കഥ : ഉമേഷ് ഒറ്റക്കൽ.തിരക്കഥ സംഭാഷണം : ഉമേഷ് ഒറ്റക്കൽ, സലോഷ് വർഗീസ്.ക്യാമറ : പ്രസാദ് അറുമുഖം.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :ബി ഹരി.കലാ സംവിധാനം : ഉണ്ണി,ക്‌ളാസ്സിക് തളാപ്പ് വസ്ത്രാലങ്കാരം : രാജു ഈങ്ങാപ്പുഴ.
ചമയം : അനൂപ് സാബു.നിർമ്മാണ നിർവഹണം :കവിത സലോഷ്.സംഗീത സംവിധാനം :ശിവ കൃഷ്ണൻ.ഗാന രചന : വിശ്വാമിത്ര.
ഗായകർ :വിജയ് യേശുദാസ് ,സിത്താര ,അഫ്സൽ ,നിമ്യ ലാൽ .പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ .സംഘട്ടനം : ഡ്രാഗൺ ജിറോഷ്.കൊറിയോഗ്രാഫി : മിഥുൻ മനോഹർ.സ്റ്റീൽസ് : മനോജ് റിയൽ വിഷൻ.എഡിറ്റർ & സൗണ്ട് ഡിസൈൻ & മിക്സ് :കൃഷ്ണജിത് എസ് വിജയൻ.ഡി ഐ & കളറിസ്റ്റ് : ഹുസൈൻ അബ്‌ദുൾ ഷുക്കൂർ.
സ്റ്റുഡിയോ :മൂവിയോള കൊച്ചിൻ.
ഉദ്വേഗഭരിതവമായ സംഭ്രമം ജനിപ്പിക്കുന്ന രീതിയിൽ കഥപറയുന്നതോടൊപ്പം,കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവും ഈ ചിത്രത്തിലൂടെ പറയുന്നു.പ്രേക്ഷന് ആകാംഷയോടൊപ്പം ,പ്രതീക്ഷയും നൽകുന്ന ഒരു ചിത്രം സമ്മാനിക്കാൻ ഈ ചിത്രത്തിന്റെ അണിയറ പ്രവത്തകർ ശ്രമിച്ചിട്ടുണ്ട്.
അഭിനേതാക്കൾ : ഷായി ശങ്കർ ,ഏയ്ഞ്ചൽ അനിൽ , നസീർ സംക്രാന്തി ,ഗായത്രി നമ്പിയാർ ,ഗോപൻ കൽഹാര ,സന്ദീപ് ചന്ദ്രപ്പൻ ,ലിജോ ലോനപ്പൻ ,ശ്രീദേവി ,ജെമിനി ജോസഫ് തുടങ്ങിയവരാണ്.
പി ആർ ഒ എം കെ ഷെജിൻ.

















































