Pathram Online
  • Home
  • NEWS
    കേരളം,  തമിഴ്നാട്, പുതുച്ചേരി വോട്ടെടുപ്പ് ഒറ്റഘട്ടത്തിൽ പൂർത്തിയാക്കും; തെരഞ്ഞെടുപ്പ്  പ്രഖ്യാപനം മാർച്ച് 15-ന് ശേഷം

    ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കാന്‍  ഒരു മണിക്കൂര്‍ മതി, വെറുതേ തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, പുനർനിർമ്മിക്കാൻ  25 വർഷമെടുക്കുമെന്ന് ട്രംപ്, നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, യു എസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളമെന്ന് അലി ലാരിജാനി

    ഇറാഖില്‍ തകര്‍ന്ന് വീണ് അമേരിക്കന്‍ സൈനിക വിമാനം, മറ്റൊന്ന് സുരക്ഷിതമായി താഴെയിറക്കി, വെടിവയ്പില്‍ തകര്‍ന്നതല്ലെന്ന് യു എസ്, തകര്‍ത്തത് തങ്ങളെന്ന് ഇറാന്‍ സായുധസംഘം

    യുഎസ്– ഇസ്രായേൽ ആക്രമണം തകർത്തവയിൽ ഇറാനിലെ ചരിത്ര–സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും!! യുദ്ധത്തിനു മുൻപ് ചരിത്ര സ്മാരങ്ങൾ നശിക്കാതിരിക്കാൻ  പൈതൃക കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി യുനസ്കോ… നശിച്ചവയിൽ ഇറാനിലെ വെള്ളിയാഴ്ച പള്ളിയും ഗോലെസ്ഥാൻ കൊട്ടാരം സമുച്ചയവും, ബിസി 63,000 കാലഘട്ടത്തിലെ ശിലാഷെൽട്ടറുകളും

    രാത്രി ഏഴരവരെ കോടതിയിൽ കാത്തിരുന്ന് ഹോസ്ദുർഗ് കോടതി ജഡ്ജി, പിന്നാലെ മടക്കം, പോലീസും പിൻവാങ്ങി!! ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ലക്ഷ്യം ഹൈക്കോടതിയോ?

    ആ കോൾ പോയത് നമ്പർ ബ്ലോക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ, ബെംഗളൂരു സ്വദേശിനി രഹസ്യമൊഴി നൽകിയതിനു പിറ്റേന്ന് രാഹുൽ മാങ്കൂട്ടത്തലിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തിരുന്നു- പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ, വാദം പൂർത്തിയായി, ഉത്തരവ് മാർച്ച് 19ന്

  • CINEMA
    ഗീതാഗോവിന്ദത്തിലെ ലിപ് ലോക്ക് രംഗം രക്ഷിതിന് ഇഷ്ടമായില്ല, അവര്‍ ആദ്യം രശ്മികയെ കുറ്റപ്പെടുത്തി. മകളുടെ തെറ്റിന് എന്നോട് മാപ്പ് പറയാന്‍  ആവശ്യപ്പെട്ടു”   അഭിനയം നിര്‍ത്തണമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു, 21 കാരിയെ 35കാരന്‍ കല്യാണം കഴിക്കുന്നതും ശരിയല്ലല്ലോ,  വൈറലായി രശ്മികയുടെ അമ്മയുടെ ഓഡിയോ

    ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍

    കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ “വലയം” ചിത്രീകരണം പുരോഗമിക്കുന്നു

    മൊണാലിസയ്ക്ക് കല്ല്യാണം; മന്ത്രി വി.ശിവൻകുട്ടിയും എം.വി.ഗോവിന്ദനും​ പങ്കെടുക്കുന്നു

    ജീവിതശൈലിയില്‍ വലിയ വ്യത്യാസം, നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്  നടി ഹന്‍സിക മൊത്വാനി, ജീവനാംശം വേണ്ടെന്ന് തീരുമാനം

