Pathram Online
  • Home
  • NEWS
    യഥാര്‍ത്ഥ ഭക്തര്‍ക്ക് വേണ്ടി സംസാരിക്കണം… അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയല്ല വേണ്ടത്… അയ്യപ്പന് വേണ്ടി തെരുവുകളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലായിരുന്നോ ?? കഴിഞ്ഞ 10 വർഷത്തോളം ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവർക്ക് സിന്ദാബാദ് വിളിക്കുന്ന സംഘടനയിൽ തുടരാൻ താല്പര്യമില്ല, സുകുമാരൻ നായരുടെ നിലപാടിൽ പുകഞ്ഞ് എൻഎസ്എസ്, നിരവധി പേർ രാജിവച്ചു

    അമ്മൂമ്മ ​ഗേറ്റ് തള്ളി നീക്കുന്നതിനിടെ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ല!! റെയിലിൽനിന്ന് ​ഗേറ്റ് തെന്നിമറിഞ്ഞ് ദേഹത്തേക്കു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം, ​ഗേറ്റ് പതിച്ചത് കുട്ടിയുടെ തലയിലേക്ക്

    അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി

    മരുന്നിലും പണി തന്ന് ട്രംപ്; ഇറക്കുമതി ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ഏർപ്പെടുത്തി, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കനത്ത തിരിച്ചടി, ഒക്ടോബർ ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിൽ

    സുരേഷ് ബാബുവിന്റെ പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത്!! പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെ ഷാഫിക്കെതിരെ നടത്തിയ ആരോപണം- ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കോൺ​ഗ്രസ്, പ്രതിഷേധം കടുപ്പിക്കും

  • CINEMA
    കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസ കൊണ്ട്  സ്വപ്‌നവാഹനം വാങ്ങിയതിന് തൂക്കുകയർ തന്നെ വാങ്ങിക്കൊടുക്കണം, വാഹനം കടത്താൻ കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത ഉദ്യോ​ഗസ്ഥർക്ക് പറ്റുമെങ്കിൽ പരമോന്നത ബഹുമതി എങ്കിലും തരപ്പെടുത്തിക്കൊടുക്കണം, ‘ഓപ്പറേഷന്‍ നുംഖോറിനെ പരിഹസിച്ച് സംവിധായകൻ പ്രവീണ്‍ നാരായണന്‍

    പിടിച്ചെടുത്ത വാഹനങ്ങൾ എല്ലാം എന്റേതല്ല, ഒരു വാഹനം മാത്രമാണ് എൻറേത്!! വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കാൻ സമീപിക്കാറുണ്ട്, സഹായികളുമുണ്ട്!! അമിത് ചക്കാലയ്ക്കൽ, ലാൻഡ് ക്രൂയിസറിൻറെ ആർസി വിലാസം വ്യാജം, അടിമുടി ദുരൂഹത

    അന്താരാഷ്ട്ര അംഗീകാരങ്ങൾ വാരിക്കൂട്ടിയ രാജേഷ് പികെയുടെ ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രെയ്ലർ പുറത്ത്

    “മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!”

    ദുൽഖറിന്റെ ഡിഫൻഡറുൾപ്പെടെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു, കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ഹാജരാക്കാൻ നോട്ടിസ്, ഓപ്പറേഷൻ നംഖോറിലൂടെ സംസ്ഥാനത്ത് പിടികൂടിയത് ഇരുപതോളം വാ​ഹനങ്ങൾ, വാഹനങ്ങൾ വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ജീവനക്കാരും

  • CRIME
  • SPORTS
    ഇന്ത്യയൊക്കെയെന്ത്? ഞങ്ങൾ കുറച്ചു സ്പെഷ്യലാ… ആരേയും വീഴ്ത്തും!! എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ഫൈനലിൽ ഇന്ത്യയെ തറപറ്റിക്കുമെന്ന് പാക് നായകൻ, ഇന്ത്യാ- പാക് ഫൈനൽ 28ന്

