Related Post
കാസര്‍കോട്: പിതാവിന്റെയും മാതൃസഹോദരന്റെ മകന്റെയും പീഡനത്തിന് ഇരയായ 13കാരി മൂന്നു മാസം ഗര്‍ഭിണി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കഠിനമായ
വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നു വ്യക്തമായത്.
Tags: crime