  • CRIME
  • SPORTS
    2012ൽ സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, സെലക്ഷൻ കമ്മിറ്റി പകരക്കാരനെ തേടുകയാണെന്നു കേട്ട സച്ചിൻ ഞെട്ടി, പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്നു ചോദിച്ചു- മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ

    “അത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു, പരിചയസമ്പന്നനായ താരമാണ്, ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്, അവന്റെ കോപം സ്വാഭാവികം”!! ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായെന്ന് സമ്മതിച്ച് സൂര്യകുമാർ

    ‘ദേശീയ പതാക ശരീരത്തിൽ ചുറ്റി കാമുകിയ്ക്കൊപ്പം അശ്ലീല പെരുമാറ്റം‘: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി

    ‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘:  മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

    മുൻ പാക് താരത്തിന്റെ ഉദ്ദേശ്യം പുതിയ വിവാദമോ? എനിക്ക് ആ തന്ത്രം മനസിലായില്ല, ആദ്യം ഹെൻറി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നർ, പിന്നെ വീണ്ടും ഹെൻറി, പെട്ടെന്ന് മുഴുവൻ പദ്ധതിയും മാറ്റി, വളരെ വിചിത്രമായ ബൗളിങ്- മുഹമ്മദ് ആമിർ… അവർ കപ്പ് വീട്ടിൽ കൊണ്ടുപോകും, അല്ലാതെ അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ… അതൃപ്തി പരസ്യമാക്കി താരം

  • BUSINESS
    അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

    കൂടുതൽ താരിഫ് പിടുങ്ങാൻ പുതിയ തന്ത്രങ്ങളിറക്കി അമേരിക്ക!! ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾക്കെതിരെ യുഎസിന്റെ വ്യാപാര അന്വേഷണം… പണികിട്ടുക ഇന്ത്യൻ വ്യാപാര- വ്യവസായ ബന്ധങ്ങൾക്ക്… എന്താണ് സെക്ഷൻ 301 ?

    വീണ്ടും ചാഞ്ചാട്ടം , സ്വർണവില ഇടിഞ്ഞു, പവന് 360 രൂപ കുറഞ്ഞ് 1,18,96 രൂപ

    ‘ഇനി വിറകുതന്നെ ആശ്രയം‘; കിട്ടാനില്ല എൽപിജി; രാജ്യമെമ്പാടും ഹോട്ടലുകൾ അടച്ചുതുടങ്ങി; കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

    156 യാത്രക്കാരുമായി ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ്

    യുദ്ധകാലം ചാകരയാക്കാൻ വിമാന സർവീസുകൾ… വിമാന ടിക്കറ്റ് വിലയുടെ കുതിപ്പ് ഇറാൻ തൊടുക്കുന്ന റോക്കറ്റിനേക്കാൾ വേ​ഗത്തിൽ !! യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ എയർഇന്ത്യയ്ക്ക് 45,000, ഇൻഡിഗോയ്ക്കായാൽ അരലക്ഷത്തിനടുത്ത്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്ക് 50,000 ത്തിന് മുകളിൽ മാത്രം

    ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

  • HEALTH
    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

  • PRAVASI
    ദുരൂഹതകൾക്ക് വിരാമമിട്ട് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം: ദേശീയ ഐക്യത്തിന് ആഹ്വാനം; ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും മൊജ്തബ ഖമേനി

    കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; നാശനഷ്ടങ്ങളുണ്ടായി; ആളപായമില്ല

    ഇസ്രയേൽ പ്രധാനമന്ത്രിയുടെ  ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു

    ‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

    ‘അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല; യുഎഇയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ രക്ഷകയായി പറന്നിറങ്ങിയ 23കാരി മിടുക്കി

