Pathram Online
  • Home
  • NEWS
    316487

    ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

    316484

    മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

    316482

    പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316477

    കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

രാജീവ് ചന്ദ്രശേഖറിനും ഭാര്യയ്ക്കും ഭാര്യാപിതാവിനും കർണാടക ഭൂമി കുംഭകോണത്തിൽ പങ്ക്!! 6 കോടിക്കു ഭൂമി വാങ്ങി, മാരുതി സുസുക്കി അടക്കമുള്ള വമ്പൻ കമ്പനികൾക്ക് മറിച്ചു വിറ്റ് 500 കോടിയുടെ ലാഭമുണ്ടാക്കി, ബിസിനസിനും ഫാക്ടറികൾക്കുമായി 1994ൽ വാങ്ങിയ ഭൂമിയിൽ ഒരു ഇഷ്ടിക പോലും വച്ചിട്ടില്ല, ഒത്താശ ചെയ്തത് ബിജെപി മന്ത്രിമാർ- പരാതി

by pathram desk 5
October 26, 2025
A A
ബിജെപി ഒരു മതത്തിന്റെ മാത്രം പാർട്ടിയല്ല, കേന്ദ്ര പദ്ധതികളിൽ അവകാശവാദം നിരത്തി‍ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ, ട്രോളിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകൻ- രാജീവ് ചന്ദ്രശേഖർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബെംഗളൂരു: കർണാടക ഭൂമി കുംഭകോണത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാൽ നമ്പ്യാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പരാതിക്കാരനായ ഡൽഹി ഹൈക്കോടതി അഭിഭാഷകൻ കെ എൻ ജഗദേഷ് കുമാർ. ബിസിനസിനും ഫാക്ടറികൾക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്‌മെന്റ് ബോർഡ്)യിൽ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖറും കുടുംബവും തട്ടിയെടുത്തെന്നാണ് പരാതി. ഇതിനു ഒത്താശ ചെയ്തത് ബിജെപി മന്ത്രിയാണെന്നുമാണ് അഭിഭാഷകന്റെ ആരോപണം. 1994ൽരാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികൾക്ക് വലിയ തുകയ്ക്ക് വിറ്റാണ് 500 കോടിയുടെ ലാഭമുണ്ടാക്കിയതെന്ന ആരോപണമാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.

ഇതുകാണിക്കു അഭിഭാഷകൻ സുപ്രീംകോടതിയിലും കർണാട ഹൈക്കോടതിയിലും പരാതി നൽകി. എസ്ഐടി അന്വേഷണം നടത്തണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും ജഗദീഷ് പരാതിയിൽ ആവശ്യപ്പെട്ടു. തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ജഗദീഷ് പറഞ്ഞു. പരാതി പ്രകാരം കർണാടക സർക്കാർ പാട്ടത്തിന് കൊടുത്ത ഭൂമിയാണ് രാജീവ് ചന്ദ്രശേഖർ മറിച്ചുവിറ്റത്. ഭൂമി അനുവദിച്ചത് ബിപിഎല്ലിന് ഫാക്ടറി നിർമിക്കാനായിരുന്നു. എന്നാൽ ഒന്നും തുടങ്ങാതെ ഭൂമി മറിച്ച് വിൽക്കുകയായിരുന്നു. 313.9 കോടി രൂപയുടെ ഭൂമിയാണ് ആകെ വിറ്റത്. ഇതിൽ 175 ഏക്കർ കൃഷി ഭൂമിയാണ് വിറ്റത്.

ബിപിഎൽ ഫാക്ടറി നിർമിക്കാൻ വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയത്. ഇതിൽ ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടർമാരായി. കെഐഎഡിബി കരാർ പ്രകാരം മൂന്ന് മാസത്തിനകം പ്ലാൻ നൽകുമെന്നും പ്രവർത്തനങ്ങൾ തുടങ്ങുമെന്നും പറഞ്ഞു. എന്നാൽ 14 വർഷങ്ങൾക്ക് ശേഷവും അതിലൊരു ഇഷ്ടിക പോലും അവർ വച്ചിട്ടില്ല. പദ്ധതി പ്രകാരം അവർ 6 കോടി നിക്ഷേപം നടത്തി. 2009ൽ ഇത് മാരുതി കമ്പനി അടക്കമുള്ള വൻകിട കമ്പനികൾക്ക് മറിച്ചു വിറ്റു’, ജഗദേഷ് കുമാർ ആരോപിച്ചു.