    എനിക്കും ഒരു വില്ലൻ ആകണം,  ഒരു ജോക്കർ ആകണം… എല്ലാ രീതിയിലും കളിക്കണം, ഇതും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ!! എനിക്ക് എന്തുകൊണ്ട് ഒരു നല്ല വില്ലനാകാൻ കഴിയില്ല? മോഹൻലാലുമായി ഉപമിച്ച് സഞ്ജുവിന്റെ മറുപടി- വീഡിയോ

    ‘ഇനിയും സ‍ഞ്ജുവിനെ തഴയുന്നില്ലെന്ന് പറയല്ലേ പ്ലീസ്… ഞങ്ങളും അരിയാഹാരമാണ് കഴിക്കുന്നത്’!! ബംഗ്ലാദേശിനെതിരെ കളത്തിലിറക്കിയ മഹാരഥന്മാരുടെ സംഭാവന ഇങ്ങനെ- 2, 5, 5,10

    ഓസ്ട്രേലിയൻ മണ്ണിൽ കുഞ്ഞെറുക്കന്റെ അഴിഞ്ഞാട്ടം, 68 ബോളിൽ സൂര്യവംശി അടിച്ചുകൂട്ടിയത് ആറു സിക്സും അഞ്ച് ഫോറുമടക്കം 70 റൺസ്, 21 ഇന്നിങ്സിൽ 38 സിക്സറുകളടിച്ച ഉൻമുക്ത് ചന്ദിന്റെ റെക്കോർഡ് തൂക്കി വൈഭവ്, വേണ്ടി വന്നത് വെറും 10 ഇന്നിങ്സുകൾ

    അത് കലക്കി, പെരുത്തിഷ്ടായി… തലകൊണ്ട് ആം​ഗ്യം കാണിച്ച് ​ഗില്ലിനേയും കോലിയേയും കളിയാക്കിയ, പതിവ് ശൈലിയിൽ ചൊറിയാൻ ചെന്നതാ പാക് താരം അബ്രാർ, പക്ഷെ ആളുമാറിപ്പോയി!! ശ്രീലങ്കൻ താരത്തിന്റെ വീഡിയോ വൈറൽ

  • BUSINESS

    വമ്പൻ ഉത്സവകാല ഓഫറുകളുമായി ജിയോമാർട്ട് ; ഐഫോണ്‍ 16ന് ഉള്‍പ്പടെ വൻ വിലക്കിഴിവ്

    ചെറുവായ്പകൾക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച് കൂടുതൽ തുക വായ്പ, ഈടായി ഒരു കിലോ വരെയുള്ള സ്വർണാഭരണങ്ങളിൽ ബാങ്കുകൾക്ക് സ്വീകരിക്കാം, സ്വർണനാണയങ്ങളാണെങ്കിൽ പരമാവധി 50 ഗ്രാം വരെയും!! പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആർബിഐ

    ലോകത്തിലെ പുതിയ സ്വർണ്ണ ബാങ്കറാകാൻ ചൈന!! സ്വർണത്തിന്റെ ഇന്നത്തെ യാത്ര ശരവേ​ഗത്തിൽ!! രണ്ടുതവണയായി പവന് കൂടിയത് 1920 രൂപ, സ്വർണവില സർവകാല റെക്കോർ‍ഡിൽ- 84840 രൂപ

    ജോയ്സി പോൾ ജോയ് നിർമ്മിക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ  ഒക്ടോബർ 31 ന് തിയേറ്ററുകളിലേക്ക്

    ഇന്ത്യയെ വിടാതെ ട്രംപ്…  H1 B വിസ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തി, ടെക് കമ്പനികൾക്ക് വൻ തിരിച്ചടി

  • HEALTH

    സുരേഷ് ഗോപിയുടെ പരാമർശം പതിവ് വിഡ്ഢി വേഷം കെട്ടൽ, കേന്ദ്ര ആരോ​ഗ്യ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്തയാൾ എങ്ങനെ ആശുപത്രി സ്ഥാപിക്കും ?? അദ്ദേഹത്തിന്റെ പ്രസ്താവന അനുചിതവും ശുദ്ധ വിവരദോഷവും, എയിംസ് വിഷയത്തി‍ൽ രൂക്ഷവിമർശനവുമായി സിപിഐഎം

