Pathram Online
  • Home
  • NEWS
    316330

    ‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

    316333

    മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നു, നാലുപേര്‍ക്ക് പരിക്ക്

    316327

    പണം ആവശ്യപ്പെട്ട് ക്രൂരമായി ഉപദ്രവിച്ചു, കെട്ടിയിട്ടും മര്‍ദനം, ബന്ധം ഉപേക്ഷിച്ച് പോയതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ്

    316324

    ‘കുറ്റം ചെയ്യാനൊരുങ്ങും മുമ്പ് കുറ്റവാളി മരണം മുന്നിൽ കണ്ട് പേടിക്കണം; കർശന പ്രത്യാഘാതം മുന്നിൽ കാണുന്ന സാഹചര്യം നിലവിൽ വരണം, നിത്യവും ചർച്ചചെയ്തുകൊണ്ടിരുന്നിട്ട് കാര്യമില്ല’; രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം

    316321

    സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു, ജീവനുള്ള കോഴികളെ കൈകളിലേന്തി സുരേഷ് ബാബുവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഓപ്പറേഷൻ സിന്ദൂർ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം… യുഎസിനോട് പാക്കിസ്ഥാൻ സഹായമഭ്യർഥിച്ചത് അമ്പതിലേറെ തവണ, പകരം എന്തു വേണേലും തരാം, കൂടുതൽ നിക്ഷേപങ്ങൾ, പ്രത്യേക പ്രവേശനം, നിർണ്ണായക ധാതുക്കൾ എന്തുവേണമെങ്കിലും… രേഖകൾ

by pathram desk 5
January 8, 2026
A A
ഞങ്ങൾ ശരാശരി മാസത്തിൽ ഒരു യുദ്ധം സന്ധിയാക്കും അതാണ് കണക്ക്!! എട്ടു മാസത്തിനുള്ളിൽ എന്റെ ഭരണകൂടം എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ഒരെണ്ണം ബാക്കിയുണ്ട്, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം, ഉടൻ അതും അവസാനിപ്പിക്കും, ഷെഹ്ബാസ് ഷരീഫും അസിം മുനീറും മഹത്തായ മനുഷ്യർ’- ട്രംപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ അമേരിക്കയോട് അമ്പതിലേറെ തവണ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ പുറത്ത്. അമേരിക്കയുടെ വിദേശ ഏജന്റ് രജിസ്‌ട്രേഷൻ ആക്ടിന് (FARA) കീഴിൽ ഫയൽ ചെയ്ത രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. സഹായത്തിന് പ്രതിഫലമായി എന്തുവേണമെങ്കിലും തരാമെന്നും പാക്കിസ്ഥാൻ പറഞ്ഞിരുന്നു. കൂടുതൽ നിക്ഷേപങ്ങൾ, പ്രത്യേക പ്രവേശനം, നിർണ്ണായക ധാതുക്കളും പാക്കിസ്ഥാൻ യുഎസിന് വാഗ്ദാനം ചെയ്‌തെന്നും രേഖകളിൽ പറയുന്നു.

സംഘർഷം അവസാനിപ്പിക്കാനായി പാക്കിസ്ഥാൻ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും ഇ മെയിലുകൾ വഴിയും ഫോൺ കോളുകൾ വഴിയും അമ്പതിലധികം തവണ യുഎസ് അധികൃതരെ സമീപിച്ചുവെന്നും ഓപ്പറേഷനിടെ ഉദ്യോഗസ്ഥരുമായും ഇടനിലക്കാരുമായും യുഎസ് മാധ്യമങ്ങളുമായും നേരിട്ടുള്ള കൂടിക്കാഴ്ചകൾ ആവശ്യപ്പെട്ടു എന്നും രേഖകളിൽ പറയുന്നു.

ഇന്ത്യയെ സംഭാഷണത്തിന് പ്രേരിപ്പിക്കാനും ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാനും യുഎസിനോട് പാക്കിസ്ഥാൻ അഭ്യർത്ഥിച്ചുവെന്നും യുഎസ് മധ്യസ്ഥതയെ സ്വാഗതം ചെയ്യുന്നുവെന്നും രേഖകൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യ നിഷേധിക്കുകയും ചെയ്യണം.

