Pathram Online
  • Home
  • NEWS
    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ

    രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

    ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

    ‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത്  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ വിവാദത്തിൽ; അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചെലവായത് 11,21,000 രൂപ!

  • CINEMA

    ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ  ; വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹർജി

    ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

    ‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

    മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് തട്ടിപ്പ് നടത്തുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ്, നിയമനടപടിയിലേക്ക് നീങ്ങുന്നു

  • CRIME
  • SPORTS
    ‘പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണ്’- ആർ അശ്വിന്റെ പോസ്റ്റ്!! തല ഇത്തവണ ​ഗ്ലൗസ് കൈമാറുമോ? ആരാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ… ആരാധകരെ ആകാംഷയിൽ നിർത്തി ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ സഞ്ജുവിന്റെ ഫീൽഡിങ് പരിശീലന ഫോ‌ട്ടോ പുറത്ത്

    അവൻ നായകൻ പോയിട്ട് ടീമിന്റെ ഓരത്തിരിക്കാൻ പോലും യോ​ഗ്യനല്ല!! ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

    ‘രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്

    പൊന്നു മോനെ നിന്റെ വയസിനടുത്തുണ്ടെടാ എന്റെ എക്സ്പീരിയൻസ്, പ്രായത്തെയെങ്കിലും ഒന്നു മാനിക്ക് കുഞ്ഞേ… എങ്ങനെയെറിഞ്ഞാലും തൂക്കിയടിക്കും… പരിശീലനത്തിനിടെ ജഡേജയെ അടിച്ചു തൂഫാനാക്കുന്ന വൈഭവിന്റെ വീഡിയോ വൈറൽ

    ‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ :  ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ

  • BUSINESS
    യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ്  വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

    ഹോർമൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള നടപടിവുമായി ഇറാൻ;  2 മില്യൻ ഡോളർ വരെ വാങ്ങാൻ നീക്കം; തീരുമാനത്തിന് പിന്നിൽ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തീക ഞെരുക്കമോ?

    യുഎസ്-ഇറാൻ-ഇസ്രായേൽ യുദ്ധം: ‘ 1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യതയാണ് ലോകം അഭിമുഖീകരിക്കേണ്ടി വരിക‘- ഐഇഎ മേധാവിയുടെ മുന്നറിയിപ്പ്

    ‘ഞങ്ങളുടെ  വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ സമാന രീതിയിൽ ​യുഎസ് താവളങ്ങളുള്ള  ​ഗൾഫ് രാഷ്ട്രങ്ങളെ ആക്രമിച്ച് ഇരുട്ടിലാക്കും;  വൈദ്യുതിയോട് ബൈ പറയാൻ തയ്യാറായിക്കൊള്ളൂ‘വെന്ന്  ഇറാൻ സൈന്യത്തിന്റെ ഭീഷണി

    ഇന്ധന പ്രതിസന്ധി; ഇന്ത്യ തേടിയ ബദൽവഴികൾ തീരമണഞ്ഞു ; റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്തെത്തി

  • HEALTH

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

  • PRAVASI

    ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

    ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും, അതു നേരിടാൻ ഒറ്റക്കെട്ടായി  തയാറെടുക്കണം‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

    ഒമാൻ വെള്ളപ്പൊക്കം:  വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കൊല്ലം സ്വദേശി  മരിച്ചു

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

ചെയ്ത തെറ്റ് രാഹുലിന് പറയാനുള്ളത് കേട്ട് അവതാരകൻ മൗനം പാലിച്ചു!! ഹാഷ്മിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ തെറിവിളികൾ!! അതിജീവിതമാരെ പിന്തുണയ്ക്കുന്നവരും സെബർ വെട്ടുകിളികളോ?

by pathram desk 5
February 5, 2026
A A
ചെയ്ത തെറ്റ് രാഹുലിന് പറയാനുള്ളത് കേട്ട് അവതാരകൻ മൗനം പാലിച്ചു!! ഹാഷ്മിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ തെറിവിളികൾ!! അതിജീവിതമാരെ പിന്തുണയ്ക്കുന്നവരും സെബർ വെട്ടുകിളികളോ?
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇക്കഴിഞ്ഞ ദിവസം 24 ന്യൂസിൽ പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിമുഖം പുറത്ത് വന്നതിനുശേഷം സൈബർ ആക്രമണം മുഴുവൻ അഭിമുഖം ആങ്കർ ചെയ്ത ഹാഷ്മി താജ് ഇബ്രാഹിമിനു നേരെ തിരിഞ്ഞിരിക്കുകയാണ്. അഭിമുഖത്തിലൊരിടത്തും അതിജീവിതയെ അപമാനിക്കുകയോ, അവർക്കെതിരായ പരാമർശങ്ങൾ നടത്തുകയോ രാഹുൽ മാങ്കൂട്ടത്തിലിനെ സപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടല്ല ഈ ആക്രമണം. രാഹുൽ മാങ്കൂട്ടത്തിൽ അഭിമുഖത്തിന് വന്നപ്പോൾ അയാളോട് എന്തുകൊണ്ട് ആക്രമണോത്സുകമായി ചോദ്യങ്ങൾ ചോദിച്ചില്ല എന്ന് പറഞ്ഞാണ് ആക്രമണം. ചുരുക്കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന സൈബർ പ്രൊഫൈലുകളേക്കാൾ ഒട്ടും താഴെയല്ല മറിച്ച് ഒരുപടി മുന്നിലാണ് തങ്ങളെന്ന് തെളിയിക്കുകയാണ് അതിജീവിതയെ അനുകൂലിക്കുന്നവർ ഹാഷ്മിയുടെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകളിൽ ചൊരിയുന്ന കമന്റുകളിലൂടെ.

