Pathram Online
  • Home
  • NEWS
    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഇനി ഞാൻ സഹയാത്രികനല്ല; പാർട്ടിയുടെ ഭാ​ഗം; സമൃദ്ധ കാലത്ത് പാർട്ടിയിൽ ചേരാൻ ഒരുപാടുപേർ കാണും; പ്രസ്ഥാനം പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ സഖാക്കൾക്കൊപ്പം നിൽക്കാതെ മാറി നിന്നാൽ അത് കൊടിയ അപരാധം‘: സിപിഎം അം​ഗത്വമെടുത്ത് ജലീലും ഭാര്യയും

by Pathram Desk 7
June 3, 2026
A A
‘ഇനി ഞാൻ സഹയാത്രികനല്ല; പാർട്ടിയുടെ ഭാ​ഗം; സമൃദ്ധ കാലത്ത്  പാർട്ടിയിൽ ചേരാൻ ഒരുപാടുപേർ കാണും; പ്രസ്ഥാനം പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ സഖാക്കൾക്കൊപ്പം നിൽക്കാതെ മാറി നിന്നാൽ അത് കൊടിയ അപരാധം‘: സിപിഎം അം​ഗത്വമെടുത്ത് ജലീലും ഭാര്യയും
Share on WhatsAppShare on FacebookShare on TwitterShare on Telegram

മലപ്പുറം: മുൻ മന്ത്രിയും തവനൂർ മുൻ എം.എൽ.എയുമായ കെ.ടി. ജലീലും ഭാര്യ ഫാത്തിമയും സിപിഎമ്മിൽ അംഗത്വമെടുത്തു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ദീർഘ കുറിപ്പിലൂടെയാണ് ജലീൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഇനി സഹയാത്രികനല്ല, പാർട്ടിയുടെ ഭാഗം’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

രണ്ടു പതിറ്റാണ്ടായി സിപിഎമ്മുമായി ആത്മബന്ധം പുലർത്തുന്നുണ്ടെന്നും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നാണ് താനും ഭാര്യയും കരുതുന്നതെന്നും ജലീൽ കുറിച്ചു.

2006 മുതൽ സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, സഹയാത്രികനായിരിക്കെ പാർട്ടി നൽകിയ അംഗീകാരങ്ങളും അവസരങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. തുടർച്ചയായി നാല് തവണ എം.എൽ.എയും അഞ്ചുവർഷം മന്ത്രിയുമായി പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും ജലീൽ പറഞ്ഞു.

Related Post

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026

കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇനി സഹയാത്രികനല്ല, പാർട്ടിയുടെ ഭാഗം

എന്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ(എം). 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാർട്ടി സെക്രട്ടറിയായ സ: പിണറായി വിജയൻ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദൻ മാസ്റ്റർ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലർപ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാർശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി 4 പ്രാവശ്യം എം.എൽ.എയും അഞ്ചുവർഷം മന്ത്രിയുമാക്കിയ പാർട്ടിയോട് എക്കാലവും ഞാൻ കടപ്പെട്ടിരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ തുടർന്ന് വിമർശന ശരങ്ങൾ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സി.പി.ഐ(എം), വലതുപക്ഷ പിന്തിരിപ്പൻമാരാലും വർഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിർക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വർഗ്ഗീയ ഫാഷിസ്റ്റുകൾ ഫണം വിടർത്തി ആടുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ മുഴുവൻ ജനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്‌ഫോമൊരുക്കി ആശയ രംഗത്തും കർമ്മ മേഖലയിലും അക്ഷരാർത്ഥത്തിൽ പൊരുതിനിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. ഇടതുപക്ഷ ചേരി ദുർബലമായാൽ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുർബല ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കുമാണെന്ന സത്യം പകൽവെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബലമായപ്പോൾ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വർഷമാണ്. ഇപ്പോൾ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തിൽ ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഊർജസ്വലതയോടെ നിലനിൽക്കണം.

കാപട്യക്കാരും അഭിനേതാക്കളും കളം നിറഞ്ഞാടുന്ന സമകാലിക രാഷ്ട്രീയത്തിൽ ജീവിത സാഹചര്യങ്ങൾ രൂപപ്പെടുത്തിയ ശൈലി പിന്തുടരുന്നത് കൊണ്ടു മാത്രം വിമർശിക്കപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ. ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും തുലനം ചെയ്യുമ്പോൾ നാട്ടുകാരെ പറ്റിക്കാതെയും ധാർമ്മിക ബോധം സ്വജീവിതത്തിൽ പ്രയോഗവൽക്കരിച്ചും പൊതുരംഗത്ത് പ്രവർത്തിക്കുന്നവരാണ് മഹാഭൂരിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരും. അപവാദമുണ്ടാകാം. ഞാൻ നിഷേധിക്കുന്നില്ല. അത്തരക്കാർ പക്ഷെ ന്യൂനാൽ ന്യൂനപക്ഷമാണ്. അതു തെളിഞ്ഞാൽ അവരെ മാറ്റി നിർത്താൻ മടി കാണിക്കാത്തവരാണ് ഇടതുപക്ഷ കക്ഷികൾ. മറ്റു രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് തരികിടക്കാരും തട്ടിപ്പൻമാരും ഏറ്റവും കുറഞ്ഞ പാർട്ടിയാണ് കമ്മ്യൂണിസ്റ്റു പാർട്ടി എന്നർത്ഥം. വ്യക്തി വിശുദ്ധിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കറകളഞ്ഞ മതേതരവാദികളുമാണ് അവർ. ഇതെല്ലാം എനിക്കു ബോദ്ധ്യമായ കാര്യങ്ങളാണ്. ആരും പറഞ്ഞു തന്നതല്ല.