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

കൊച്ചിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥപനത്തിനെതിരെ നിയമ നടപടിയുമായി നടി ഗായത്രി അരുൺ; ‘അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ ഉപയോ​ഗിക്കുന്നുവെന്നും നിരവധി കുട്ടികൾ ചതിക്കപ്പെട്ടുവെന്നും’ നടി

by Pathram Desk 7
January 21, 2026
A A
കൊച്ചിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥപനത്തിനെതിരെ നിയമ നടപടിയുമായി നടി ഗായത്രി അരുൺ;  ‘അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ ഉപയോ​ഗിക്കുന്നുവെന്നും നിരവധി കുട്ടികൾ ചതിക്കപ്പെട്ടുവെന്നും’ നടി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരേ നടി ഗായത്രി അരുൺ രം​ഗത്ത് . വിദ്യാഭ്യാസ സ്ഥാപനം തട്ടിപ്പിനായി തന്റെ ചിത്രം ഉപയോഗിക്കുന്നുവെന്ന് നടി ആരോപിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ചതിയിൽ 300-ഓളം കുട്ടികളകപ്പെട്ടതായും നടി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിക്കുന്നു. സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിച്ചതായി നടി വ്യക്തമാക്കി. നിയമവഴി തേടാൻ തട്ടിപ്പിനിരയായ വിദ്യാർഥികളോട് നടി ആവശ്യപ്പെടുന്നു. അതേസമയം ഏതാണ് സ്ഥാപനമെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.

‘വളരെ പ്രധാനപ്പെട്ട ഗുരുതരമായ തട്ടിപ്പിനെക്കുറിച്ച് അറിയിക്കാൻ വേണ്ടിയിട്ടാണ് ഈ വീഡിയോ. 2024 സെപ്റ്റംബർ മൂന്നാം തീയതി കൊച്ചിയിലുള്ള ഒരു ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിൽ ഞാൻ പങ്കെടുത്തിരുന്നു. മറ്റു പല പ്രമുഖരും ചടങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി എനിക്ക് ഈ സ്ഥാപനത്തിനെതിരെ പല മെസ്സേജുകൾ വരുന്നുണ്ട്. പൈസയടച്ച് പറ്റിക്കപ്പെട്ടു എന്നുപറഞ്ഞ് പല കുട്ടികളും സ്‌ക്രീൻഷോട്ട് ഉൾപ്പെടെ എനിക്ക് അയച്ചു തരുന്നുണ്ട്’, നടി പറഞ്ഞു.

‘എന്റെ ഫോട്ടോ ആണ് അനുവാദമില്ലാതെ ബിസിനസിനായി ഉപയോഗിക്കുന്നത്. വാട്‌സാപ്പിൽ എന്റെ ചിത്രമാണ് പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കുന്നത്. ഇതെന്റെ അറിവോടുകൂടിയല്ല. അതുകൊണ്ടുതന്നെ നിയമപരമായി അവർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്റെ കൂടെ അന്ന് ഉദ്ഘാടനത്തിൽ പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു രാഷ്ട്രീയ നേതാവിനെ ഞാൻ എല്ലാ വിവരങ്ങളുംവെച്ച് വ്യക്തിപരമായി അറിയിച്ചിട്ടുണ്ട്. അദ്ദേഹവും നടപടികൾ എടുത്തുകൊള്ളാമെന്ന് എനിക്ക് ഉറപ്പു നൽകിയിട്ടുണ്ട്’- ഗായത്രി അരുൺ വ്യക്തമാക്കി.

Related Post

കേരളം,  തമിഴ്നാട്, പുതുച്ചേരി വോട്ടെടുപ്പ് ഒറ്റഘട്ടത്തിൽ പൂർത്തിയാക്കും; തെരഞ്ഞെടുപ്പ്  പ്രഖ്യാപനം മാർച്ച് 15-ന് ശേഷം

കേരളം, തമിഴ്നാട്, പുതുച്ചേരി വോട്ടെടുപ്പ് ഒറ്റഘട്ടത്തിൽ പൂർത്തിയാക്കും; തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15-ന് ശേഷം

March 13, 2026
ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കാന്‍  ഒരു മണിക്കൂര്‍ മതി, വെറുതേ തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, പുനർനിർമ്മിക്കാൻ  25 വർഷമെടുക്കുമെന്ന് ട്രംപ്, നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, യു എസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളമെന്ന് അലി ലാരിജാനി

ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കാന്‍ ഒരു മണിക്കൂര്‍ മതി, വെറുതേ തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, പുനർനിർമ്മിക്കാൻ 25 വർഷമെടുക്കുമെന്ന് ട്രംപ്, നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, യു എസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളമെന്ന് അലി ലാരിജാനി

March 13, 2026
ഇറാഖില്‍ തകര്‍ന്ന് വീണ് അമേരിക്കന്‍ സൈനിക വിമാനം, മറ്റൊന്ന് സുരക്ഷിതമായി താഴെയിറക്കി, വെടിവയ്പില്‍ തകര്‍ന്നതല്ലെന്ന് യു എസ്, തകര്‍ത്തത് തങ്ങളെന്ന് ഇറാന്‍ സായുധസംഘം

ഇറാഖില്‍ തകര്‍ന്ന് വീണ് അമേരിക്കന്‍ സൈനിക വിമാനം, മറ്റൊന്ന് സുരക്ഷിതമായി താഴെയിറക്കി, വെടിവയ്പില്‍ തകര്‍ന്നതല്ലെന്ന് യു എസ്, തകര്‍ത്തത് തങ്ങളെന്ന് ഇറാന്‍ സായുധസംഘം

March 13, 2026
യുഎസ്– ഇസ്രായേൽ ആക്രമണം തകർത്തവയിൽ ഇറാനിലെ ചരിത്ര–സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും!! യുദ്ധത്തിനു മുൻപ് ചരിത്ര സ്മാരങ്ങൾ നശിക്കാതിരിക്കാൻ  പൈതൃക കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി യുനസ്കോ… നശിച്ചവയിൽ ഇറാനിലെ വെള്ളിയാഴ്ച പള്ളിയും ഗോലെസ്ഥാൻ കൊട്ടാരം സമുച്ചയവും, ബിസി 63,000 കാലഘട്ടത്തിലെ ശിലാഷെൽട്ടറുകളും

യുഎസ്– ഇസ്രായേൽ ആക്രമണം തകർത്തവയിൽ ഇറാനിലെ ചരിത്ര–സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും!! യുദ്ധത്തിനു മുൻപ് ചരിത്ര സ്മാരങ്ങൾ നശിക്കാതിരിക്കാൻ  പൈതൃക കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി യുനസ്കോ… നശിച്ചവയിൽ ഇറാനിലെ വെള്ളിയാഴ്ച പള്ളിയും ഗോലെസ്ഥാൻ കൊട്ടാരം സമുച്ചയവും, ബിസി 63,000 കാലഘട്ടത്തിലെ ശിലാഷെൽട്ടറുകളും

March 13, 2026

‘പലപ്പോഴും പിആർ ഏജൻസികൾ വഴിയാണ് നമുക്ക് ഉദ്ഘാടനങ്ങൾ വരുക. വിദ്യഭ്യാസസ്ഥാപനമാണെങ്കിൽ എല്ലാ സർട്ടിഫിക്കേഷനുമുണ്ടോയെന്ന് അന്വേഷിക്കും. അങ്ങനെയുണ്ടെന്നുള്ള അറിവോടുകൂടിയാണ് ഞാൻ ഉദ്ഘാടനത്തിൽ പങ്കെടുത്തത്. അതിന് മുമ്പും ശേഷവും എനിക്ക് ആരുമായും യാതൊരു തരത്തിലും ബന്ധവുമില്ല. വ്യക്തിപരമായി അവരെ അറിയില്ല. എന്റെ സമ്മതമില്ലാതെയാണ് അന്ന് ഉദ്ഘാടനത്തിനെടുത്ത ചിത്രം പബ്ലിസിറ്റിക്കായി ഉപയോഗിക്കുന്നത്. ഇതുകണ്ട് പല കുഞ്ഞുങ്ങളും, അവരുടെ നല്ല ഭാവി കണ്ട് പല മാതാപിതാക്കളും ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ വേണ്ടി പൈസ അടച്ചു. പിന്നീട് ബന്ധപ്പെടുമ്പോൾ ഒരു വിവരവുമില്ല. ഞാൻ ഇവരുടെ ഗൂഗിൾ അക്കൗണ്ട് നോക്കിയപ്പോൾ പറ്റിക്കപ്പെട്ട ഒരുപാട് ആളുകളുടെ റിവ്യൂകൾ ഉണ്ടായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ ഏകദേശം 300-ലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. എത്രയും വേഗം നിയമപരമായി മുന്നോട്ടു പോവുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ പേരിൽ ഇങ്ങനെ തട്ടിപ്പ് നടത്തുന്ന സംഘമുണ്ടെങ്കിൽ അവരെ എത്രയും വേഗം തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നുള്ളതാണ് ചെയ്യാൻ കഴിയുന്ന ഒരു കാര്യം. അതുകൊണ്ട് ഇനി സമയം ഒട്ടും കളയാതെ നിയമപരമായി മുന്നോട്ടുപോവുക. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള കാര്യങ്ങളിലേക്ക് പോവുക’- നടി ആവശ്യപ്പെട്ടു.

