BREAKING NEWS

ടെറസിൽ കയറി മാങ്ങ പറിക്കുന്നതിനിടെ ​കാൽ വഴുതി വീണത് ഗേറ്റിന്റെ മുകളിലേക്ക്, കമ്പി കഴുത്തിൽ തുളഞ്ഞുകയറി 16 കാരന് ദാരുണാന്ത്യം, കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ​കമ്പിയുടെ ഒരു ഭാ​ഗവുമായി

· · 1 min read
Share: Copied!

മ​ല​പ്പു​റം: ഗേ​റ്റി​ൻറെ ക​മ്പി ക​ഴു​ത്തി​ൽ തു​ള​ച്ചു ക​യ​റി ചി​കി​ത്സ​യി​ലാ​യി​രു​ന്ന 16 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം പു​ളി​ക്ക​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മാ​സി​നാ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 31 നായിരുന്നു സംഭവം. ​വീ​ടി​ൻറെ ടെ​റ​സി​ൽ ക​യ​റി തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ കാ​ൽ വ​ഴു​തി കുട്ടി ഗേ​റ്റി​ൻറെ ക​മ്പി​യി​ലേ​ക്കു വീ​ഴു​കയായിരുന്നു.

ഓടിയെത്തിയ നാട്ടുകാർ ഗേ​റ്റി​ൻറെ ഭാ​ഗ​ത്തോ​ടു​കൂ​ടി​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് മാ​സി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേക്ക് ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച​ത്. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് ഗേ​റ്റി​ൻറെ ക​മ്പി​ക​ൾ മു​റി​ച്ചു മാ​റ്റി​യ​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് കു​ട്ടി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി കോടതിയിൽ ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026