മതാചാരങ്ങൾ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സി.പി.ഐ(എം)മ്മിൽ മെമ്പർഷിപ്പെടുക്കാൻ കഴിയില്ലെന്നും അത്തരക്കാർ മതത്തിൽ നിന്ന് പുറത്താണെന്നുമുള്ള വാദമുയർത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുന്നതിൽ നിന്ന് ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങൾ അതതു വിഭാഗങ്ങളിലെ വർഗ്ഗീയ വിഷം ചീറ്റുന്നവർ നാട്ടിൽ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂട. ലോകത്തുള്ള എല്ലാ വർഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാർട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സി.പി.ഐ(എം)മ്മിൽ അംഗത്വമെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം.

ഒരാൾക്ക് നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനുമാകാൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച പലരുമുണ്ട്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തര കൊറിയയും ഒരുമിച്ചു നിൽക്കുന്ന കാഴ്ച ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ലോക ഫാസിസത്തിനെതിരായി കമ്മ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിച്ച് പടുത്തുയർത്തിയിരിക്കുന്ന ഐക്യനിര എല്ലാ ‘മുൻധാരണ’കളെയും കീഴ്‌മേൽ മറിച്ചിരിക്കയാണ്. ഇന്ത്യയിലും സമാന വേദികൾ ഉയർന്നു വരേണ്ടത് അനിവാര്യമാണ്. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തിൽ പകർത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തിൽ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധർമ്മിണിയുടെയും പാർട്ടി പ്രവേശം.

പ്രസ്ഥാനത്തിന്റെ സമൃദ്ധ കാലത്ത് ഏതു പാർട്ടിയിൽ ചേരാനും ഒരുപാടുപേർ കാണും. എന്നാൽ പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ കൂടെ നിൽക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കൾക്കൊപ്പം അവരിൽ ഒരാളായി നിൽക്കാതെ മാറി നിന്നാൽ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്. കർഷകരും തൊഴിലാളികളും അധസ്ഥിതരും സ്ത്രീകളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും സർക്കാർ ജീവനക്കാരും ചെറുകിട കച്ചവടക്കാരും വ്യാപാരികളും അദ്ധ്യാപകരും വ്യവസായികളും പ്രൊഫഷണലുകളും വിദ്യാസമ്പന്നരും ബുദ്ധിജീവികളും വിദ്യാർത്ഥികളും യുവാക്കളും പ്രവാസികളും കുട്ടികളും മദ്ധ്യവയസ്‌കരും വയോജനങ്ങളും എല്ലാ ജാതിമതസ്ഥരും അടങ്ങുന്ന കൂട്ടായ്മയിൽ അണിചേരുക എന്നത് ഓരോ മനുഷ്യ സ്‌നേഹിയുടെയും ജീവിത ധർമ്മമാണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ മഹത്തായ ദൗത്യമാണ് പാർട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നത്.

Tags: CPMkt jaleel and wifemembership
SendShareTweetShare

Pathram Desk 7

Next Post
മദ്രസ ഗ്രൂപ്പുണ്ടാക്കി അശ്ലീല വീഡിയോ അയച്ചു, നേരിട്ട് കണ്ട് ഇങ്ങനെയൊക്കെ ചെയ്താലോ എന്ന് കുട്ടികളോട് ചോദിച്ചു,  മദ്രസ അധ്യാപകനെതിരെ പരാതി, നടപടിയെടുക്കാതെ ജമാഅത്തെ കമ്മിറ്റി

‘സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത്’…പരോൾ നിയമവ്യവസ്ഥയ്ക്കൊക്കെ പുല്ലുവില!! സിഗരറ്റ് ആഞ്ഞു വലിച്ച് പുക വായുവിലേക്ക് ഊതിപ്പറപ്പിച്ച്, മീശ പിരിച്ച്, മാസ് സിനിമാ ഡയലോ​ഗും കാച്ചി റീലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി

'സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത്'...പരോൾ നിയമവ്യവസ്ഥയ്ക്കൊക്കെ പുല്ലുവില!! സിഗരറ്റ് ആഞ്ഞു വലിച്ച് പുക വായുവിലേക്ക് ഊതിപ്പറപ്പിച്ച്, മീശ പിരിച്ച്, മാസ് സിനിമാ ഡയലോ​ഗും കാച്ചി റീലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.