കമന്റുകളിൽ തെറിപറയുന്ന വെട്ടുകിളികളെ തൽക്കാലം വിടാം. എന്നാൽ അഭിമുഖത്തിന്റെ പേരിൽ ഹാഷ്മിയെ വിമർശിച്ച രണ്ടു പേരുടെ പോസ്റ്റുകൾ പക്ഷേ അങ്ങനെ വിട്ടു കളയാവുന്നതല്ല. അതിൽ ആദ്യത്തേത് ന്യൂസ് മലയാളം 24 എന്ന ചാനലിൽ നിന്ന് ഇപ്പോൾ ബി​ഗ് ന്യൂസിലേക്ക് മാറിയ ലക്ഷ്മി പദ്മയുടേതാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എല്ലാ ആരോപണങ്ങളും ഫോളോ ചെയ്ത് കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടു വരാൻ ശ്രമിച്ചിരുന്ന മാധ്യമ പ്രവർത്തകയാണ് ലക്ഷ്മി പദ്മ. ലക്ഷ്മി പദ്മയുടെ പോസ്റ്റിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇതാണ്.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ 24 മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെ പോയ ചില ചോദ്യങ്ങൾ …സമാഹരിക്കാതെ പോയ തെളിവുകൾ

Related Post

കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു

March 24, 2026
സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

March 24, 2026
ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

March 24, 2026
‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത്  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

March 24, 2026

1. മൂന്നാമത്തെ പരാതിക്കാരിയിൽ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കിൽ അവർ നടത്തിയിരിക്കുന്ന ബാങ്ക് ട്രാൻസ്ഫറുകളും ഓൺ ലൈൻ പേർച്ചസുകളും കൊറിയർ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്. കോടതി സമക്ഷമുള്ള തെളിവുകൾ ആണ് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത്

2. അതിജീവിതകൾക്കെതിരെ ദുർബല വാദമുഖങ്ങൾ ഉയർത്താൻ ഒരു മടിയും കാണിക്കാത്ത രാഹുൽ എന്തുകൊണ്ടാണ് ഗർഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത് ?

3. തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങൾ വരുമ്പോൾ അവയല്ലാം കോടതിയുടെ പരിഗണനയിൽ അല്ലേ എന്ന് ഉരുളുന്ന രാഹുൽ കോടതിയുടെ പരിഗണനയിൽ തെളിവുകൾ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങൾ പറയുന്നത് എങ്ങനെ?

4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുൽ ഫ്ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിൽ ടെക് ഗ്രൂപ്പുമായി സംസാരിക്കാൻ ചുമതലപ്പെടുത്തണം?

5.തന്റെ ഫ്ലാറ്റിലേക്ക് വരുന്നത് സേഫ് ആണെന്ന് കരുതിയാണ് മൂന്നാം പരാതിക്കാരി അവിടേക്ക് വരാമെന്ന് ഏറ്റതെങ്കിൽ എന്തിനാണ് അവർ അവരുടെ സുഹൃത്തിനെയും രാഹുലിന്റെ സുഹൃത്തായ ഫെനിയെയും ഒപ്പം കൂട്ടണം എന്ന് ഈ ചാറ്റുകളിൽ പറയുന്നത്? (കോടതിയിൽ തെളിവായിരിക്കുന്ന ചാറ്റ് ന്റെ സ്ക്രീൻ ഷോട്ട് താഴെ)

6. പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുൽ പറയുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്ന ധാർമികമായ ചോദ്യം? ( ഈ കേസുകൾ നേരാംവണ്ണം പഠിച്ചെങ്കിൽ ഹാഷ്മിക്ക് അതിന് ആകുമായിരുന്നു )

അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങൾ മാധ്യമമേഖലയിൽ തന്നെയുള്ള മറ്റ് സ്ത്രീകൾക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?