Related Post

ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

October 6, 2026
മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

October 6, 2026
‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

October 6, 2026
മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

October 6, 2026

അത്തരത്തിൽ അവർ കർഷകരെയും കെഐഎഡിബിയെയും പറ്റിച്ചെന്നും 2009ലെ ബിജെപി മന്ത്രി കട്ട സുബ്രഹ്‌മണ്യ നായ്ഡു ഈ ഭൂമി വിൽക്കാൻ ഇവർക്ക് അനുമതി നൽകി. തട്ടിപ്പിൽ വൻ ഗൂഢാലോചന നടന്നെന്നും അദ്ദേഹം പറഞ്ഞു. ‘കർഷകർക്ക് വേണ്ടിയാണ് ഞാൻ പോരാടുന്നത്. വലിയ ചതിയാണ് നടന്നത്. നിയമവിരുദ്ധമായി അവർ പണം കൈക്കലാക്കി. ഇതിൽ മന്ത്രിമാർ ഉൾപ്പെട്ടു. കർഷകർക്ക് ഒരു ഏക്കറിന് ഒരു ലക്ഷം എന്ന രീതിയിലാണ് ലഭിച്ചത്. ബിജെപി നേതാക്കൾക്കും ഈ തട്ടിപ്പിൽ പങ്കുണ്ട്. രാജീവ് ചന്ദ്രശേഖറിന് ഇതിനെക്കുറിച്ച് നല്ല അറിവുണ്ട്. പക്ഷേ അത് കാര്യമാക്കിയില്ല’, അദ്ദേഹം പറഞ്ഞു. പരാതി നൽകിയതിന് ശേഷം ഭീഷണി നേരിടുന്നുണ്ടെന്നും ജഗദേഷ് കുമാർ പറഞ്ഞു.

അതുപോലെ നാളിതുവരെ മാറി മാറി വന്ന സർക്കാരുകൾ അഴിമതിയ്ക്ക് കൂട്ട് നിന്നെന്നും അദ്ദേഹം ആരോപിക്കുന്നു. നിയമവിരുദ്ധമായി ഭൂമി ഏറ്റെടുത്ത് വലിയ ലാഭം ഉണ്ടാക്കി. ഭൂമി വിൽക്കുന്നതിന് മുൻപ് ഭൂമി ബാങ്കിൽ പണയം വെച്ചു. രാജീവ് ചന്ദ്രശേഖറിനെതിരെ പോകരുതെന്ന് പലരും പറഞ്ഞെന്നും ഒന്നിനെയും പേടിയില്ലെന്നും ജഗദേഷ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറും കുടുംബവും കർണാടകത്തിൽ നടത്തിയ തട്ടിപ്പ് കേരളത്തിലെ ജനങ്ങൾ അറിയണം. നിലമംഗലയിലെ ഭൂമി ലീസിനാണ് നൽകിയത്. ഫാക്ടറി കെട്ടുമെന്നും തൊഴിൽ നൽകുമെന്നുമായിരുന്നു വാഗ്ദാനം. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കുംഭകോണം സംഭന്ധിച്ചു സുപ്രീം കോടതി, കർണാടക ഹൈക്കോടതി, സിബിഐ, ഇഡി, കർണാടക മുഖ്യമന്ത്രി, വ്യവസായ മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി തുടങ്ങിയവർക്കാണ് ജദഗേഷ് പരാതി നൽകിയിരിക്കുന്നത്. ബിപിഎൽ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാൽ നമ്പ്യാർ, അഞ്ജലി രാജീവ് ചന്ദ്രശേഖർ, രാജീവ് ചന്ദ്രശേഖർ, മുൻ മന്ത്രി കട്ട സുബ്രഹ്മണ്യ നായ്ഡു എന്നിവർക്കെതിരെയാണ് പരാതി.

