ത വെടിക്കെട്ട് സെഞ്ചുറിയും സഞ്ജുവിന്റെ സെൻസിബിൽ ഫിഫ്ടിയും അഫ്​ഗാനെ 127 റൺസിനെ തകർത്തു, പരമ്പര തൂത്തുവാരി ടീം ഇന്ത്യ

    313536

    നാവിൽ ഏതു ​ഗുളികൻ കേറിയ നേരത്താണോ ബോളിങ് തെരഞ്ഞെടുത്തെന്ന് പരിതപിച്ച് അഫ്ഗാൻ നായകൻ… അരുൺ ജയ്‌റ്റ്ലി സ്റ്റേഡിയത്തിൽ ജെറ്റ് കണക്കെ തലങ്ങും വിലങ്ങും സിക്സറുകൾ പായിച്ച് അഭിഷേക്, 34 പന്തിൽ 108 (11 സിക്സ്, 9 ഫോർ), തുടർച്ചയായ രണ്ടാം അർദ്ധശതകവുമായി സഞ്ജു- അഫ്​ഗാനിസ്ഥാന് 222 റൺസ് വിജയലക്ഷ്യം

    313489

    കഴിക്കാനൊന്നുമില്ല; കയറിയിരിക്കാൻ മുറിയില്ല; 14 മണിക്കൂർ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾ ജപ്പാനിൽ നേരിട്ട ദുരിതം

  • BUSINESS
    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ടിക്കറ്റില്ല വേണമെങ്കില്‍ പണം തരാം….. ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്തി യുവതി , പിന്നാലെ സ്വന്തം വസ്ത്രം വലിച്ചുകീറി പീഡന ആരോപണം, വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനം

by Pathram Desk 8
September 19, 2026
A A
ടിക്കറ്റില്ല വേണമെങ്കില്‍ പണം തരാം….. ചോദ്യം ചെയ്ത ടിടിഇയെ ഭീഷണിപ്പെടുത്തി യുവതി , പിന്നാലെ സ്വന്തം വസ്ത്രം വലിച്ചുകീറി പീഡന ആരോപണം, വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ട്രെയിൻ യാത്രയിൽ ടിക്കറ്റ് പരിശോധനക്കിടെയുണ്ടായ തർക്കത്തിനിടയിൽ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി അപമര്യാദയായി പെരുമാറുന്നതിന്റെയും ടി.ടി.ഇക്കെതിരെ വ്യാജ പീഡന പരാതി ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. എക്സ്പ്രസ് ട്രെയിനിൽ വച്ചാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ട്രെയിനിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് ട്രാവലിങ് എക്‌സാമിനർ ടിക്കറ്റ് ചോദിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. യാത്രക്കാരിയായ യുവതിയുടെ കൈവശം കൃത്യമായ ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും ടിക്കറ്റിന് പകരം പണം നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തതായും വിവരങ്ങളുണ്ട്.

മാത്രമല്ല തന്റെ സഹോദരൻ റെയിൽവേ ജീവനക്കാരനാണെന്നും യുവതി അവകാശപ്പെട്ടു. സംഭാഷണം പെട്ടെന്നുതന്നെ വലിയൊരു വാക്കുതർക്കത്തിലേക്ക് വഴിമാറി. ഫോണിലൂടെ തന്റെ സഹോദരനുമായി സംസാരിക്കുന്നതിനിടയിൽ ടി.ടി.ഇ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് യുവതി ആരോപിക്കുന്നത് വിഡിയോയിൽ കാണാം. തുടർന്ന് എമർജൻസി ഹെൽപ്പ്‌ലൈനായ 112-ൽ വിളിക്കുമെന്നും ടി.ടി.ഇക്കെതിരെ ഗുരുതരമായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുമെന്നും അവർ ഭീഷണിമുഴക്കി. തന്റെ പേര് രാധിക തിവാരിയാണെന്ന് വെളിപ്പെടുത്തിയ യുവതി തർക്കം തുടരുന്നതിനിടയിൽ സ്വന്തം വസ്ത്രങ്ങൾ സ്വയം വലിച്ചുകീറുകയായിരുന്നു. ടി.ടി.ഇ തന്നെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചുവെന്നും പീഡിപ്പിക്കാൻ നോക്കിയെന്നും വരുത്തിതീർക്കാനായിരുന്നു ഈ നാടകമെന്നാണ് ആരോപണം.

