Pathram Online
  • Home
  • NEWS
    308380

    കണ്ണിച്ചോരയില്ലാത്ത കൊടുംക്രൂരത, തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ, അപകടമല്ലെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ളവരാണ് കൊലയ്ക്കു പിന്നിലെന്നും നാട്ടുകാർ

    308373

    ലഹരിക്ക് അടിമ, മുൻ പരിചയമില്ലാത്തവരെപോലും ക്രൂരമായി ആക്രമിക്കുന്നത് ശരത്തിന്റെ രീതി, പോലീസുകാർ പോലും ഇരകൾ!! അജ്ഞാതനായ വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി, യുവാവ് പിടിയിൽ

    308370

    ജിയോമാർട്ട് ക്വിക്കിന്റെ ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ; 80% വരെ വിലക്കുറവ്

    308367

    ഷൂട്ടിംങ്ങിനിടയിൽ സംവിധായകൻ എം എ നിഷാദിന് പരിക്ക്.

    308365

    ഇരുട്ടിന്റെ മറവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ മുട്ടയേറ്; ഓഗസ്റ്റ് 8ന് കെ .എസ്.ആർ.ടി.സി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിച്ച സ്ഥലത്തിന് സമീപമാണ് സംഭവം, ദുരൂഹത; ഡ്രൈവറുടെ കാഴ്ച മറയ്ക്കാനുള്ള ശ്രമമോ? അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിന് ഉത്തരവ്

  • CINEMA
    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

    308349

    അമിത മൊബൈൽ ഉപയോഗം പണിതന്നെന്ന് നടി ഷക്കീല ; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു , ചെലവ് മൂന്ന് ലക്ഷം രൂപ; ‘ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്തു‘

    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

  • CRIME
  • SPORTS
    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വാ​ഗ്ദാനങ്ങൾ കൊട്ടപ്പടി; ഒന്നും ഫലവത്തായില്ല; കേരള ബാങ്ക് പരാജയമെന്ന് പരക്കെ അഭിപ്രായം; പകരം ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരുമോ?; ചർച്ചകൾ സജീവം

by Pathram Desk 7
June 9, 2026
A A
വാ​ഗ്ദാനങ്ങൾ കൊട്ടപ്പടി; ഒന്നും ഫലവത്തായില്ല; കേരള ബാങ്ക് പരാജയമെന്ന് പരക്കെ അഭിപ്രായം; പകരം ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരുമോ?; ചർച്ചകൾ സജീവം
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖലയിലെ ഘടനാപരമായ മാറ്റങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെ, കേരള ബാങ്കിന് പകരം ജില്ലാ സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് സൂചന. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച കേരള ബാങ്ക് സഹകരണ മേഖലയ്ക്ക് പ്രതീക്ഷിച്ച നേട്ടങ്ങൾ സമ്മാനിച്ചില്ലെന്ന വിലയിരുത്തൽ ഒരു വിഭാഗം സഹകാരികൾ ഉയർത്തുന്നുണ്ട്.

2019-ലാണ് സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. അതിനു മുൻപ് പ്രൈമറി സഹകരണ ബാങ്കുകൾ, ജില്ലാ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്ക് എന്നീ ത്രിതല സംവിധാനമായിരുന്നു സംസ്ഥാനത്ത് നിലനിന്നിരുന്നത്. പുതിയ ക്രമീകരണത്തോടെ ജില്ലാ ബാങ്കുകൾ ഒഴിവാക്കി പ്രൈമറി ബാങ്കുകളും കേരള ബാങ്കും ഉൾപ്പെടുന്ന ദ്വിതല സംവിധാനത്തിലേക്കാണ് മാറ്റം വരുത്തിയത്.

കേരള ബാങ്ക് നിലവിൽ വന്നതോടെ പ്രൈമറി ബാങ്കുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാകുമെന്നും നിക്ഷേപകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാകുമെന്നും അന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ ലക്ഷ്യങ്ങൾ പൂർണമായും കൈവരിക്കാനായില്ലെന്നാണ് ഒരു വിഭാഗം സഹകാരികളുടെ വിമർശനം.

Related Post

അമ്മയുടെ തോളില്‍ കിടന്ന പിഞ്ചുകുഞ്ഞിനെയടക്കം തെരുവുനായ ചാടി കടിച്ചു, ഏഴുപേര്‍ക്ക് നേരെ ആക്രമണം; ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍

കണ്ണിച്ചോരയില്ലാത്ത കൊടുംക്രൂരത, തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ, അപകടമല്ലെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ളവരാണ് കൊലയ്ക്കു പിന്നിലെന്നും നാട്ടുകാർ

August 13, 2026
മാനസിക ദൗർബല്യമുള്ള മകനോട് പിതാവിന്റെ കൊടും ക്രൂരത, അച്ഛനും സഹോദരനും ചേർന്നു യുവാവിനെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി ഇട്ടു, കമ്പിവടിക്ക് തലയ്ക്ക് അടിച്ചു, മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നതെന്ന് പിതാവ്

ലഹരിക്ക് അടിമ, മുൻ പരിചയമില്ലാത്തവരെപോലും ക്രൂരമായി ആക്രമിക്കുന്നത് ശരത്തിന്റെ രീതി, പോലീസുകാർ പോലും ഇരകൾ!! അജ്ഞാതനായ വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി, യുവാവ് പിടിയിൽ

August 13, 2026
ജിയോമാർട്ട് ക്വിക്കിന്റെ ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ; 80% വരെ വിലക്കുറവ്

ജിയോമാർട്ട് ക്വിക്കിന്റെ ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ; 80% വരെ വിലക്കുറവ്

August 13, 2026
ഷൂട്ടിംങ്ങിനിടയിൽ സംവിധായകൻ എം എ നിഷാദിന് പരിക്ക്.