    കേരളത്തിനിത് അഭിമാന നിമിഷം!! അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരവും ഫം​ഗസും ബാധിച്ച 17 കാരന് പുതു ജീവിതം, ലോകത്തിലാദ്യ സംഭവമെന്ന് റിപ്പോർട്ട്

    ജാതിക്കയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

    2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 44 കോടിയിലധികം പേര്‍ അമിതവണ്ണമുള്ളവര്‍; വണ്ണം കുറയ്ക്കാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

    വയറിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ

  • PRAVASI

    95-ാമത് സൗദി ദേശീയ ദിനത്തിൽ ഒഐസിസി (ജിദ്ദ) മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

    സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിധി!! അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ, മോചനം അടുത്തവർഷം 

    സൗ​ദി ബാ​ലന്റെ മരണത്തിൽ അബ്ദുൽ റഹീമിന് ഒടുവിൽ മോചനം, മെയ് മാസത്തോടെ നാട്ടിലേക്ക്

    സൗദിയിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു, സൗദി പൗരനായ പ്രതി പിടിയിൽ, യുവാവിന്റെ കുടുംബം നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്

    സൗദി ദേശീയ ദിനം; ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പ്‌ 23ന്

  • LIFE
    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

    പിതാവിന്റെ അഴൂകിയ മൃതദേഹവുമായി കുട്ടികള്‍ നടന്നത് രണ്ടുദിവസം ; ആരും സഹായിച്ചില്ല, ആട്ടിയോടിച്ചു, ഒടുവില്‍ കുട്ടികള്‍ ഭിക്ഷയാചിച്ചപ്പോള്‍ സംസ്‌ക്കരിക്കാന്‍ സഹായവുമായി രണ്ടുപേര്‍ പണം നല്‍കി

    അടുക്കള സിങ്ക് ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

    പ്രസവിച്ചിട്ട് മണിക്കൂറുകൾ ആയിട്ടേ ഉള്ളൂ, കാലുകൾ ഉറച്ചിട്ടില്ല, അമ്മയോട് ചേര്‍ന്നാണ് പിച്ചവയ്പ്; റോഡിൽ ആനക്കൂട്ടം

    ഇന്ത്യയിൽ ഏറ്റവുമധികം വിവാഹേതര ബന്ധങ്ങൾ തമിഴ്നാട്ടിലെ ഈ നഗരത്തിൽ; രണ്ടാമത് സെൻട്രൽ ഡൽഹി

No Result
View All Result
  • #Kerala
  • #World

‘അത് ആദ്യകാഴ്ചയിലെ പ്രണയമായിരുന്നു… ഗാംഭീര്യമുള്ള കണ്ണഞ്ചിപ്പിക്കുന്ന നേർക്കാഴ്ച്ച!! 1982-ൽ സൂര്യരശ്മിയിൽ വെട്ടിത്തിളങ്ങുമ്പോഴാണ് ഞാൻ ആദ്യമായി മിഗ്-21-നെ കാണുന്നത്’… ആ റഷ്യൻ സുന്ദരി ഇന്നത്തോടെ വിട പറയുമ്പോൾ ആദ്യ ഡേറ്റിങ് ഓർത്തെടുത്ത് അവിനാഷ് ചിക്തേ

by pathram desk 5
September 26, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

മുംബൈ: ഇന്ത്യൻ ഇന്ത്യൻ വ്യോമയാന ചരിത്രങ്ങൾ ഒരുപാട് വിജയങ്ങൾ കൊയ്ത ആ റഷ്യൻ സുന്ദരി മിഗ് 21ന്റെ അവസാന യാത്രയാണിന്ന്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ അറുപത് വർഷം നീണ്ട ആ യാത്രയ്ക്ക് ഇന്നു പരിസമാപ്തി കുറിക്കും.