‘സമ്മതമില്ലാതെ തട്ടിപ്പിന് എന്റെ ചിത്രം ഉപയോഗിച്ചതിനെതിരേ ഞാനും നിയമപരമായി തന്നെ മുന്നോട്ടുപോവുന്നു. അവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിങ്ങളും എത്രയും പെട്ടെന്ന് അത് ചെയ്യണം. ഇക്കാര്യം നിങ്ങളെ അറിയിക്കാനും കൂടുതൽ ആളുകൾ പെടാതിരിക്കാനും വേണ്ടിയാണ് ഈ വീഡിയോ. ഇവരുടെ പേര് ഞാൻ പറയാത്തത് നിയമപരമായി മുന്നോട്ടുപോവുന്നതുകൊണ്ടും നിയമതടസം ഉള്ളതുകൊണ്ടും മാത്രമാണ്. ഇതിന്റെ ഭാഗമായ എല്ലാവർക്കും അവരുടെ വിവരങ്ങൾ അറിയാം. എത്രയും പെട്ടെന്ന് നിയമപരമായി നീങ്ങണം. തട്ടിപ്പ് നടത്തിയവരെ നിയമത്തിനുമുന്നിൽ എത്രയും വേഗം കൊണ്ടുവരാൻ ശ്രമിക്കാം’- ഗായത്രി അരുൺ കൂട്ടിച്ചേർത്തു.

ബസിനുള്ളിൽ നിന്ന് പകർത്തിയ മൂന്ന് വീഡിയോ ദൃശ്യങ്ങൾ ഒന്നാക്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു, കേസെടുത്തെന്നറിഞ്ഞതോടെ ഫോൺ ഓഫ് ചെയ്തു മുങ്ങി, ഇതിനിടെ ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയിലേക്ക്, കേസ് നാളെ പരി​ഗണിക്കാനിരിക്കെ പിടിവീണു…മഫ്തിയിലെത്തിയ വനിത പോലീസ് ഉൾപെടുന്ന സംഘം ഷിംജിതയെ പിടികൂടിയത് ബന്ധുവീട്ടിൽ നിന്ന്… ഒടുവിൽ 14 ദിവസത്തേക്ക് റിമാൻഡിൽ

Tags: Gayatri Arun aganist Private education centre
SendShareTweetShare

Pathram Desk 7

Related Posts

കേരളം,  തമിഴ്നാട്, പുതുച്ചേരി വോട്ടെടുപ്പ് ഒറ്റഘട്ടത്തിൽ പൂർത്തിയാക്കും; തെരഞ്ഞെടുപ്പ്  പ്രഖ്യാപനം മാർച്ച് 15-ന് ശേഷം
BREAKING NEWS

