Pathram Online
  • Home
  • NEWS
    316696

    “ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video

    316687

    “ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു, അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ”…

    316682

    നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

    316680

    ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാ​ഹുൽ ​ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ

    316676

    ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

  • CINEMA
    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വിദ്യ പകർന്ന ​ഗുരുനാഥനെ കുടുക്കിയത് നെറികെട്ട രാഷ്‌ട്രീയ പകപോക്കലിനായി!! പീഡന പരാതി ഉന്നയിച്ച കാലയളവിൽ വിദ്യാർഥിനികൾ സ്റ്റഡി ലീവിൽ… എസ്എഫ്ഐക്കാർ തയ്യാറാക്കിയത് സിപിഎം ഓഫീസിൽ വച്ച്

by pathram desk 5
September 3, 2025
A A
വിദ്യ പകർന്ന ​ഗുരുനാഥനെ കുടുക്കിയത് നെറികെട്ട രാഷ്‌ട്രീയ പകപോക്കലിനായി!! പീഡന പരാതി ഉന്നയിച്ച കാലയളവിൽ വിദ്യാർഥിനികൾ സ്റ്റഡി ലീവിൽ… എസ്എഫ്ഐക്കാർ തയ്യാറാക്കിയത് സിപിഎം ഓഫീസിൽ വച്ച്
Share on WhatsAppShare on FacebookShare on TwitterShare on Telegram

മൂന്നാർ ഗവൺമെന്റ് കോളേജിലെ ബി എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഏതാനും ചില വിദ്യാർത്ഥികൾ കോപ്പിയടിച്ചത് തൊടുപുഴ അഡിഷനൽ ചീഫ് എക്‌സാമിനറായിരുന്ന പ്രഫസർ ആനന്ദ് വിശ്വനാഥൻ കയ്യോടെ പിടികൂടുന്നു. കോപ്പിയടിച്ചതിന്റെ പേരിൽ തങ്ങളെ പിടികൂടിയ അധ്യാപകനെ എസ്എഫ്ഐക്കാരായ വിദ്യാർഥിനികൾ നേരിട്ട വിധം സിനിമ കഥയെക്കാൾ സംഭവബഹുലമാണ്. പരീക്ഷയിൽ ക്രമക്കേട് കാട്ടിയ തങ്ങളെ പിടിക്കൂടിയ അധ്യാപകനോട് ഇവർക്ക് പക തോന്നുകയും തുടർന്ന് അധ്യാപകന്റെ പേരിൽ വിദ്യാർഥിനികൾ വ്യാജ പീഡനം പരാതി ഉന്നയിക്കുന്നു. 2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ അഞ്ചുവരെ ആനന്ദ് വിശ്വനാഥൻ തങ്ങളെ പീഡിപ്പിച്ചതായി ആരോപിച്ച് അഞ്ചു വിദ്യാർഥിനികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി. ഇതേ തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആനന്ദ് വിശ്വനാഥന്റെ അവിടെ നിന്ന് ഇങ്ങോട്ടുള്ള പോരാട്ടത്തിന്റെ കഥയാണ് ഇന്ന് നമുക്ക് ചർച്ച ചെയ്യുവാനുള്ളത്.

ഒരു ദശാബ്ദത്തിലധികം ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരു അധ്യാപകൻ വേട്ടയാടപ്പെടുന്നു. ഏതാനും ചില വിദ്യാർത്ഥികൾ പകയുടെ പേരിൽ മാത്രം നൽകിയ കേവലമായ ഒരു പരാതി മാത്രമല്ലയിരുന്നില്ല അത്, അതിനുപിന്നിൽ രാഷ്ട്രീയമായ പല താല്പര്യങ്ങളും ഉണ്ടായിരുന്നു എന്ന് മാതൃഭൂമി ന്യൂസിനോട് അധ്യാപകൻ വെളിപ്പെടുത്തുകയുണ്ടായി. അധ്യാപകനെതിരെ വ്യാജ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഎം ഓഫീസിൽ വച്ചായിരുന്നു എന്ന് സർവകലാശാല അന്വേഷണ കമ്മീഷനോട് പറഞ്ഞത് പരാതിക്കാരായ വിദ്യാർത്ഥിനികൾ തന്നെയാണ്. എങ്ങനെയാണ് സ്വന്തം അധ്യാപകനെ ഇത്തരത്തിൽ വേട്ടയാടാൻ ഈ വിദ്യാർത്ഥികൾക്ക് മനസ്സ് വന്നത് ? സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും നെറികെട്ട രാഷ്ട്രീയത്തിന്റെ മുഖമാണ് ഒരിക്കൽ കൂടി പൊതു സമൂഹത്തിനുമുന്നിൽ അനാവൃതമായിരിക്കുന്നത്.

ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ ഏകപക്ഷീയമായി ഈ വിഷയത്തിൽ നിലപാടെടുത്തപ്പോൾ അതിലൊന്നും മനം മടുക്കാതെ ഇന്ത്യൻ നീതിവ്യവസ്ഥയിൽ വിശ്വസിച്ചു മുന്നോട്ടു പോയ ആനന്ദ് വിശ്വനാഥൻ എന്ന അധ്യാപകന് ഒടുവിൽ നീതി ലഭിച്ചു. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജി കഴിഞ്ഞ ദിവസം അദ്ദേഹത്തെ കുറ്റവിമുക്തമാക്കി. 11 വർഷം എന്നത് ഒരു മനുഷ്യായുസ്സിലെ വളരെ വലിയ കാലമാണ്. ഒരു തെറ്റും ചെയ്യാത്ത, തന്റെ ജോലി മാത്രം നിർവഹിച്ച ഒരു അധ്യാപകന് ചെയ്യാത്ത കുറ്റത്തിന് ഒരു പതിറ്റാണ്ടിലേറെ പാപഭാരം ഏറേണ്ടി വന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുമ്പോൾ അത് സത്യസന്ധമായ കേസുകളുടെ പോലും വിശ്വാസതയെയാണ് ബാധിക്കുമെന്ന് അറിയാവുന്നവർ തന്നെ അതിനെ ദുരുപയോഗം ചെയ്തു. നേർവഴി കാട്ടിയ അധ്യാപകനെ അനീതിയുടെ കഴുമരത്തിൽ ഏറ്റിയതിന്റെ പാപഭാരം ഈ വിദ്യാർത്ഥിനികളും അതിനു കൂട്ടുനിന്നു ആളുകളും ഏത് ഗംഗയിൽ മുങ്ങിയാണ് കഴുകി കളയുക?

Related Post

“ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video

“ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video

October 7, 2026
‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും,  നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ്

“ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു, അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ”…

October 7, 2026
നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

October 7, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാ​ഹുൽ ​ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ

