Pathram Online
  • Home
  • NEWS
    316542

    വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

    316540

    കോഴിക്ക് കൊടുക്കാന്‍ അരി കൊണ്ടുവരാന്‍ പറഞ്ഞു, പിന്നാലെ വീട്ടിലെത്തിയ 15 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ബന്ധുവായ 47കാരന് 47 വർഷം കഠിനതടവും 32000 രൂപ പിഴയും

    316533

    രാജ്യതലസ്ഥാനത്ത് പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ

    316530

    ‘ വേണ്ടായേ… ‘ വാടക ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായി; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ, ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

    316528

    ‘എന്തിനാണ് സഖാവ് ബ്രിട്ടാസ് ഇങ്ങനെ എല്ലായിടത്തും കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കി ഇളിഭ്യനാവുന്നത്! അന്ന് രാജ്യസഭക്കകത്ത് വച്ച് കേട്ടതൊന്നും പോരേ?’, പരിഹാസവുമായി വി ടി ബല്‍റാം

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘കോൺഗ്രസ് പാർട്ടി വഴിയുണ്ടായ ബന്ധം തന്നെയാണ് ഞാനും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ളത്, ഞാൻ പിന്തുണച്ചിരുന്നത് അദ്ദേഹത്തിന്റെ സംഘടനാപരമായ രാഷ്ട്രീയ പ്രവർത്തനത്തെ!! പാർട്ടി എടുത്ത നടപടി എനിക്കും ബാധകം, പാർട്ടി നടപടിയിൽ നിന്നും തീരുമാനത്തിൽ നിന്നും ഒറ്റപ്പെട്ട ഒരു നിലപാടില്ല’- ഷാഫി പറമ്പിൽ

by pathram desk 5
December 4, 2025
A A
സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട് ശിക്ഷിക്കുകയാണ് വേണ്ടത്!! കൊടി സുനിക്ക് രണ്ടെണ്ണം വീശാൻ ടച്ചിങ്‌സ് കൊടുത്ത സർക്കാരാണ് കെഎസ്‍യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയത്- ഷാഫി പറമ്പിൽ എംഎൽഎ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപം മാത്രം ഉയർന്ന സാഹചര്യത്തിൽ തന്നെ, കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും എടുക്കാത്ത ഒരു സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് ഷാഫി പറമ്പലിന്റെ പ്രതികരണം. പാർട്ടി എടുത്ത നടപടി തനിക്കും ബാധകമാണ്, പൂർണ്ണമായും പാർട്ടി നടപടിക്കൊപ്പമാണ് തന്റെ നിലപാട് എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പാർട്ടി നടപടിയിൽ നിന്നും തീരുമാനത്തിൽ നിന്നും ഒറ്റപ്പെട്ട ഒരു നിലപാട് തനിക്കില്ല. വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പൊളിറ്റിക്‌സിലേക്ക് കൊണ്ടുവന്നതല്ല. കോൺഗ്രസ് പാർട്ടി വഴി ഉണ്ടായ ബന്ധം തന്നെയാണ് താനും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ളതെന്നും ഷാഫി പറഞ്ഞു. ഞങ്ങളെപ്പോലെ ഉള്ള ആളുകൾക്ക് ചെറുപ്പക്കാരായ പുതിയ തലമുറയെ രാഷ്ട്രീയമായി സംഘടനാപരമായി സപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. എന്നാൽ, താൻ പിന്തുണച്ചിരുന്നത് അദ്ദേഹത്തിന്റെ സംഘടനാപരമായ രാഷ്ട്രീയ പ്രവർത്തനത്തെയാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

ഒരു ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, രേഖാമൂലം പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും പാർട്ടിയുടെ അംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തുന്ന സമീപനം കോൺഗ്രസ് സ്വീകരിച്ചു. തുടർന്നു പാർട്ടി നേതൃത്വവുമായിട്ടും കെപിസിസി പ്രസിഡന്റുമായിട്ടും ഹൈക്കമാൻഡുമായിട്ടും ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Related Post

വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

October 6, 2026
15 കാരനോട് കടുത്ത പ്രണയം, ഊട്ടിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, പോക്സോ കേസില്‍ 38കാരിക്ക് 54 വര്‍ഷം തടവ്

കോഴിക്ക് കൊടുക്കാന്‍ അരി കൊണ്ടുവരാന്‍ പറഞ്ഞു, പിന്നാലെ വീട്ടിലെത്തിയ 15 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ബന്ധുവായ 47കാരന് 47 വർഷം കഠിനതടവും 32000 രൂപ പിഴയും