കേരളം, തമിഴ്നാട്, പുതുച്ചേരി വോട്ടെടുപ്പ് ഒറ്റഘട്ടത്തിൽ പൂർത്തിയാക്കും; തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15-ന് ശേഷം

by Pathram Desk 7
March 13, 2026
ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കാന്‍  ഒരു മണിക്കൂര്‍ മതി, വെറുതേ തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, പുനർനിർമ്മിക്കാൻ  25 വർഷമെടുക്കുമെന്ന് ട്രംപ്, നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, യു എസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളമെന്ന് അലി ലാരിജാനി
BREAKING NEWS

ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കാന്‍ ഒരു മണിക്കൂര്‍ മതി, വെറുതേ തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, പുനർനിർമ്മിക്കാൻ 25 വർഷമെടുക്കുമെന്ന് ട്രംപ്, നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, യു എസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളമെന്ന് അലി ലാരിജാനി

by Pathram Desk 8
March 13, 2026
ഇറാഖില്‍ തകര്‍ന്ന് വീണ് അമേരിക്കന്‍ സൈനിക വിമാനം, മറ്റൊന്ന് സുരക്ഷിതമായി താഴെയിറക്കി, വെടിവയ്പില്‍ തകര്‍ന്നതല്ലെന്ന് യു എസ്, തകര്‍ത്തത് തങ്ങളെന്ന് ഇറാന്‍ സായുധസംഘം
BREAKING NEWS

ഇറാഖില്‍ തകര്‍ന്ന് വീണ് അമേരിക്കന്‍ സൈനിക വിമാനം, മറ്റൊന്ന് സുരക്ഷിതമായി താഴെയിറക്കി, വെടിവയ്പില്‍ തകര്‍ന്നതല്ലെന്ന് യു എസ്, തകര്‍ത്തത് തങ്ങളെന്ന് ഇറാന്‍ സായുധസംഘം

by Pathram Desk 8
March 13, 2026
Next Post
പൊറോട്ട വാങ്ങിയ യുവാവ് ​ഗ്രേവി ചോദിച്ചു, ​ഗ്രേവി വേണമെങ്കിൽ 20 രൂപ വെക്കണമെന്ന് കടയുടമയുടെ ഭാര്യ… പിന്നെ നടന്നത് എടുത്തിട്ടടി… യുവാവ് ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തി, ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചു, പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ തനിക്കും ഇടി കിട്ടിയെന്ന് ജുമൈലത്ത്, കേസെടുത്ത് പോലീസ്

പൊറോട്ട വാങ്ങിയ യുവാവ് ​ഗ്രേവി ചോദിച്ചു, ​ഗ്രേവി വേണമെങ്കിൽ 20 രൂപ വെക്കണമെന്ന് കടയുടമയുടെ ഭാര്യ... പിന്നെ നടന്നത് എടുത്തിട്ടടി... യുവാവ് ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തി, ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചു, പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ തനിക്കും ഇടി കിട്ടിയെന്ന് ജുമൈലത്ത്, കേസെടുത്ത് പോലീസ്

21 കോടി ചെലവഴിച്ച് 33 ​ഗ്രാമങ്ങൾക്കുവേണ്ടി നിർമിച്ച കൂറ്റൻ ജലസംഭരണി ഉദ്ഘാടനത്തിനു മുൻപ് നിലംപൊത്തി , 11 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന സംഭരണി കപ്പാസിറ്റി ടെസ്റ്റി’നിടെ 9 ലക്ഷം ലിറ്ററെത്തിയപ്പോഴേക്കും വിള്ളൽവീണു പിന്നാലെ തകർന്നുവീണു, ഏഴുപേർ അറസ്റ്റിൽ- Video

21 കോടി ചെലവഴിച്ച് 33 ​ഗ്രാമങ്ങൾക്കുവേണ്ടി നിർമിച്ച കൂറ്റൻ ജലസംഭരണി ഉദ്ഘാടനത്തിനു മുൻപ് നിലംപൊത്തി , 11 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന സംഭരണി കപ്പാസിറ്റി ടെസ്റ്റി'നിടെ 9 ലക്ഷം ലിറ്ററെത്തിയപ്പോഴേക്കും വിള്ളൽവീണു പിന്നാലെ തകർന്നുവീണു, ഏഴുപേർ അറസ്റ്റിൽ- Video

