Pathram Online
  • Home
  • NEWS
    316981

    ‘ഇത് കൊടും ചതി; പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിൽനിന്ന് ഏഴ് വില്ലേജുകളെ ഒഴിവാക്കണം‘; ഒക്ടോബർ 24ന് പത്തനംതിട്ടയിൽ ഹർത്താലുമായി സിപിഎം

    316978

    ‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ? ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

    316975

    വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

    316968

    ‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

    316969

    ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

  • CINEMA
    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പഴയ യൂണിഫോമുകൾ മാറ്റി ഇന്ത്യൻ സൈന്യം പുതു മേക്ക് ഓവറിലേയ്ക്ക്; വാളുകൾ, പൗച്ച് ബെൽറ്റ്, ‘റോയൽ’ പോലുള്ള പദപ്രയോ​ഗങ്ങൾ തുടങ്ങിയ ബ്രീട്ടീഷ് അവശേഷിപ്പുകൾ ഒഴിവാക്കി; കൊളോണിയൽ കാലത്തെ അടയാളങ്ങളും പദപ്രയോഗങ്ങളും ഉണ്ടാവില്ല

by Pathram Desk 7
June 15, 2026
A A
പഴയ  യൂണിഫോമുകൾ മാറ്റി ഇന്ത്യൻ സൈന്യം പുതു മേക്ക് ഓവറിലേയ്ക്ക്;  വാളുകൾ, പൗച്ച് ബെൽറ്റ്, ‘റോയൽ’ പോലുള്ള പദപ്രയോ​ഗങ്ങൾ തുടങ്ങിയ ബ്രീട്ടീഷ് അവശേഷിപ്പുകൾ ഒഴിവാക്കി;  കൊളോണിയൽ കാലത്തെ അടയാളങ്ങളും പദപ്രയോഗങ്ങളും  ഉണ്ടാവില്ല
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: സൈനിക യൂണിഫോമിൽനിന്നും ചടങ്ങുകളിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്തെ അവശേഷിപ്പുകൾ പൂർണമായും ഒഴിവാക്കാൻ ഇന്ത്യൻ സൈന്യം. റിവ്യൂയിങ് ഓഫീസർമാർ വാളുകൾ നിർബന്ധമായി ധരിക്കണമെന്ന വ്യവസ്ഥ മാറ്റി. ഇതിനൊപ്പം ചില വസ്ത്രങ്ങൾക്കൊപ്പമുള്ള ‘പൗച്ച് ബെൽറ്റ്’ ഒഴിവാക്കുകയും ചെയ്തു. കൂടാതെ ‘റോയൽ’ പോലെയുള്ള പദപ്രയോഗങ്ങളും സൈന്യം ഉപേക്ഷിച്ചു. കൊളോണിയൽ കാലം മുതൽ തുടർന്നുപോന്ന പദപ്രയോഗമാണ് നിർത്തലാക്കുന്നത്.

ഔദ്യോഗിക സിവിൽ വസ്ത്രങ്ങളിൽ ഇന്ത്യയുടെ തനത് ‘ബന്ദി ജാക്കറ്റ്’ സൈന്യം ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ അനുസരിച്ച് ഓഫീസർമാരുടെ ഔദ്യോഗിക സിവിൽ വസ്ത്രത്തിന്റെ ഭാഗമായി ഫുൾ സ്ലീവ് ഷർട്ടിനും ഔദ്യോഗിക ട്രൗസറിനും ഒപ്പം അടഞ്ഞ കഴുത്തുള്ള ‘ബന്ദി ജാക്കറ്റ്’ ധരിക്കാം. ഭാരതത്തിന്റെ സ്വത്വത്തിന് അനുസൃതമായി സൈനിക പാരമ്പര്യങ്ങളെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.

സൈന്യത്തിൽ ഉടനീളം വസ്ത്രധാരണ രീതികൾ ഏകീകരിക്കുന്നതിനായി പുതുതായി പുറത്തിറക്കിയ ‘ആർമി യൂണിഫോംസ്-2026’ ലഘുലേഖയിലാണ് ഈ മാറ്റങ്ങൾ വിശദീകരിക്കുന്നത്. കൊളോണിയൽ കാലത്തെ അടയാളങ്ങളും പദപ്രയോഗങ്ങളും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ വികാരവും രാജ്യത്തിന്റെ സ്വത്വവും കണക്കിലെടുത്ത്, യൂണിഫോമിൽ വലിയ പരിഷ്കാരങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് സൈന്യം അറിയിച്ചു