October 7, 2026

കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിനോട് ഈ വിഷയത്തിൽ സംസാരിക്കവേ ഈ കേസുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ സംഭവങ്ങളെ ആനന്ദ് വിശ്വനാഥൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒരു മാസക്കാലമായി അധ്യാപകൻ തങ്ങളെ പീഡിപ്പിച്ചു എന്ന് വിദ്യാർത്ഥികൾ പരാതി നൽകുമ്പോൾ ആ ഒരു മാസക്കാലം വിദ്യാർഥിനികൾ കോളേജിൽ ഉണ്ടായിരുന്നോ എന്നുപോലും അന്വേഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ മുതിർന്നില്ല എന്നും ഈ കാലയളവിൽ വിദ്യാർത്ഥികൾ സ്റ്റഡി ലീവിൽ ആയിരുന്നു എന്നും ആനന്ദ് ആരോപിക്കുന്നുണ്ട്. കോടതി തന്നെ വിമുക്തനാക്കുമ്പോൾ അന്ന് ഏകപക്ഷീയമായി അന്വേഷണം നടത്തി തന്നെ ശിക്ഷിച്ചവർ ഇനി മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തിൽ ഒരു പരാതി വരാനും അതിനെ തുടർന്ന് ഏകപക്ഷീയമായ അന്വേഷണം നടന്നതിനും പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട് എന്ന് അധ്യാപകനായ ആനന്ദ് വെളിപ്പെടുത്തുന്നുണ്ട് . 2007 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഇടുക്കി ജില്ലയുടെ വിജിലൻസ് സ്‌ക്വാഡ് കൺവീനർ ആയിരിക്കെ മൂന്നാർ കോളേജ് റെയ്ഡ് ചെയ്തിരുന്നു. ആ റെയ്ഡിൽ ഒരു എസ്എഫ്എക്കാരന്റെ കോപ്പിയടി റിപ്പോർട്ട് ചെയ്യുകയും, അത് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അദ്ദേഹത്തിന് എതിരെ അന്ന് സ്ഥലം എംഎൽഎ ആയിരുന്ന എസ് രാജേന്ദ്രൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് രേഖാമൂലം പരാതി എഴുതി കൊടുത്ത് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. ഈ ട്രാൻസ്ഫർ ഹൈക്കോടതിയിൽ ചലഞ്ച് ചെയ്തിട്ടാണ് പിന്നീട് അദ്ദേഹം മൂന്നാർ കോളേജിൽ സേവനം തുടർന്നത്. ഇത്തരത്തിലുള്ള പല അനുഭവങ്ങളും ആനന്ദിന് മുൻ കാലങ്ങളിൽ ഉണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വസ്തുതകൾ ഒന്നും തന്നെ പരിശോധിക്കാതെ തനിക്കെതിരെ റിപ്പോർട്ട് നൽകിയ ഈ കേസ് അന്വേഷിച്ച അഡീഷണൽ ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും എതിരെ തുടർനിയമ പോരാട്ടങ്ങളുമായി മുന്നോട്ടു തന്നെ പോകുമെന്നും ആനന്ദ് വിശ്വനാഥൻ പറയുന്നു.

എസ്എഫ്ഐ പ്രവർത്തകർക്ക് ക്യാമ്പസിൽ എന്ത് തോന്നിവാസവും ചെയ്യാനുള്ള സാഹചര്യം അധ്യാപകർ ഒരുക്കി നൽകണം. അങ്ങനെ ഒരുക്കി നൽകാത്ത, എസ്എഫ്ഐക്കാരുടെ ഇംഗിതങ്ങൾക്ക് ഒപ്പം നിൽക്കാത്ത അധ്യാപകരെ സിപിഎം പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ വേട്ടയാടും എന്ന് നമ്മോട് പറയുകയാണ് ഈ സംഭവം. എസ്എഫ്ഐ പ്രവർത്തകൻ ക്രമക്കേടുകാട്ടി എന്ന് റിപ്പോർട്ട് ചെയ്തതിന് അധ്യാപകനെ ട്രാൻസ്ഫർ ചെയ്യാൻ മുന്നിട്ടിറങ്ങുന്നത് സിപിഎമ്മിന്റെ എംഎൽഎമാരായ നേതാക്കൾ ഉൾപ്പെടെയാണ്. കോപ്പിയടി പിടിച്ചതിന് പാർട്ടി ഓഫീസിലിരുന്ന് ഗൂഢാലോചന നടത്തി അധ്യാപകനെതിരെ വ്യാജ പീഡന പരാതി നൽകുന്നു, വസ്തുതകൾ ഒന്നും തന്നെ പരിശോധിക്കാതെ ഉദ്യോഗസ്ഥർ അധ്യാപകനെതിരെ നടപടിയെടുക്കുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ എങ്ങനെയാണ് ഇടതുപക്ഷം തകർത്തെറിയുന്നത് എന്ന് മനസ്സിലാക്കാൻ ഇതിലും നല്ല ഉദാഹരണമില്ല. ഓരോ ക്യാമ്പസിലും ഇതുപോലുള്ള എസ്എഫ്ഐക്കാരും അവർക്ക് കുടപിടിക്കുന്ന പാർട്ടി സംവിധാനങ്ങളും ഉള്ളതുകൊണ്ട് തന്നെയാണ് ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിട്ട് പുറത്തേക്ക് പോകുന്നത്.

വ്യാജ പരാതിയിൽ മനംനൊന്ത് ഈ അധ്യാപകൻ ജീവൻ ