Pathram Online
  • Home
  • NEWS
    308676

    “ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് ഉത്തരവാദികൾ? കുറ്റവാളികൾ ആരാണെന്ന് നമുക്ക് കൃത്യമായി അറിയണം, അത് എന്നെ ഉടനെ അറിയിക്കണം’… പഹൽ​ഗാം ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തി അജിത് ഡോവൽ

    308672

    “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

    308668

    രാഹുൽ ഗാന്ധിയും പ്രതിപക്ഷവും: മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്താണ് പങ്ക്? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രതിപക്ഷത്തിന്റെ വളർച്ചയോ?

    308662

    ‘അപ്പനേയും അമ്മയേയും ഞാൻ ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു’… നാട്ടുകാരെത്തുമ്പോൾ രക്തത്തിൽ കുളിച്ച് ഒരു കയ്യിൽ കൊന്തയും പിടിച്ച് അജീഷ്, കൂടെ ബൈബിളും വായിച്ചുകൊണ്ടിരുന്നു, എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എഐ, എല്ലാം തോന്നിപ്പിച്ചതാണ്, ഇതെല്ലാം മായയാണ്… തുടങ്ങി സംസാരിക്കുന്നതെല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ…

    308661

    ‘അത്, സോണിയാജി വന്ദേമാരതം മുഴുവനും പാടരുതെന്ന് പറഞ്ഞ് തടഞ്ഞതല്ല, ഖാർ​ഗേ കുറെ നേരമായിട്ട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു, അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് ഇരിക്കാൻ ഒരു കസേര ചോദിച്ചതാണ്‘- വിവാദങ്ങളോട് പ്രതികരിച്ച് ജയറാം രമേശ്

  • CINEMA
    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    308634

    ഇതാല്ലേ കലി കയറിയാൽ കണ്ണുകാണില്ലെന്ന് പറയുന്നത്… ഭാര്യയുമായി തർക്കം, പിന്നാലെ സ്വന്തം ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് വഴിയിൽ കണ്ട അറബ് യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വായിൽ തോന്നിയത് വിളിച്ചുപറഞ്ഞു, ഭാഷപോലും തിരിച്ചറിയാനാകാതെ യുവതി, സംഭവം നിഷേധിക്കാതെ പ്രതി

    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ മീറ്റിങ്ങിന് എന്താണ് ഇത്ര പ്രാധാന്യം? കേവലം ഒരു മീറ്റിങ്ങിനെ ഇത്ര ഗൗരവത്തിൽ നാം കാണേണ്ടതുണ്ടോ? ഉത്തരം ഇവിടെയുണ്ട്…

by pathram desk 5
October 30, 2025
A A
ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ മീറ്റിങ്ങിന് എന്താണ് ഇത്ര പ്രാധാന്യം? കേവലം ഒരു മീറ്റിങ്ങിനെ ഇത്ര ഗൗരവത്തിൽ നാം കാണേണ്ടതുണ്ടോ? ഉത്തരം ഇവിടെയുണ്ട്…
Share on WhatsAppShare on FacebookShare on TwitterShare on Telegram

പലപ്പോഴുംകോൺഗ്രസിനെപ്പറ്റിയുള്ള ആക്ഷേപമാണ് രഹസ്യ സ്വഭാവമുള്ള ചർച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തികൊടുക്കുന്നുവെന്നത്. ഇതു പലപ്പോഴും കോൺഗ്രസിനെതിരെ എതിർ പാർട്ടി പ്രവർത്തകർ ഉന്നയിക്കാറുള്ള പ്രധാന ആക്ഷേപമാണ്. ഒരു പരിധി വരെ ഇത് ശരിയാണെന്ന് പൊതുജനവും വിശ്വസിക്കുന്നുണ്ട്. എന്നാൽ ആ വിമർശങ്ങനെ തലകീഴായി മറിച്ച ദിവസമായിരുന്നു ഇന്നലെ. കേരളത്തിലെ എല്ലാ പ്രധാന നേതാക്കൾക്കും ഡൽഹിയിൽ പ്രത്യേക യോഗത്തിനെത്തിയപ്പോൾ എന്തിന് വേണ്ടിയാണ് ഇത്തരം ഒരു അടിയന്തര മീറ്റിങ് എന്നറിയാതെ കുഴയുന്ന മാധ്യങ്ങളെയാണ് നാം കണ്ടത്. പതിവുപോലെ ഇടതു അനുകൂല മാധ്യങ്ങൾ എന്തൊക്കെയോ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു എന്നല്ലാതെ ഇന്നലത്തെ ചർച്ചയെ പറ്റി മാധ്യങ്ങൾ പൂർണമായും ‘ക്ലൂലെസ്സ്’ ആയിരുന്നു എന്ന് തന്നെ പറയാം.

ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ മീറ്റിങ്ങിന് എന്താണ് ഇത്ര പ്രാധാന്യം? കേവലം ഒരു മീറ്റിങ്ങിനെ ഇത്ര ഗൗരവത്തിൽ നാം കാണേണ്ടതുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം: ഇന്നലെ നടന്ന മീറ്റിംഗിനെ അടുത്ത നിയസഭ തിരഞ്ഞെടുപ്പിലെ ‘ഗെയിം ചേഞ്ചർ’ എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നതാണ്. എന്തുകൊണ്ടാണ് കേവലം ഒരു മീറ്റിങ്ങിന് കേരളാ രാഷ്ട്രീയത്തെ തന്നെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നത് എന്ന് നമുക്ക് നോക്കാം.

> അവസാനിക്കുന്ന തലവേദന

Related Post

“ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് ഉത്തരവാദികൾ? കുറ്റവാളികൾ ആരാണെന്ന് നമുക്ക് കൃത്യമായി അറിയണം, അത് എന്നെ ഉടനെ അറിയിക്കണം’… പഹൽ​ഗാം ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തി അജിത് ഡോവൽ

“ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് ഉത്തരവാദികൾ? കുറ്റവാളികൾ ആരാണെന്ന് നമുക്ക് കൃത്യമായി അറിയണം, അത് എന്നെ ഉടനെ അറിയിക്കണം’… പഹൽ​ഗാം ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തി അജിത് ഡോവൽ

August 15, 2026
മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

August 15, 2026
“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

August 15, 2026
രാഹുൽ ഗാന്ധിയും പ്രതിപക്ഷവും: മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്താണ് പങ്ക്? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രതിപക്ഷത്തിന്റെ  വളർച്ചയോ?

രാഹുൽ ഗാന്ധിയും പ്രതിപക്ഷവും: മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്താണ് പങ്ക്? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രതിപക്ഷത്തിന്റെ വളർച്ചയോ?

August 15, 2026

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിലെ ഏറ്റവും വലിയ തലവേദന സംഘടനയ്ക്കുള്ളിലെ പോര് തന്നെയായിരുന്നു. സംസ്ഥാനത്ത് വളരെ വലിയ ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോൾ പോലും സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ കോൺഗ്രസിന് തിരിച്ചടിയാകുമോ എന്ന ആശങ്ക അണികൾക്ക് ഇടയിൽ വലിയ രീതിയിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ ആ ആശങ്കയെ ഇന്നലെ വേരോടെ പിഴുതെറിഞ്ഞിരിക്കുകയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി. നേതാക്കൾക്ക് ഇടയിലെ അഭിപ്രായ വ്യത്യസ്‌തകളും, ആശയ ഭിന്നതകളും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെ നേരിട്ട് ഇടപെട്ട് പരിഹരിച്ചു എന്ന് തോന്നിപ്പിക്കുന്ന പ്രതികാരങ്ങളാണ് ഇന്നലത്തെ മീറ്റിംഗിന് ശേഷം നേതാക്കളിൽ നിന്നുണ്ടായത്. സംഘടനയ്ക്ക് ഉള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജവാവുമ്പോൾ ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച എന്ന പി.ആർ നാടകത്തിന് പൂർണമായും തിരശീല വീഴുകയാണ്.

> മാറുന്ന സമീപനങ്ങളും സമവാക്യങ്ങളും

സംഘടനയ്ക്കുള്ളിലെ വിമർശങ്ങളിലൂടെയും വിയോജിപ്പുകളായിലൂടെയും ശക്തിപ്പെടുന്ന ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമാക്കുന്നതിനെ ‘തമ്മിലടി’ എന്ന് ചാപ്പയടിച്ച് ജനങ്ങൾക്ക് മുന്നിൽ ഇടത് അനുകൂല മാധ്യങ്ങൾ അവതരിപ്പിക്കുന്നത് പാർട്ടിക്ക് ഏറെ ദോഷം ചെയ്യുന്നുണ്ട് എന്ന് മനസിലാക്കിയ നേതൃത്വം സമീപനത്തിൽ വ്യക്തമായ മാറ്റങ്ങൾ കൊണ്ടുവരുന്നതായി നമുക്ക് കാണാൻ കഴിയും. കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച് ഇടതു അനുകൂല മാധ്യമങ്ങൾ ഓരോ കഥപടച്ച് വിട്ടതല്ലാതെ നേതാക്കളിൽ നിന്ന് ഇതുസംബന്ധിച്ച് ഏതൊരു പ്രസ്താവനകളും പൊതുമധ്യത്തിൽ ഉണ്ടായിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