Related Post

‘ഇത് കൊടും ചതി; പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിൽനിന്ന് ഏഴ് വില്ലേജുകളെ ഒഴിവാക്കണം‘; ഒക്ടോബർ 24ന് പത്തനംതിട്ടയിൽ ഹർത്താലുമായി സിപിഎം

‘ഇത് കൊടും ചതി; പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിൽനിന്ന് ഏഴ് വില്ലേജുകളെ ഒഴിവാക്കണം‘; ഒക്ടോബർ 24ന് പത്തനംതിട്ടയിൽ ഹർത്താലുമായി സിപിഎം

October 9, 2026
‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ?  ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ? ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

October 9, 2026
വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

October 9, 2026
‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

October 9, 2026

റിവ്യൂയിങ് ഓഫീസർമാർ വാൾ ധരിക്കുന്നത് നിർബന്ധമല്ല, മറിച്ച് അത് അവരുടെ ഇഷ്ടാനുസരണമാകും. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, കരസേനാ ദിനം, ഗാർഡ് ഓഫ് ഓണർ തുടങ്ങിയ വലിയ ചടങ്ങുകളിൽ പരേഡ് കമാൻഡർമാർ, കണ്ടിൻജന്റ് കമാൻഡർമാർ, നിശ്ചയിക്കപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ ഇനി വാൾ ധരിക്കാൻ അനുവാദമുള്ളൂ. പരേഡുകളിൽ റിവ്യൂയിങ് ഓഫീസർമാർ വാൾ ധരിക്കാൻ പാടില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

ഈ മാറ്റങ്ങൾക്ക് പുറമേ, സൈന്യം പുതിയ ശൈത്യകാല വസ്ത്രവും പരിചയപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ജേഴ്സിക്ക് പകരമായി ‘ബാറ്റിൽ ജാക്കറ്റ്’ ഉൾപ്പെടുത്തിയ പുതിയ യൂണിഫോം 2029 ജൂണോടെ പൂർണമായും പ്രാബല്യത്തിൽ വരും. എല്ലാ റാങ്കുകളിലുള്ളവർക്കും ശൈത്യകാലത്ത് ധരിക്കാൻ ബാറ്റിൽ ജാക്കറ്റ് നിർബന്ധമാക്കും.

മാത്രമല്ല, വസ്ത്രം ധരിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും വ്യക്തിഗത രൂപത്തെക്കുറിച്ചും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അസാധാരണമായ ഹെയർസ്റ്റൈലുകൾ, അനുമതിയില്ലാത്ത താടി, ശരീരത്തിൽ കാണുന്ന രീതിയിലുള്ള ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, ടാറ്റൂകൾ, ബോഡി പിയേഴ്‌സിങ്, മേക്കപ്പ് എന്നിവയ്ക്ക് യൂണിഫോം ധരിക്കുമ്പോൾ വിലക്കുണ്ടാകും.

മുൻകൂട്ടി അനുമതി വാങ്ങാതെ രാഷ്ട്രീയ-മത ചടങ്ങുകളിലോ പ്രതിഷേധങ്ങളിലോ വിവാഹങ്ങളിലോ സ്വകാര്യ പാർട്ടികളിലോ പണം ലഭിക്കുന്ന മാധ്യമ പരിപാടികളിലോ യൂണിഫോം ധരിച്ച് പങ്കെടുക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

Tags: colonional traditional uniformsindian army removessymbolswords
SendShareTweetShare

Pathram Desk 7

Next Post
ലക്ഷ്യം കാവിയോട് താത്പര്യമുള്ള അച്ചായന്മാർ!! ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ, ഉദ്ഘാടനം കർദിനാൾ ജോർജ് ആലഞ്ചേരി, തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും

ഇത്തവണ പണി പാളാതിരിക്കാൻ ബിജെപിയുടെ മുതിർന്ന സംസ്ഥാന- ജില്ലാ നേതാക്കൾ കളത്തിൽ!!  ഓഡിനറി ബസുകൾക്ക് ‘സിറ്റി ഫാസ്റ്റ്’ എന്ന് പുതിയ പേരുകൾ നൽകി സ്റ്റിക്കർ ഒട്ടിച്ചു, മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാ​ഗ്ദാനം, സർക്കാർ വാക്കുപാലിച്ചില്ല... ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം

ട്രെയിനിന് തീപിടിച്ചുവെന്ന അഭ്യൂഹം, യാത്രക്കാർ ചങ്ങല വലിച്ചു!! രക്ഷപ്പെടാൻ നാലുവയസുകാരൻ മകനുമായി ട്രാക്കിലേക്ക് എടുത്തു ചാടിയ അമ്മയടക്കം നാലു പേർ എതിരെവന്ന മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.