മുൻ സോവിയറ്റ് യൂണിയനിലെ മികോയൻ-ഗുരേവിച്ച് ഡിസൈൻ ബ്യൂറോയാണ് മികോയൻ- ഗുരേവിച്ച് മിഗ്-21 സൂപ്പർസോണിക് ജെറ്റ് ഫൈറ്റർ എന്ന ഇന്റർസെപ്റ്റർ വിമാനം രൂപകൽപ്പന ചെയ്തത്. 1963-ൽ ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി ഉൾപ്പെടുത്തി. കാലക്രമേണ, സേനയുടെ പോരാട്ടവീര്യം വർദ്ധിപ്പിക്കാൻ 870-ലധികം മിഗ്-21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന വാങ്ങിയെങ്കിലും ആദ്യമെത്തിയവളെന്ന പരി​ഗണന മിഗ് 21നാണ്.

അതുപോലെ ഒരുപാട് യുദ്ധങ്ങൾ കണ്ട അനുഭവ സമ്പത്തും മിഗ് 21നുണ്ട്. പാക്കിസ്ഥാനുമായുള്ള 1965-ലെയും 1971-ലെയും യുദ്ധങ്ങളിൽ മിഗ് 21 പോർവിമാനങ്ങൾ പ്രധാന ശക്തിയായിരുന്നു. 1999-ലെ കാർഗിൽ യുദ്ധത്തിലും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിർണായക പങ്ക് വഹിച്ചു. അവസാനകാലത്ത് ആകാശത്തെ ഈ പോരാളി മോശം സുരക്ഷാ റെക്കോർഡിന്റെ പേരിലും വാർത്തകളിൽ ഇടം നേടി. മാധ്യമങ്ങൾ ഇതിനെ ‘പറക്കുന്ന ശവപ്പെട്ടി’ എന്ന് പോലും വിശേഷിപ്പിച്ചു.

Related Post

യഥാര്‍ത്ഥ ഭക്തര്‍ക്ക് വേണ്ടി സംസാരിക്കണം… അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയല്ല വേണ്ടത്… അയ്യപ്പന് വേണ്ടി തെരുവുകളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലായിരുന്നോ ?? കഴിഞ്ഞ 10 വർഷത്തോളം ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവർക്ക് സിന്ദാബാദ് വിളിക്കുന്ന സംഘടനയിൽ തുടരാൻ താല്പര്യമില്ല, സുകുമാരൻ നായരുടെ നിലപാടിൽ പുകഞ്ഞ് എൻഎസ്എസ്, നിരവധി പേർ രാജിവച്ചു

യഥാര്‍ത്ഥ ഭക്തര്‍ക്ക് വേണ്ടി സംസാരിക്കണം… അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയല്ല വേണ്ടത്… അയ്യപ്പന് വേണ്ടി തെരുവുകളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലായിരുന്നോ ?? കഴിഞ്ഞ 10 വർഷത്തോളം ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവർക്ക് സിന്ദാബാദ് വിളിക്കുന്ന സംഘടനയിൽ തുടരാൻ താല്പര്യമില്ല, സുകുമാരൻ നായരുടെ നിലപാടിൽ പുകഞ്ഞ് എൻഎസ്എസ്, നിരവധി പേർ രാജിവച്ചു

September 26, 2025
അമ്മൂമ്മ ​ഗേറ്റ് തള്ളി നീക്കുന്നതിനിടെ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ല!! റെയിലിൽനിന്ന് ​ഗേറ്റ് തെന്നിമറിഞ്ഞ് ദേഹത്തേക്കു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം, ​ഗേറ്റ് പതിച്ചത് കുട്ടിയുടെ തലയിലേക്ക്

അമ്മൂമ്മ ​ഗേറ്റ് തള്ളി നീക്കുന്നതിനിടെ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ല!! റെയിലിൽനിന്ന് ​ഗേറ്റ് തെന്നിമറിഞ്ഞ് ദേഹത്തേക്കു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം, ​ഗേറ്റ് പതിച്ചത് കുട്ടിയുടെ തലയിലേക്ക്

September 26, 2025
അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി

അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി

September 26, 2025
മരുന്നിലും പണി തന്ന് ട്രംപ്; ഇറക്കുമതി ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ഏർപ്പെടുത്തി, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കനത്ത തിരിച്ചടി, ഒക്ടോബർ ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിൽ

മരുന്നിലും പണി തന്ന് ട്രംപ്; ഇറക്കുമതി ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ഏർപ്പെടുത്തി, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കനത്ത തിരിച്ചടി, ഒക്ടോബർ ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിൽ

September 26, 2025

അതേസമയം ഐതിഹാസിക സോവിയറ്റ് നിർമ്മിത വിമാനത്തിന് ചണ്ഡീഗഡിൽ വ്യോമസേന ഇന്നു വിപുലമായ യാത്രയയപ്പ് നൽകും. മിഗ് 21 പോർവിമാനങ്ങൾ അവസാനമായി ആകാശത്തിലൂടെ കുതിച്ചു പായുമ്പോൾ, വിങ് കമാൻഡർ അവിനാഷ് ചിക്തേ (റിട്ട.)യ്ക്ക് അത് ദീപ്തമായ ഓർമ്മയാകും. 43 വർഷം മുമ്പ് 21-ാം വയസിൽ, തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മിഗ് 21-നെ ഓർത്തെടുക്കുകയാണ് ചിക്‌തേ.

”അത് ആദ്യകാഴ്ചയിലെ പ്രണയമായിരുന്നു. ഗാംഭീര്യമുള്ള കണ്ണഞ്ചിപ്പിക്കുന്ന നേർക്കാഴ്ച്ച. 1982-ൽ സൂര്യരശ്മിയിൽ വെട്ടിത്തിളങ്ങുമ്പോഴാണ് ഞാൻ ആദ്യമായി മിഗ്-21-നെ കാണുന്നത്. മനോഹരമായിരുന്നു ആ രൂപം. നാവികർക്കും പൈലറ്റുമാർക്കും പരമ്പരാഗതമായി കപ്പലും വിമാനവും സ്ത്രീലിംഗമാണ്.” ചിക്‌തേ പിടിഐയോട് പറഞ്ഞു.

”എന്നാൽ, എനിക്ക് ഭയവുമുണ്ടായിരുന്നു. വെറും 175 മണിക്കൂർ വിമാനം പറത്തിയുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ, മിഗ് 21 പറത്താൻ ഞാൻ യോഗ്യനാണോ എന്ന് അത്ഭുതപ്പെട്ടു. അവൾക്ക് ഞാൻ ‘തീക്ഷ്ണ’ എന്ന് പേരിട്ടു. കൂർത്ത മുനയുള്ളവൾ എന്നർത്ഥം. ആദ്യത്തെ പറക്കൽ മിനിറ്റുകൾകൊണ്ട് അവസാനിച്ചു. പിന്നീട് പറക്കലിന്റെ മണിക്കൂറുകൾ അതിവേഗം വർധിച്ചു. 2,255 മണിക്കൂറിലധികം നേരം ഞാൻ ഈ വിമാനം പറത്തിയിട്ടുണ്ട്.” ഇപ്പോൾ ഒരു വാണിജ്യ വിമാനക്കമ്പനിയിൽ സീനിയർ ഇൻസ്ട്രക്ടറായ അറുപത്തിനാലുകാരനായ ചിക്‌തേ പറഞ്ഞു.

”അവളുടെയടുത്തെത്തി സീറ്റ് ബെൽറ്റ് ധരിച്ചു കഴിഞ്ഞാൽ, വിമാനം ശരീരത്തിന്റെ ഒരു ഭാഗം പോലെയാകും. ജോയ്സ്റ്റിക്കിലെ ഓരോ സ്പർശനത്തിനും തൽക്ഷണം പ്രതികരണം ഉണ്ടാവും. അവൾ ഒരു അമ്മയെപ്പോലെ, സുഹൃത്തിനെപ്പോലെ, വഴികാട്ടിയെപ്പോലെയാണ്. കൊടുങ്കാറ്റിലും അപകടങ്ങളിലും ഒപ്പമുള്ള ഒരേയൊരാൾ. സുരക്ഷിതമായി വീട്ടിലെത്തിക്കുമവൾ. എങ്കിലും, ഒരൊറ്റ എഞ്ചിനും ഒരൊറ്റ പൈലറ്റുമുള്ള യുദ്ധവിമാനം പറത്തുന്നത് ഒരിക്കലും എളുപ്പമല്ല. ഒരു യാത്രാവിമാനം പോലെയല്ല ഒരു യുദ്ധവിമാനം. സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയല്ല അതു രൂപകൽപ്പന ചെയ്തിരിക്കുന്നത്.’ ചിക്‌തേ വിശദീകരിച്ചു.

