BREAKING NEWS

ചരിത്രം കുറിച്ച് ‘മിശിഹാ’; വന്ന വരവിൽ അൾജീരിയക്കെതിരേ ഹാട്രിക് നേട്ടം; ലോകകപ്പ് ​ഗോൾവേട്ടക്കാരുടെ പട്ടികയിൽ 16 ​ഗോളുകളുമായ് ക്ലോസെയ്‌ക്കൊപ്പം

· · 1 min read
Share: Copied!

കാൻസാസ് സിറ്റി: ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ തലപ്പത്തുള്ള മുൻ ജർമൻ സ്‌ട്രൈക്കർ മിറാസ്ലാവ് ക്ലോസെയ്‌ക്കൊപ്പം മെസ്സിയെത്തി. അൾജീരിയക്കെതിരേ ഹാട്രിക് ഗോൾ നേടിയതോടെയാണ് മെസ്സി ക്ലോസേയ്‌ക്കൊപ്പമെത്തിയത്. ലോകകപ്പിലെ താരത്തിന്റെ ആദ്യ ഹാട്രിക് കൂടിയാണിത്.

ഇരുവർക്കും 16 ഗോളുകളാണുള്ളത്. മത്സരത്തിന് മുൻപ് മെസ്സിയുടെ ലോകകപ്പിലെ ആകെ ഗോൾ നേട്ടം 13 ആിരുന്നു. അൾജീരിയക്കെതിരേ മിന്നിയ മെസ്സി തകർപ്പൻ ഹാട്രിക് കുറിച്ചതോടെ ഗോൾ നേട്ടം 16 ആയി. അതോടെ 15 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയെ മറികടന്നു. ഒരു ഗോൾ കൂടി നേടിയാൽ ക്ലാസേയെ മറികടക്കാം.

ലോകകപ്പിൽ അൾജീരിയക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതൽ ലോകകപ്പിൽ കളിക്കുന്ന താരമായി മെസ്സി മാറി. മെസ്സിയുടെ ആറാം ലോകകപ്പാണിത്. ആറു ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരമായി മെസ്സി മാറി. അർജന്റീനയ്ക്കായി മെസ്സിയുടെ 200-ാം മത്സരമാണിത്.

‘കടൽ ​ഗതാ​ഗത സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി നില്ക്കണം; നാവികർക്ക് ഭയമില്ലാതെ അവരുടെ ഡ്യൂട്ടി ചെയ്യാനാവണം ‘- ട്രംപ് കേൾക്കെ ജി 7-ൽ മോദി; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവവും ഉന്നയിച്ചു

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026