പിണറായി വിജയനെ ഉയർത്തി കാട്ടി ഇടതുപക്ഷം പ്രചരണം നടത്തുമ്പോൾ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത് പരിചയസമ്പത്തും, യുവത്വവും ചേർന്ന ഒരുമയുള്ള ഒരു നേതൃത്വ നിരയെയാണ്. പിണറായി സ്തുതിയിൽ മാത്രം അഭിരമിയ്ക്കുന്ന ഇടതുപക്ഷത്തിന് കരുത്തുറ്റ ഈ നേതൃത്വനിരയോട് പോരടിച്ച് നിൽക്കുക എന്നത് എളുപ്പം കഴിയുന്ന കാര്യമല്ല. വരും ദിവസങ്ങളിൽ സർക്കാരിനെതിരായ രാഷ്ട്രീയ സമരങ്ങളെ കോൺഗ്രസ് കൂടുതൽ ശക്തമാക്കും എന്ന് നിസംശയം പറയാം.

> പിഎം ശ്രീയിൽ തുറന്നുകാട്ടപ്പെട്ട സിപിഎം – ബിജെപി ബാന്ധവം

ഇന്നലെവരെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും പിഎം ശ്രീക്കെതിരെയും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവർ ഇന്ന് അതെല്ലാം മറന്ന് അതേ നയങ്ങൾക്ക് ഹസ്തദാനം നൽകുമ്പോൾ അവിടെ തുറന്നുകാട്ടപ്പെടുന്നത് ഇടതുപക്ഷത്തിന്റെ കപട സമീപനം തന്നെയാണ്. ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെ സംരക്ഷിക്കൽ, തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിയിലെ മൗനം എന്നീ വിഷയങ്ങളിൽ തുടങ്ങി പിഎം ശ്രീയിൽ ഒപ്പുവച്ചത് കൂടിയാകുമ്പോൾ സിപിഎം – ബിജെപി ബാന്ധവം എന്ന പ്രതിപക്ഷ ആരോപണം അക്ഷരംപ്രതി ശരിയാണ് എന്ന് മതേതര കേരളം തിരിച്ചറിയുന്നുണ്ട്. സിപിഎം 1500 കോടി രൂപയുടെ പേര് പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുമ്പോൾ അതിനെ തള്ളിപറഞ്ഞ് ആദ്യം എത്തുന്നത് ഇടതു സഖ്യകക്ഷിയായ സിപിഐ ആണെന്നുള്ളത് പൊതുജനത്തിന് യാഥാർഥ്യത്തെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നുണ്ട്.

> ശബരിമയിലെ സ്വർണക്കൊളള

‘അയ്യപ്പന്റെ സ്വർണം കട്ടു’ എന്നത് ഭക്തർക്ക് വൈകാരികമായ വിഷയമാണ്. വെള്ളാപ്പള്ളി നടേശൻമാരെ കൊണ്ട് അഭിപ്രായങ്ങൾ പറയിച്ച് സംസ്ഥാന സർക്കാർ വിഷയം മാറ്റാൻ ശ്രമിച്ചുവെങ്കിലും വിശ്വാസ സമൂഹം ഈ കൊള്ള മറക്കുകയോ, കൊള്ളനടത്തിയവർക്കും അതിനു കൂട്ടുനിന്നവർക്കും മാപ്പുകൊടുക്കയോ ഇല്ല. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുമ്പോൾ ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഒരു തരത്തിലും സർക്കാരിന് കഴിയുകയില്ല.

> പി.ആർ പരിപാടികളും സമരങ്ങൾ

കേരളത്തിലെ സാമൂഹിക – രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നതിനേക്കാൾ മുഖം മിനുക്കുന്ന പി.ആർ പരിപാടികളോടാണ് സർക്കാരിന് താല്പര്യം. മറ്റെന്തിനേക്കാളും മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനെ സർക്കാർ ആഘോഷമാക്കിയത് അതിനാൽ തന്നെയാണ്, എന്നാൽ ഇപ്പോൾ മെസ്സി നവംബറിൽ കേരളത്തിൽ വരുന്നില്ല എന്ന് മാത്രമല്ല മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് സ്‌പോൺസറെ കണ്ടെത്തിയതിലും, സ്റ്റേഡിയ നവീകരണത്തിലും എല്ലാം വഴിവിട്ട കാര്യങ്ങൾ നടന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു ഭാഗത്ത് ദാരിദ്ര്യ വിമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം മഹാനടന്മാരെ അണിനിരത്തി സർക്കാർ പ്രഖ്യാപിക്കുമ്പോൾ മറുഭാഗത്ത് പരിപാടിയിൽ പങ്കെടുക്കരുത് എന്നും ഈ പ്രഖ്യാപനം മഹാനുണയാണ് എന്നും ചൂണ്ടിക്കാണിച്ച് മഹാനടന്മാർക്ക് കത്തെഴുതുന്നത് സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളായി സമരം ചെയ്യുന്ന ആശാ പ്രവർത്തകരാണ്. ഇത്തരത്തിൽ സർക്കാർ മുഖം മിനുക്കാനായി ഓരോ പരിപാടികളും കോൺക്ലേവുകളും സംഘടിപ്പിക്കുമ്പോൾ മറുഭാഗത്ത് ഇതിനൊക്കെ പിന്നിലെ യാഥാർഥ്യം എന്താണെന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ട്.