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കേരളം,  തമിഴ്നാട്, പുതുച്ചേരി വോട്ടെടുപ്പ് ഒറ്റഘട്ടത്തിൽ പൂർത്തിയാക്കും; തെരഞ്ഞെടുപ്പ്  പ്രഖ്യാപനം മാർച്ച് 15-ന് ശേഷം

കേരളം, തമിഴ്നാട്, പുതുച്ചേരി വോട്ടെടുപ്പ് ഒറ്റഘട്ടത്തിൽ പൂർത്തിയാക്കും; തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15-ന് ശേഷം

March 13, 2026
ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കാന്‍  ഒരു മണിക്കൂര്‍ മതി, വെറുതേ തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, പുനർനിർമ്മിക്കാൻ  25 വർഷമെടുക്കുമെന്ന് ട്രംപ്, നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, യു എസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളമെന്ന് അലി ലാരിജാനി

ഇറാന്റെ വൈദ്യുതി സംവിധാനം തകര്‍ക്കാന്‍ ഒരു മണിക്കൂര്‍ മതി, വെറുതേ തങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്, പുനർനിർമ്മിക്കാൻ 25 വർഷമെടുക്കുമെന്ന് ട്രംപ്, നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, യു എസ് സൈനികരെ വേട്ടയാടാന്‍ ഈ ഇരുട്ട് ധാരാളമെന്ന് അലി ലാരിജാനി

March 13, 2026
ഇറാഖില്‍ തകര്‍ന്ന് വീണ് അമേരിക്കന്‍ സൈനിക വിമാനം, മറ്റൊന്ന് സുരക്ഷിതമായി താഴെയിറക്കി, വെടിവയ്പില്‍ തകര്‍ന്നതല്ലെന്ന് യു എസ്, തകര്‍ത്തത് തങ്ങളെന്ന് ഇറാന്‍ സായുധസംഘം

ഇറാഖില്‍ തകര്‍ന്ന് വീണ് അമേരിക്കന്‍ സൈനിക വിമാനം, മറ്റൊന്ന് സുരക്ഷിതമായി താഴെയിറക്കി, വെടിവയ്പില്‍ തകര്‍ന്നതല്ലെന്ന് യു എസ്, തകര്‍ത്തത് തങ്ങളെന്ന് ഇറാന്‍ സായുധസംഘം

March 13, 2026
യുഎസ്– ഇസ്രായേൽ ആക്രമണം തകർത്തവയിൽ ഇറാനിലെ ചരിത്ര–സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും!! യുദ്ധത്തിനു മുൻപ് ചരിത്ര സ്മാരങ്ങൾ നശിക്കാതിരിക്കാൻ  പൈതൃക കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി യുനസ്കോ… നശിച്ചവയിൽ ഇറാനിലെ വെള്ളിയാഴ്ച പള്ളിയും ഗോലെസ്ഥാൻ കൊട്ടാരം സമുച്ചയവും, ബിസി 63,000 കാലഘട്ടത്തിലെ ശിലാഷെൽട്ടറുകളും

യുഎസ്– ഇസ്രായേൽ ആക്രമണം തകർത്തവയിൽ ഇറാനിലെ ചരിത്ര–സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും!! യുദ്ധത്തിനു മുൻപ് ചരിത്ര സ്മാരങ്ങൾ നശിക്കാതിരിക്കാൻ  പൈതൃക കേന്ദ്രങ്ങളുടെ ഭൂമിശാസ്ത്ര സ്ഥാനം സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി യുനസ്കോ… നശിച്ചവയിൽ ഇറാനിലെ വെള്ളിയാഴ്ച പള്ളിയും ഗോലെസ്ഥാൻ കൊട്ടാരം സമുച്ചയവും, ബിസി 63,000 കാലഘട്ടത്തിലെ ശിലാഷെൽട്ടറുകളും

March 13, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.