അതുപോലെ ‘മിഗ്-21 പറത്തുന്നത് കൂടുതൽ കഠിനവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. കാരണം അത് വളരെ വേഗതയേറിയതും എയറോഡൈനാമിക്കലായി അസ്ഥിരവുമായിരുന്നു, പ്രത്യേകിച്ചും കുറഞ്ഞ വേഗതയിൽ. അതിന്റെ കോക്ക്പിറ്റ് ചെറുതായിരുന്നു, ഉപകരണങ്ങളിൽ റഷ്യൻ ഭാഷയിലാണ് രേഖപ്പെടുത്തിയിരുന്നത്. റഷ്യൻ ശൈത്യകാലത്തിനായി രൂപകൽപ്പന ചെയ്ത എയർ കണ്ടീഷനിങ് ഇന്ത്യൻ വേനൽക്കാലത്ത് വളരെ ചൂടുള്ളതായിരുന്നു. അതിനാൽ ഒരുപാട് വിയർത്തു.”

”പക്ഷെ, ട്യൂമാൻസ്‌കി ആർ-25 ടർബോജെറ്റ് എഞ്ചിൻ പ്രവർത്തിച്ചു തുടങ്ങിയാൽ പിന്നെ മറ്റൊന്നും ഒരു വിഷയമായിരുന്നില്ല. എന്നാൽ ടേക്ക്-ഓഫ് വളരെ ചെറുതും ശക്തവുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, നിലം മാഞ്ഞുപോവുകയും ആകാശം സ്വന്തമാക്കുകയും ചെയ്യും. വേഗം കൈവരിച്ചാൽ അവൾ മാറും. വേഗതയുള്ളവളും ഉത്സാഹമുള്ളവളും ജീവസ്സുറ്റവളുമായി.” ചിക്‌തേ പറഞ്ഞു.

”തീർച്ചയായും, ആ സൗന്ദര്യത്തിന് അതിന്റേതായ ചില കുഴപ്പങ്ങളുണ്ട്. കുറഞ്ഞ വേഗത്തിൽ, മിഗ്-21-ന്റെ നേർത്ത ചിറകുകൾക്ക് കൃത്യത ആവശ്യമായിരുന്നു. ഒരിക്കൽ, കടലിന് മുകളിൽ വെച്ച് പക്ഷിയിടിച്ചത് കാരണം എഞ്ചിൻ നിലച്ചു. എങ്കിലും, പരിശീലനവും വിമാനത്തിന്റെ കരുത്തുറ്റ രൂപകൽപ്പനയും എഞ്ചിൻ വീണ്ടും പ്രവർത്തിപ്പിക്കാൻ സഹായിച്ചു. വിമാനം ഇറക്കിയ ശേഷം, ഞാൻ നടന്നുചെന്ന് മുൻഭാഗത്ത് ചുംബിച്ചു. ഒരു പൈലറ്റും അദ്ദേഹത്തിന്റെ യന്ത്രവും തമ്മിലുള്ള ബന്ധം മനസിലാക്കിയതുകൊണ്ട് വ്യോമസേനാംഗങ്ങൾ ചിരിച്ചില്ല.” അദ്ദേഹം പറഞ്ഞു.