> സുശക്തം യു.ഡി.എഫ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കരുത്താർജിക്കുന്ന ഒരു കോൺഗ്രസിനെയാണ് നാം കാണുന്നത്. 100 സീറ്റിലധികം നാം നേടുമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പറയുമ്പോൾ അത് അണികൾക്ക് വലിയ ആത്മവിശ്വാസമാണ് പകർന്ന് നൽകുന്നത്. കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഹൈക്കമാൻഡിന്റെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടെന്നത് സംസ്ഥാനത്തെ സംഘടയ്ക്ക് അച്ചടക്കസ്വഭാവം നൽകുന്നുണ്ട്. ഭരണ വിരുദ്ധവികാരവും, മുന്നണിയ്ക്കുള്ളിലെ പ്രശ്നങ്ങളുമായി പ്രതിസന്ധിയിൽ ഇടതുപക്ഷം കുഴയുമ്പോൾ മറുഭാഗത്ത് ഐക്യത്തോടെ ഐക്യജനാധിപത്യ മുന്നണി അണിനിരക്കുമ്പോൾ കേരളം ഭരണമാറ്റത്തെ സ്വാഗതം ചെയ്യാനുള്ള സാധ്യതയാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

Tags: congress-high-commandmeetingsenior leadersspecial report
SendShareTweetShare

pathram desk 5

Next Post
ലക്ഷ്യം തദ്ദേശ തെരഞ്ഞടുപ്പ്, പക്ഷെ നാളിതുവരെ പുറത്തിറക്കിയ ജനപ്രിയ ബജറ്റുകൾ ഈ പ്രഖ്യാപനത്തിനു പിന്നിൽ നിൽക്കും!! ഒരാളെയും വിട്ടുപോകാതെ മുഖ്യമന്ത്രി നടത്തിയത് കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾ… എല്ലാം ഒറ്റ നോട്ടത്തിൽ

ലക്ഷ്യം തദ്ദേശ തെരഞ്ഞടുപ്പ്, പക്ഷെ നാളിതുവരെ പുറത്തിറക്കിയ ജനപ്രിയ ബജറ്റുകൾ ഈ പ്രഖ്യാപനത്തിനു പിന്നിൽ നിൽക്കും!! ഒരാളെയും വിട്ടുപോകാതെ മുഖ്യമന്ത്രി നടത്തിയത് കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾ... എല്ലാം ഒറ്റ നോട്ടത്തിൽ

ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾ ഭർത്താക്കന്മാരോ, അടുത്ത കുടുംബാംഗങ്ങളോ ഒഴികെ പുരുഷന്മാരുമായി സംസാരിക്കരുത്!! ‘ഇന്ത്യയ്‌ക്കെതിരായ ജിഹാദ് സ്വർഗം ഉറപ്പാക്കുന്നു!! സംഘടനയിൽ ചേരുന്ന ഏതൊരു സ്ത്രീയും മരണശേഷം നേരിട്ട് സ്വർഗത്തിലേക്ക് പോകും’… വനിതാ ചാവേറുകളുടെ പരിശീലന പദ്ധതി വിശദീകരിച്ച് മസൂദ് അസ്ഹറിൻ്റെ ഓഡിയോ 

ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾ ഭർത്താക്കന്മാരോ, അടുത്ത കുടുംബാംഗങ്ങളോ ഒഴികെ പുരുഷന്മാരുമായി സംസാരിക്കരുത്!! 'ഇന്ത്യയ്‌ക്കെതിരായ ജിഹാദ് സ്വർഗം ഉറപ്പാക്കുന്നു!! സംഘടനയിൽ ചേരുന്ന ഏതൊരു സ്ത്രീയും മരണശേഷം നേരിട്ട് സ്വർഗത്തിലേക്ക് പോകും'... വനിതാ ചാവേറുകളുടെ പരിശീലന പദ്ധതി വിശദീകരിച്ച് മസൂദ് അസ്ഹറിൻ്റെ ഓഡിയോ 

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.