ബിപിഎൽ കളർ ടിവികൾ നിർമിക്കാൻ നേള മംഗളയിലെ കർഷകരിൽ നിന്നുമുള്ള ഭൂമി കെഐഎഡിബി (കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് ബോർഡ്) 175 ഏക്കറുകൾ അഞ്ജലി രാജീവ് ചന്ദ്രശേഖരിനും അജിത് ഗോപാൽ നമ്പ്യാർക്കും 1995 ഏപ്രിൽ ഏഴിന് നൽകി. കർഷകർക്ക് ഒരു ഏക്കറിന് 1.1 ലക്ഷം എന്ന നിലയിലാണ് നഷ്ടപരിഹാരം നൽകിയത്. 1995 മെയ് 23ന് കെഐഎഡിബി 149 ഏക്കറിന് ബിപിഎൽ ഇന്ത്യ ലിമിറ്റഡിന് പൊസിഷൻ സർട്ടിഫിക്കറ്റ് നൽകുന്നു. എന്നാൽ 2004 വരെ അജിത് ഗോപാൽ നമ്പ്യാരും അഞ്ജലിയും ഒരു വികസനവും ആ ഭൂമിയിൽ ചെയ്തിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ 149 ഏക്കറും 5.5 ഗുണ്ടാസും ബാങ്ക് ഓഫ് ബഹൈറൻ ആൻഡ് കുവൈറ്റിൽ പണയപ്പെടുത്തി. ഇതിന് 2004 ജനുവരി ഏഴിന് കെഐഎഡിബി അനുമതി നൽകി.

2006 നവംബർ 28ന് കെഐഎഡിബിയിൽ നിന്ന് ബിപിഎൽ ഇന്ത്യ ലിമിറ്റഡിന് അനുകൂലമായി സമ്പൂർണ്ണ ‘വിൽപ്പന രേഖ’യും ലഭിച്ചു. തുടർന്ന് 87.3275 ഏക്കർ ഭൂമി 2011 ഫെബ്രുവരി 25ന് മാരുതി സുസുക്കിക്ക് 275 കോടി 47 ലക്ഷം രൂപയ്ക്ക് വിറ്റു. 33 ഏക്കറും 14 ഗുണ്ടാസും 2009-10 കാലയളവിൽ 31 കോടി രൂപയ്ക്ക് വീണ്ടും മാരുതിക്ക് തന്നെ വിറ്റു. 2011ൽ ബാക്കിയുള്ള മൂന്ന് ഏക്കറും 36.83 ഗുണ്ടാസും ബിഒസി ലിമിറ്റഡിന് നാല് കോടി രൂപയ്ക്ക് വിറ്റു. ബാക്കിയുണ്ടായ 25 ഏക്കറുകളും 5.5 ഗുണ്ടാസും ജിൻഡാൽ അലൂമിനിയം ലിമിറ്റഡിന് 33.50 കോടി രൂപയ്ക്ക് വിറ്റെന്നും പരാതിയിൽ ഉന്നയിക്കുന്നു.

Tags: karnataka land scamcomplaintantrajeev chandrasekhar
SendShareTweetShare

pathram desk 5

Next Post
രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി

കേരളത്തിലെ സ്കൂളുകളിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല അത് കെ സുരേന്ദ്രന്റെ വെറും സ്വപ്നം മാത്രം!! പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെ, ഏതുസമയവും പിന്മാറാം, പിഐ എതിർപ്പ് നേതാക്കൾ തമ്മിൽ തീരുമാനിക്കട്ടെ- വിദ്യാഭ്യാസ മന്ത്രി

‘ഞാൻ പോയത് എന്റെ മൂത്ത മകനോട് ചോദിച്ചിട്ട്!! എന്റെ പിള്ളേർക്ക് എന്തെങ്കിലും മേടിച്ച് കൊടുക്കാൻ ആരോടെങ്കിലും 500 രൂപ ചോദിക്കണമെന്ന് കരുതിയ സമയമുണ്ടായിരുന്നു, 500 ചോദിച്ചപ്പോൾ 1000 തന്നവരുമുണ്ട്, പക്ഷേ അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഇന്നില്ല’- രേണു സുധി

'ഞാൻ പോയത് എന്റെ മൂത്ത മകനോട് ചോദിച്ചിട്ട്!! എന്റെ പിള്ളേർക്ക് എന്തെങ്കിലും മേടിച്ച് കൊടുക്കാൻ ആരോടെങ്കിലും 500 രൂപ ചോദിക്കണമെന്ന് കരുതിയ സമയമുണ്ടായിരുന്നു, 500 ചോദിച്ചപ്പോൾ 1000 തന്നവരുമുണ്ട്, പക്ഷേ അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഇന്നില്ല'- രേണു സുധി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.