അതിജീവിതകൾ (പരാതിയുമായി എത്തിയവരും അല്ലാത്തവരും) സൈബർ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങൾ നേരിട്ടറിയാവുന്ന ഹാഷ്മി, അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നിൽക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി, അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വർക്ക് ചെയ്യണമായിരുന്നു. ശ്വാസമെടുക്കാതെ നിങ്ങൾ നടത്തുന്ന ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു.

ഇത്രയുമാണ് ലക്ഷ്മി പദ്മ എഴുതിയത്. കൂടെ കോടതി സമക്ഷമുള്ള തെളിവുകളാണ് എന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ ആമസോണിൽ നിന്നും വാങ്ങിക്കൊടുത്ത ഷാമ്പൂവിന്റേയും സോപ്പിന്റേയും ഒക്കെ ബില്ലുകളും ‍ഡെലിവറി നോട്ടുകളും നൽകിയിട്ടുണ്ട്. കോടതി സമക്ഷമുള്ള തെളിവുകൾ ഇങ്ങനെ പബ്ലിക് പോസ്റ്റായി ഇടാൻ കഴിയുന്ന ലക്ഷ്മി പദ്മയ്ക്ക് രാഹുലിനെ വിളിച്ച് ഒരു ഇന്റർവ്യൂ എടുക്കാവുന്നതല്ലേ ഉള്ളൂ. ഒരു ഇന്റർവ്യൂവിന് സമ്മതിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ഒരുപക്ഷേ പറഞ്ഞു കാണും, ചില ചോദ്യങ്ങൾ ഒഴിവാക്കണമെന്ന്. എങ്കിൽ ഇന്റർവ്യൂ തരാമെന്ന്. എന്തായാലും രാഹുൽ മാങ്കൂട്ടത്തിൽ എന്തു പറയുന്നു എന്നത് കേൾക്കാൻ ആളുകൾ ഉണ്ട് എന്നത് ഈ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഉയർന്ന വിമർ‌ശങ്ങളിൽ നിന്ന് തന്നെ വ്യക്തമാണല്ലോ. അപ്പോൾ അങ്ങനെ ഒരു വ്യക്തിക്ക് പറയാനുള്ള കാര്യങ്ങൾ ചാനലിലൂടെ ടെലികാസ്റ്റ് ചെയ്തു എന്ന് മാത്രം കരുതിയാൽ മതി. കുറ്റ വിചാരണയോ ചോദ്യം ചെയ്യലോ ഒന്നുമല്ലല്ലോ നടത്തുന്നത്.

പിന്നെ ലക്ഷ്മി പദ്മ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ കൈയിൽ അതിജീവിത കോടതിക്ക് സമർപ്പിച്ച സകല രേഖകളും ഉണ്ട്. എല്ലാം അതിജീവിതയുടെ സൗകര്യത്തിന് കട്ട് ചെയ്തെടുത്ത് സ്ക്രീൻ ഷോട്ടുകൾ. എല്ലാം രാഹുൽ മാങ്കുട്ടത്തിലിനെതിരെ സംസാരിക്കുന്നവ. അപ്പോൾ അയാൾക്ക് പറയാനുള്ളതിനുള്ള അവസരവും ലഭിക്കേണ്ടേ, അതിന് ഇങ്ങനെ അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ലല്ലോ. സത്യം പുറത്തു വരട്ടെ. രണ്ടു പേരും തങ്ങളുടെ ഭാ​ഗം ന്യായീകരിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്.

എന്തായാലും ലക്ഷ്മി പദ്മ പാലക്കാട്ടെ ഫ്ലാറ്റ് ആ യുവതി വാങ്ങി നൽകിയതാണെന്നതിനുള്ള തെളിവുകളൊന്നും ഇതിൽ കാണിച്ചിട്ടില്ല. മാത്രമല്ല രാഹുൽ തനിക്ക് അവർ ഈ പറയുന്ന സാധനങ്ങൾ വാങ്ങി നൽകിയെന്നതിനെ നിഷേധിച്ചിട്ടുമില്ല. അവസാനമായി ലക്ഷ്മി പദ്മയോട് ഒരു കാര്യം കൂടി ചോദിക്കട്ടെ, ബി​ഗ് ടിവിയിലേക്കാണല്ലോ പുതുതായി ചേക്കേറിയിരിക്കുന്നത്. അവിടെ വേണു ബാലകൃഷ്ണൻ എന്ന സഹപ്രവർത്തകൻ ഉണ്ട്. പുള്ളിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അം​ഗീകരിക്കുന്നുണ്ടോ. അതോ ശ്രീമതി ടീച്ചറുടെ ഭാഷയിൽ പീ‍ഡനത്തിന്റെ തീവ്രത അളന്നാണോ ധാർമിക രോഷം ഉണരുക. എന്തായാലും സൈബർ ഇടങ്ങളിലെ ആക്രമണങ്ങളെക്കുറിച്ച് ലക്ഷ്മി പദ്മ പറയുന്നുണ്ട്. ഹാഷ്മിയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകൾ കൂടി നോക്കി അത് അം​ഗീകരിക്കുന്നുണ്ടോ എന്നു കൂടി പറയുക,

രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയെ യാതൊരു വിധത്തിലും ന്യായീകരിക്കുന്നില്ല എന്നും അതിജീവിതമാർക്കൊപ്പമാണ് എന്നും പറഞ്ഞാണ് ഹാഷ്മി ഇന്റർവ്യൂ ആരംഭിക്കുന്നത്. രാഹുലിന്റെ അഭിപ്രായങ്ങൾ പറഞ്ഞതിന് ഹാഷ്മിയെ വെട്ടിക്കീറുന്നതിനോട് ഏത് രീതിയിലാണ് നിങ്ങൾക്ക് യോജിക്കാനാവുക. മാധ്യമ ആക്ടിവിസം മാധ്യമ ടെറ റിസം ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകൾക്കിടയിൽ ഇനി മാധ്യമ പ്രവർത്തകർ തമ്മിലുള്ള അങ്കംവെട്ടുകളും കാണേണ്ടി വരുമെന്ന് തോന്നുന്നു.

Tags: hashmi taj ibrahimspecial report
SendShareTweetShare

pathram desk 5

Related Posts

കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു
BREAKING NEWS

by Pathram Desk 7
March 24, 2026
സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ
BREAKING NEWS

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

by pathram desk 5
March 24, 2026
ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ
BREAKING NEWS

ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

by pathram desk 5
March 24, 2026
Next Post
​ഗാസ സമാധാന ഉച്ചകോടി നാളെ, മോദിക്ക് അവസാന നിമിഷം ട്രംപിന്റെ ക്ഷണം!! മോദി പങ്കെടുത്തേക്കില്ല, പകരം ഇന്ത്യയെ പ്രതിനിധീകരിക്കുക വിദേശകാര്യ സഹമന്ത്രി

ട്രംപിന്റെ സുഹൃത്ത് പറയുന്നത് യുഎസ് ഇന്ത്യയെ 'വരച്ച വരയിൽ കൊണ്ടുവന്നു, മറ്റ് രാജ്യങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണെന്ന്'!! ബിജെപി ഐടി സെല്ലും മോദി അനുകൂല മീഡിയയും പറയുന്നു "ഒരു രാഷ്ട്രം, ഒരു പാർട്ടി, ഒരു നേതാവ്"എന്ന്... ശരിക്കും ഇന്ത്യ- അമേരിക്ക താരിഫ് യുദ്ധത്തിൽ വിജയിച്ചത് ആര്?

കണ്ടിട്ടില്ലേൽ കണ്ടോ… ദേ ഇതാണ് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടില്ലെന്നു പറഞ്ഞ ആ പുസ്തകം- രാഹുൽ ​ഗാന്ധി!! യുദ്ധം ജയിച്ച് വന്നതാണോ? സമരം ചെയ്യുന്ന എംപിമാരെ പരിഹസിച്ച് ബിട്ടു, ബിട്ടു ചതിയനെന്ന് രാഹുൽ ഗാന്ധിയുടെ തിരിച്ചടി… രാഹുൽ രാജ്യത്തിന്‍റെ ശത്രുവെന്ന് ബിട്ടു…പിന്നെ പാർലമെന്‍റ് മകര കവാടത്തിൽ നടന്നത് പൊരിഞ്ഞ വാക്പോര്, നരവനേയുടെ പുസ്തകത്തെ ചൊല്ലി മൂന്നാം ദിനവും സഭ പ്രക്ഷുബ്ധം

ചൈനീസ് ടാങ്കുകൾ 500 മീറ്റർ ദൂരത്തെത്തി, മുൻ കരസേന മേധാവിക്ക് ലഭിച്ച നിർദേശം ടോപ്പ് ലെവലിൽ നിന്ന് ഓർഡർ വരുന്നതുവരെ ഫയറിംഗ് ചെയ്യരുത്" എന്ന്... അവസാനം രാജ്നാഥ് സിംഗ് മോദിയോട് സംസാരിച്ച ശേഷം പറഞ്ഞു "നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യുക"... നരവനെയുടെ ഓർമക്കുറിപ്പുകൾ പാർലമെന്റിൽ സൃഷ്ടിക്കുന്നത് വൻപുകിലുകൾ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു

March 24, 2026
സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

March 24, 2026
ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

March 24, 2026
‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത്  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

March 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.