”വേറൊരിക്കൽ, പത്താൻകോട്ടിൽ നിന്ന് രാത്രിയിൽ താഴ്ന്നു പറന്നുള്ള ഒരു നിരീക്ഷണ പറക്കലിനിടെ, അമൃത്സറിനടുത്തെത്തി. രാത്രിയിൽ നിലത്തുനിന്ന് വെറും 60 മീറ്റർ ഉയരത്തിൽ മണിക്കൂറിൽ 900 കിലോമീറ്റർ വേഗതയിൽ പറക്കുമ്പോൾ, പുറത്തേക്ക് നോക്കുന്ന തിരക്കിൽ, അറിയാതെ ഞാൻ താഴേക്ക് വരികയായിരുന്നു. റേഡിയോ ആൾട്ടിമീറ്ററിൽ നിന്നുള്ള സിഗ്‌നലുകൾ ഉപയോഗിച്ച് അവൾ എനിക്ക് മുന്നറിയിപ്പ് നൽകി. ഞാൻ വിമാനം മുകളിലേക്ക് ഉയർത്തി. ആ രാത്രി ഞാൻ ദൈവത്തിനും മിഗ്-21-നും നന്ദി പറഞ്ഞു. അല്ലെങ്കിൽ, ഏതെങ്കിലും പാടത്ത് ഒരു തീഗോളമായി മാറുമായിരുന്നു ഞാനും അവളും.” അദ്ദേഹം പറഞ്ഞു.

”കരിയറിന്റെ അവസാന കാലഘട്ടത്തിൽ പോലും, 2019-ൽ അതിനേക്കാൾ പുതുതായ എഫ്-16 വിമാനത്തെ വെടിവെച്ചിട്ടപ്പോൾ അവസാനത്തെ ചിരി മിഗ്-21ന്റേതായിരുന്നു. അതായിരുന്നു അവളുടെ ചൈതന്യം.” ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം നിയന്ത്രണരേഖയ്ക്ക് മുകളിൽ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ 2019-ൽ പാക്കിസ്ഥാന്റെ എഫ്-16 പോർവിമാനം വെടിവെച്ചിട്ടതിനെ പരാമർശിച്ച് ചിക്‌തേ പറഞ്ഞു.

”എന്റെ മിഗും ഞാനും അവസാന വിടവാങ്ങലിന് ശേഷവും ഒരുമിച്ച് പറക്കും. ദസ്വിദാനിയ (വീണ്ടും കാണുന്നതുവരെ എന്ന് റഷ്യൻ ഭാഷയിൽ).” ചിക്‌തേ പറഞ്ഞു. സത്താറ സൈനിക് സ്‌കൂളിലെയും നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയായ ചിക്‌തേ, 2003-ലാണ് അവസാനമായി മിഗ്-21 പറത്തിയത്.

Tags: IAF retiresMiG-21
SendShareTweetShare

pathram desk 5

Related Posts

യഥാര്‍ത്ഥ ഭക്തര്‍ക്ക് വേണ്ടി സംസാരിക്കണം… അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയല്ല വേണ്ടത്… അയ്യപ്പന് വേണ്ടി തെരുവുകളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലായിരുന്നോ ?? കഴിഞ്ഞ 10 വർഷത്തോളം ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവർക്ക് സിന്ദാബാദ് വിളിക്കുന്ന സംഘടനയിൽ തുടരാൻ താല്പര്യമില്ല, സുകുമാരൻ നായരുടെ നിലപാടിൽ പുകഞ്ഞ് എൻഎസ്എസ്, നിരവധി പേർ രാജിവച്ചു
BREAKING NEWS

by Pathram Desk 8
September 26, 2025
അമ്മൂമ്മ ​ഗേറ്റ് തള്ളി നീക്കുന്നതിനിടെ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ല!! റെയിലിൽനിന്ന് ​ഗേറ്റ് തെന്നിമറിഞ്ഞ് ദേഹത്തേക്കു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം, ​ഗേറ്റ് പതിച്ചത് കുട്ടിയുടെ തലയിലേക്ക്
BREAKING NEWS

അമ്മൂമ്മ ​ഗേറ്റ് തള്ളി നീക്കുന്നതിനിടെ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ല!! റെയിലിൽനിന്ന് ​ഗേറ്റ് തെന്നിമറിഞ്ഞ് ദേഹത്തേക്കു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം, ​ഗേറ്റ് പതിച്ചത് കുട്ടിയുടെ തലയിലേക്ക്

by pathram desk 5
September 26, 2025
അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി
BREAKING NEWS

അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി

by pathram desk 5
September 26, 2025
Next Post
സൂക്ഷിക്കുക!! ഏപ്രിലിൽ കേരളത്തിലും കർണാടകയിലും കനത്ത മഴയ്ക്കും ഉരുൾപൊട്ടലിന് സാധ്യത, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യത- ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

'മാഡം ഇപ്പോഴാണോ ഉണർന്നത്, കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ'... വൈകി അവധി പ്രഖ്യാപിച്ച കലക്ടർക്ക് സമൂഹമാധ്യമങ്ങളിൽ പൊങ്കാല, കലക്ടർക്ക് 12 മിനിറ്റ് മുൻപ് അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിക്ക് കയ്യടിയും

വീട്ടിൽ നിന്ന് ആരുമറിയാതെ 13 കാരി വിമാന മാർ​ഗം നേരെ വച്ചുപിടിച്ചത് ഡൽഹിക്ക്!! തുമ്പായത് കു‌ട്ടിയെ എയർപോർട്ടിലെത്തിച്ചെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി, പെൺകുട്ടിയെ തിരികെയെത്തിക്കാൻ പോലീസ് ഡൽഹിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
യഥാര്‍ത്ഥ ഭക്തര്‍ക്ക് വേണ്ടി സംസാരിക്കണം… അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയല്ല വേണ്ടത്… അയ്യപ്പന് വേണ്ടി തെരുവുകളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലായിരുന്നോ ?? കഴിഞ്ഞ 10 വർഷത്തോളം ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവർക്ക് സിന്ദാബാദ് വിളിക്കുന്ന സംഘടനയിൽ തുടരാൻ താല്പര്യമില്ല, സുകുമാരൻ നായരുടെ നിലപാടിൽ പുകഞ്ഞ് എൻഎസ്എസ്, നിരവധി പേർ രാജിവച്ചു

യഥാര്‍ത്ഥ ഭക്തര്‍ക്ക് വേണ്ടി സംസാരിക്കണം… അല്ലാതെ തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയല്ല വേണ്ടത്… അയ്യപ്പന് വേണ്ടി തെരുവുകളില്‍ ഇറങ്ങിയ സ്ത്രീകള്‍ക്കു ഒരു വിലയും ഇല്ലായിരുന്നോ ?? കഴിഞ്ഞ 10 വർഷത്തോളം ഹിന്ദുക്കളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നവർക്ക് സിന്ദാബാദ് വിളിക്കുന്ന സംഘടനയിൽ തുടരാൻ താല്പര്യമില്ല, സുകുമാരൻ നായരുടെ നിലപാടിൽ പുകഞ്ഞ് എൻഎസ്എസ്, നിരവധി പേർ രാജിവച്ചു

September 26, 2025
അമ്മൂമ്മ ​ഗേറ്റ് തള്ളി നീക്കുന്നതിനിടെ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ല!! റെയിലിൽനിന്ന് ​ഗേറ്റ് തെന്നിമറിഞ്ഞ് ദേഹത്തേക്കു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം, ​ഗേറ്റ് പതിച്ചത് കുട്ടിയുടെ തലയിലേക്ക്

അമ്മൂമ്മ ​ഗേറ്റ് തള്ളി നീക്കുന്നതിനിടെ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ല!! റെയിലിൽനിന്ന് ​ഗേറ്റ് തെന്നിമറിഞ്ഞ് ദേഹത്തേക്കു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം, ​ഗേറ്റ് പതിച്ചത് കുട്ടിയുടെ തലയിലേക്ക്

September 26, 2025
അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി

അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി

September 26, 2025
മരുന്നിലും പണി തന്ന് ട്രംപ്; ഇറക്കുമതി ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ഏർപ്പെടുത്തി, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കനത്ത തിരിച്ചടി, ഒക്ടോബർ ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിൽ

മരുന്നിലും പണി തന്ന് ട്രംപ്; ഇറക്കുമതി ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ഏർപ്പെടുത്തി, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കനത്ത തിരിച്ചടി, ഒക്ടോബർ ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിൽ

September 26, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.