ഷൂട്ടിംങ്ങിനിടയിൽ സംവിധായകൻ എം എ നിഷാദിന് പരിക്ക്.

August 13, 2026

പ്രൈമറി ബാങ്കുകൾ, ജില്ലാ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ ത്രിതല ബാങ്കിങ് സംവിധാനമായിരുന്നു നേരത്തെ കേരളത്തിലുണ്ടായിരുന്നത്. ഇതിൽ ജില്ലാ ബാങ്കുകളെ ഒഴിവാക്കി പ്രൈമറി ബാങ്കും കേരള ബാങ്കും ആക്കി ക്രമീകരിച്ചത് 2019ലാണ്. ജില്ലാ ബാങ്ക് ഒഴിവാകുമ്പോൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാകുമെന്നും നിക്ഷേപത്തിന് കൂടുതൽ പലിശ ലഭിക്കുമെന്നുമായിരുന്നു സഹകരണ ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും നൽകിയ വാഗ്ദാനം. എന്നാൽ കേരള ബാങ്ക് നടപ്പാക്കിയതോടെ ഈ അനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്നാണു യുഡിഎഫ് സഹകാരികളുടെ വാദം.

ജില്ലാ ബാങ്കുകൾ പ്രവർത്തിച്ചിരുന്ന കാലത്ത് പ്രൈമറി ബാങ്കുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിൽ പ്രാദേശികതലത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കേരള ബാങ്ക് നിലവിൽ വന്നതോടെ റിസർവ് ബാങ്കിന്റെ ചട്ടങ്ങളും നിയന്ത്രണങ്ങളും കൂടുതൽ ബാധകമായതിനാൽ അടിയന്തര ഇടപെടലുകൾക്ക് പരിമിതികളുണ്ടായെന്നാണ് വിലയിരുത്തൽ.

പല ജില്ലകളിലെയും പ്രൈമറി ബാങ്കുകൾ പ്രതിസന്ധി നേരിട്ടപ്പോൾ ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും, ജില്ലാ ബാങ്കുകൾ നിലനിന്നിരുന്നെങ്കിൽ ചില പ്രതിസന്ധികൾ ലഘൂകരിക്കാനാകുമായിരുന്നുവെന്നും വിമർശകർ പറയുന്നു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും നിക്ഷേപകരുടെ വിശ്വാസ്യതയെ ബാധിച്ചതായും അവർ ചൂണ്ടിക്കാണിക്കുന്നു. ജില്ലാ ബാങ്ക് ഉണ്ടായിരുന്നെങ്കിൽ കരുവന്നൂർ അടക്കം നിക്ഷേപകർക്ക് പണം നഷ്ടപ്പെടില്ലായിരുന്നു എന്നും ഇതു സഹകരണ മേഖലയുടെ വിശ്വാസ്യത വലിയ രീതിയിൽ ഇടിച്ചുവെന്നുമാണ് ഈ വിഭാ​ഗത്തിന്റെ വാദം.

അതേസമയം, കേരള ബാങ്കിനെ പിരിച്ചുവിട്ട് പഴയ സംവിധാനത്തിലേക്ക് മടങ്ങുക പ്രായോഗികമല്ലെന്നാണ് നിലവിലെ നേതൃത്വത്തിന്റെ നിലപാട്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് ബാങ്കുകളുടെ ലയനം നടപ്പാക്കിയതെന്നും, ഇപ്പോൾ തിരിച്ചുപോക്ക് നടത്തുന്നത് നിയമപരവും ഭരണപരവുമായി സങ്കീർണമായ നടപടികളിലേക്ക് നയിക്കുമെന്നും അവർ വിലയിരുത്തുന്നു.

സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ഏകീകൃത ബാങ്കിങ് സംവിധാനം സഹായകമാണെന്നും, പഴയ മാതൃകയിലേക്കുള്ള മടക്കം മേഖലയെ പിന്നോട്ടടിക്കുമെന്നുമാണ് നേതൃത്വത്തിന്റെ വാദം. ഇതോടെ കേരള ബാങ്കിന്റെ ഭാവിയും സഹകരണ ബാങ്കിങ് മേഖലയിലെ തുടർപരിഷ്കാരങ്ങളും വീണ്ടും ചർച്ചകളുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്.

മുസ്ലിങ്ങള്‍ക്ക് ജോലി നല്‍കരുത്… ഹിന്ദുക്കളെ മതം മാറ്റുന്നതിനായി അവര്‍ പലതും ചെയ്യുന്നുണ്ട്, അവിശ്വാസികൾക്കെതിരെ അക്രമണം നടത്താനാണ് ഖുർആൻ പറയുന്നത്, 120 കോടി ഹിന്ദുക്കൾ ജാഗ്രത പാലിക്കണം- ബിജെപി നേതാവ് നസിയ ഇലാഹി ഖാൻ

Tags: discussions in official leaveldistrict bank vs kerala bank
SendShareTweetShare

Pathram Desk 7

Next Post
ഇന്ത്യയ്ക്ക് വൻ സർപ്രൈസൊരുക്കി നെതന്യാഹു! ഛത്രപതി ശിവജി മഹാരാജിന്റെ കൂറ്റൻ പ്രതിമ ഇസ്രയേലിൽ ഉയരും!!  ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ അടയാളം

‘എന്റെ വാഹനം ഒരു സ്കൂട്ടറിൽ തട്ടി; സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ വന്ന് എന്റെ മുഖത്ത് ഒറ്റയടി; എനിക്ക് പിന്നെ ഒന്നും ഓർമ്മയില്ല‘- ​ഗായിക അഞ്ജു ജോസഫ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.