എന്നാൽ യാത്രക്കാരിയുടെ ഈ പെരുമാറ്റവും വാദപ്രതിവാദങ്ങളും ടി.ടി.ഇ തന്റെ മൊബൈൽ ഫോണിൽ കൃത്യമായി ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ജനരോഷത്തിന് ഇടയാക്കുകയും ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥയും ട്രെയിൻ ഏതാണെന്നുള്ള കൃത്യമായ വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റെയിൽവേ യാത്രക്കാരുടെ സഹായത്തിനായുള്ള ഔദ്യോഗിക എക്സ് അക്കൗണ്ടായ റെയിൽവേ സേവ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. പി.എൻ.ആർ നമ്പറും മൊബൈൽ നമ്പറും പങ്കുവെക്കാനും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ‘റെയിൽമദദ്’ വഴിയോ 139 എന്ന നമ്പറിലൂടെയോ പരാതിപ്പെടാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Post

മൂന്നു സ്കൂൾ വിദ്യാർഥികൾ ഒരു ബൈക്കിൽ, അമിത വേ​ഗത്തിൽ പാഞ്ഞ ബൈക്ക് കാൽനട യാത്രികനെ ഇടിച്ചു തെറുപ്പിച്ചു, ദാരുണാന്ത്യം!! ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളിലൊരാൾ റോഡിലേക്ക് തെറിച്ചുവീണു, വീണ സുഹൃത്തിനെയും ഉപേക്ഷിച്ച് ബൈക്ക് നിർത്താതെ പോയി

മൂന്നു സ്കൂൾ വിദ്യാർഥികൾ ഒരു ബൈക്കിൽ, അമിത വേ​ഗത്തിൽ പാഞ്ഞ ബൈക്ക് കാൽനട യാത്രികനെ ഇടിച്ചു തെറുപ്പിച്ചു, ദാരുണാന്ത്യം!! ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളിലൊരാൾ റോഡിലേക്ക് തെറിച്ചുവീണു, വീണ സുഹൃത്തിനെയും ഉപേക്ഷിച്ച് ബൈക്ക് നിർത്താതെ പോയി

September 19, 2026
പാടത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; ദുരൂഹത, അന്വേഷണം ശക്തമാക്കി പൊലീസ്

പാടത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; ദുരൂഹത, അന്വേഷണം ശക്തമാക്കി പൊലീസ്

September 19, 2026
ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ 300 രൂപയുടെ വസ്ത്രം തിരിച്ചയയ്ക്കാന്‍ ചെലവായത് 5.78 ലക്ഷം രൂപ, 54കാരന്റെ പരാതിയില്‍ കേസ്

കെഎസ്‌യു പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി, വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തു, പിന്നാല്‍ സ്റ്റീല്‍ വളയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ക്രൂര മര്‍ദനം, എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

September 19, 2026
‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

September 19, 2026
Tags: tte
SendShareTweetShare

Pathram Desk 8

Next Post
തിരുപ്പതി ലഡ്ഡുവിൽ തിരിമറി; പശുവിൻ നെയ്യ് എന്ന പേരിൽ ഉപയോ​ഗിച്ചത് പാമോയിൽ; മായം കലർത്തി കോടികൾ തട്ടിയ കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടറെ ഇഡി അറസ്റ്റ് ചെയ്തു

അനുവാദമില്ലാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ കാര്യാലയത്തില്‍ അതിക്രമിച്ചു കയറി, ചെയ്തത് ചട്ടലംഘനം, ആര്‍ ശ്രീലേഖയ്ക്കെതിരെ അന്വേഷണം,

നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം... സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെയെടുത്തിയെടുത്തതാണ്, ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം- തച്ചങ്കരിയെ പരിഹസിച്ച് ആർ ശ്രീലേഖ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.