BREAKING NEWS

പഞ്ചാബിൽ ‘ചൂലിന്റെ കെട്ടഴിയുന്നു‘; ആം ആദ്മി പാർട്ടിയ്ക്ക് മുന്നിൽ തീരാപ്രശ്നങ്ങൾ; 63 എംഎൽഎമാർ കൂടി പാർട്ടിവിടുമെന്ന് പുറത്തുപോയ നേതാക്കൾ; ‘ഇതൊന്നുമായിട്ടില്ല; കൂടുതൽപേർ ഒപ്പം വരും‘ -രാഘവ് ഛദ്ദ

· · 1 min read
Share: Copied!

ചണ്ഡീഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി കടുത്ത പ്രതിസന്ധിയിൽ. രാഘവ് ഛദ്ദയെപ്പോലുള്ള പ്രമുഖരുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെ കൂടുതൽ എംപിമാർ പാർട്ടി വിടാൻ ഒരുങ്ങുന്നെന്ന ആശങ്കയാണ് പാർട്ടിയെ ഉലച്ചിരിക്കുന്നത്. 60-ൽപരം എംഎൽഎമാർ പാർട്ടിയിൽ നിന്നും പടിയിറങ്ങാനൊരുങ്ങുന്നുവെന്ന് പുറത്തുപോയ നേതാക്കൾ അവകാശപ്പെടുന്നു. ഇതൊന്നുമായിട്ടില്ല,കൂടുതൽപേർ ഒപ്പം വരും എന്നാണ് രാഘവ് ഛദ്ദ പറയുന്നത് ഈ പശ്ചാത്തലത്തിൽ നിലവിലുള്ളവരെ പിടിച്ചു നിർത്തുകയെന്നതാണ് പാർട്ടി നേതൃത്വത്തിനു മുന്നിലെ പ്രധാന വെല്ലുവിളി.

117 അം​ഗ നിയമസഭയാണ് പഞ്ചാബിലേത്. അതിൽ 94 അം​ഗങ്ങളാണ് എഎപിയെ പ്രതിനിധീകരിക്കുന്നത്. അതിൽ 63 അം​ഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് പുറത്തുപോയ നേതാക്കൾ അവകാശപ്പെടുന്നത്. എഎപിയിലെ ഈ പ്രതിസന്ധി ബിജെപിയ്ക്ക് ​ഗുണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസർ; ;ചികിത്സിച്ച് ഭേദമാക്കിയെന്ന് റിപ്പോർട്ട്; ‘ യുദ്ധത്തിന്റെ മൂർധന്യതയിൽ, ഇറാനിയൻ ഭീകര ഭരണകൂടത്തിന് തെറ്റായ പ്രചാരണങ്ങൾ നടത്താൻ അവസരം നൽകാതിരിക്കാൻ ഇക്കാര്യം രണ്ടുമാസം രഹസ്യമാക്കിവയ്ക്കുകയായിരുന്നു’

BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026
BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026