Related Post

‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

October 5, 2026
മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നു, നാലുപേര്‍ക്ക് പരിക്ക്

മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നു, നാലുപേര്‍ക്ക് പരിക്ക്

October 5, 2026
കഴുത്തിൽ  കുത്തേറ്റ 19-കാരി​ മരണത്തിന് തൊട്ടുമുമ്പ് കൊലയാളിയുടെ പേര് മൊബൈലിൽ ടൈപ്പ് ചെയ്തു ; പ്രതി കാമുകൻ, അറസ്റ്റിൽ

പണം ആവശ്യപ്പെട്ട് ക്രൂരമായി ഉപദ്രവിച്ചു, കെട്ടിയിട്ടും മര്‍ദനം, ബന്ധം ഉപേക്ഷിച്ച് പോയതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ്

October 5, 2026
‘കുറ്റം ചെയ്യാനൊരുങ്ങും മുമ്പ് കുറ്റവാളി മരണം മുന്നിൽ കണ്ട് പേടിക്കണം; കർശന പ്രത്യാഘാതം മുന്നിൽ കാണുന്ന സാഹചര്യം നിലവിൽ വരണം, നിത്യവും ചർച്ചചെയ്തുകൊണ്ടിരുന്നിട്ട് കാര്യമില്ല’; രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം

‘കുറ്റം ചെയ്യാനൊരുങ്ങും മുമ്പ് കുറ്റവാളി മരണം മുന്നിൽ കണ്ട് പേടിക്കണം; കർശന പ്രത്യാഘാതം മുന്നിൽ കാണുന്ന സാഹചര്യം നിലവിൽ വരണം, നിത്യവും ചർച്ചചെയ്തുകൊണ്ടിരുന്നിട്ട് കാര്യമില്ല’; രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം

October 5, 2026

ഏപ്രിൽ, മെയ് മാസങ്ങളിൽ പാക്കിസ്ഥാൻ ലോബിയിങ്ങിനു ചെലവഴിക്കുന്ന തുക ഗണ്യമായി വർദ്ധിപ്പിച്ചത് എങ്ങനെയാണെന്ന് ന്യൂയോർക്ക് ടൈംസ് നേരത്തെ പുറത്തുവിട്ട ഒരു അന്വേഷണ റിപ്പോർട്ടിലും എടുത്തു കാണിച്ചിരുന്നു. ‘മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കയുടെ താല്പര്യം പാക്കിസ്ഥാൻ സ്വാഗതം ചെയ്യും’ എന്ന് പാക്കിസ്ഥാൻ പറഞ്ഞതായി രേഖകൾ വെളിപ്പെടുത്തുന്നു.

‘കൂടാതെ ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ആക്രമണത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെടുന്നു. ഇതിൽ അമേരിക്കയുടെ സഹായം സ്വാഗതാർഹമായിരിക്കും. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, സിന്ധു നദീജല കരാർ, ഇരു രാജ്യങ്ങളെയും വിഭജിക്കുന്ന എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി ചർച്ച നടത്താൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നു. ശക്തമായ പ്രാദേശിക ഭീകരവാദ വിരുദ്ധ സഹകരണത്തിൽ അമേരിക്കയെയും ഉൾക്കൊള്ളിക്കണം. ഇരു രാജ്യങ്ങൾക്കും സ്ഥിരീകരിക്കാവുന്ന കരാറുകളിൽ എത്താൻ ഒരു മൂന്നാം കക്ഷിക്ക് സഹായിക്കാൻ കഴിയുമെന്ന് പാക്കിസ്ഥാൻ വിശ്വസിക്കുന്നു.’ റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ ജമ്മു കശ്മീർ തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ച സന്നദ്ധതയെ പാക്കിസ്ഥാൻ അഭിനന്ദിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം, യുഎസ്സുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള ഒരു രേഖയും പാക്കിസ്ഥാൻ പുറത്തിറക്കി. ‘അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം പുതുക്കാൻ പാക്കിസ്ഥാൻ കാര്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണ്. വ്യക്തവും മുന്നോട്ടുള്ളതുമായ ഒരു അജണ്ട ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രധാന താൽപര്യങ്ങളെ സേവിക്കും. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും യുവത്വമുള്ളതുമായ രാജ്യങ്ങളിലൊന്നെന്ന നിലയിൽ, സാമ്പത്തിക വളർച്ചയ്ക്കും പാക്കിസ്ഥാൻ വലിയ വാഗ്ദാനം നൽകുന്നു.’ രേഖയിൽ പറയുന്നു.