October 6, 2026
രാജ്യതലസ്ഥാനത്ത് പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ

രാജ്യതലസ്ഥാനത്ത് പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ

October 6, 2026
‘ വേണ്ടായേ… ‘ വാടക ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായി; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ, ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

‘ വേണ്ടായേ… ‘ വാടക ഹെലികോപ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായി; ചിപ്സണുമായുള്ള കരാർ പുതുക്കില്ലെന്ന് സർക്കാർ, ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

October 6, 2026

ആക്ഷേപം മാത്രം ഉയർന്ന സാഹചര്യത്തിൽ തന്നെ, കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും എടുക്കാത്ത ഒരു സമീപനമാണ് കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇതിന് ശേഷമാണ് രേഖാമൂലമുള്ള പരാതി പോലീസിന്റെ നടപടികൾക്കായി സമർപ്പിക്കപ്പെട്ടതും പോലീസ് നടപടികൾ ആരംഭിച്ചതും. കോൺഗ്രസ് എടുത്ത സമീപനം, നിയമപരമായി കാര്യങ്ങൾ മുന്നോട്ട് പോകുന്നതിന് തടസം നിൽക്കാൻ പാർട്ടിയില്ല എന്നതായിരുന്നു. പാർട്ടിക്ക് ഒരു പരാതി ലഭിച്ച സാഹചര്യത്തിൽ, അത് പാർട്ടി കമ്മിറ്റി അന്വേഷിക്കാൻ തീരുമാനിക്കാതെ തന്നെ, കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് ഫോർവേർഡ് ചെയ്തു. ഇതും നിയമപരമായി മുന്നോട്ട് പോകട്ടെ എന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചതിന്റെ ഭാഗമാണ്. പാർട്ടി അതിശക്തമായിട്ടുള്ള നടപടിയാണ് ഇക്കാര്യത്തിൽ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരം ആക്ഷേപങ്ങളുടെ കാര്യത്തിൽ എടുക്കാത്ത നയവും സമീപനവും തീരുമാനവും അച്ചടക്ക നടപടിയും കോൺഗ്രസ് പാർട്ടി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിനെ വിമർശിക്കാനുള്ള സാഹചര്യം മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അക്കാര്യത്തിൽ ഇല്ല. നിയമപരമായ വിഷയങ്ങൾ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന കാഴ്ചപ്പാടാണ് കോൺഗ്രസ് സ്വീകരിച്ചത്. കോൺഗ്രസ് ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ എടുക്കാൻ കഴിയാവുന്നതിന്റെ എല്ലാ നടപടികളും ഇക്കാര്യത്തിൽ എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

:നീതിയാണ് വലുത്…ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒറ്റ വിട്ടുവീഴ്ചയുമില്ല, ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല!! അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി പോരാട്ടം തുടരും”- സന്ദീപ് വാര്യർ

Tags: congressshafi parambil
SendShareTweetShare

pathram desk 5

Next Post
വിധി ഇന്നില്ല, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തുടർവാദം നാളെ!! അറസ്റ്റ് തടയാതെ കോടതി, അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ വാദം, ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി നിർദേശം

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് കീഴടങ്ങും? ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം, സമയം അവസാനിച്ചിട്ടും പോകാതെ ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കോടതിയിൽ തുടരുന്നു

ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾ ഭർത്താക്കന്മാരോ, അടുത്ത കുടുംബാംഗങ്ങളോ ഒഴികെ പുരുഷന്മാരുമായി സംസാരിക്കരുത്!! ‘ഇന്ത്യയ്‌ക്കെതിരായ ജിഹാദ് സ്വർഗം ഉറപ്പാക്കുന്നു!! സംഘടനയിൽ ചേരുന്ന ഏതൊരു സ്ത്രീയും മരണശേഷം നേരിട്ട് സ്വർഗത്തിലേക്ക് പോകും’… വനിതാ ചാവേറുകളുടെ പരിശീലന പദ്ധതി വിശദീകരിച്ച് മസൂദ് അസ്ഹറിൻ്റെ ഓഡിയോ 

എന്തിനും തയാറായി ജയ്ഷെ വനിതാ ചാവേറുകൾ, പാക്ക് അധിനിവേശ കശ്മീരിൽ സംഘടനയുടെ ഭാഗമായത് 5000ത്തിലേറെ സ്ത്രീകൾ!!പരിശീലനം പൂർത്തിയാക്കിയതായി മസൂദ് അസർ!! തീവ്രവാദ പ്രവർത്തനങ്ങൾ മുതൽ ചാവേർ ആക്രമണംവരെ നടത്താൻ പരിശീലനം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.