2025 നവംബറിൽ ട്രംപ് ഭരണകൂടത്തിലേക്ക് വേഗത്തിൽ പ്രവേശനം നേടാനും അനുകൂലമായ വ്യാപാര, നയതന്ത്ര ഫലങ്ങൾ നേടാനും വേണ്ടി വാഷിങ്ടണിലെ ആറ് ലോബിയിങ് സ്ഥാപനങ്ങളുമായി ഏകദേശം അഞ്ചു മില്യൺ ഡോളറിന്റെ വാർഷിക കരാറുകളിൽ പാക്കിസ്ഥാൻ ഒപ്പുവെച്ചതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദ് സെയിഡൻ ലോ എൽഎൽപിയുമായി ജാവലിൻ അഡൈ്വസേഴ്‌സ് വഴി കരാർ ഒപ്പിട്ട് ആഴ്ചകൾക്ക് ശേഷം, ട്രംപ് പാക്കിസ്ഥാൻ സൈന്യത്തിന്റെ ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിനെ വൈറ്റ് ഹൗസിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയ്ക്കു പുറകെ ചെെനയും ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിച്ചുവെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞയാഴ്ച രം​ഗത്തെത്തിയിരുന്നു.

Tags: indiaoperation sindoorPakistanUSA
SendShareTweetShare

pathram desk 5

Next Post
‘ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല, ബിജെപി വർഗീയവാദികളാണെന്നാണ് പറയുന്നത്, നിർഭാഗ്യവശാൽ എന്റെ പാർട്ടി കുറച്ചു മാസങ്ങളായി നടത്തി വരുന്നത് വർഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ്… ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷ, ഇനി മുതൽ ശബ്ദിക്കുക ബിജെപിക്കുവേണ്ടി മാത്രം’!! ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിൽ

'ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല, ബിജെപി വർഗീയവാദികളാണെന്നാണ് പറയുന്നത്, നിർഭാഗ്യവശാൽ എന്റെ പാർട്ടി കുറച്ചു മാസങ്ങളായി നടത്തി വരുന്നത് വർഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ്... ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷ, ഇനി മുതൽ ശബ്ദിക്കുക ബിജെപിക്കുവേണ്ടി മാത്രം'!! ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിൽ

‘ഒരു പൊതി പരാതിക്കാരിക്ക് കൈമാറി, അതിനുള്ളിൽ എന്തായിരുന്നു എന്ന് അറിയില്ല, തന്നത് രാഹുലിന്റെയും യുവതിയുടെയും ഒരു പൊതുസുഹൃത്ത്’…രാഹുലിന് കുരുക്കിട്ട് സുഹൃത്ത് ജോബി ജോസ്!! ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഫോൺ കൊണ്ടുവന്നില്ല, ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ നീക്കം

'ഒരു പൊതി പരാതിക്കാരിക്ക് കൈമാറി, അതിനുള്ളിൽ എന്തായിരുന്നു എന്ന് അറിയില്ല, തന്നത് രാഹുലിന്റെയും യുവതിയുടെയും ഒരു പൊതുസുഹൃത്ത്'...രാഹുലിന് കുരുക്കിട്ട് സുഹൃത്ത് ജോബി ജോസ്!! ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഫോൺ കൊണ്ടുവന്നില്ല, ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ നീക്കം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.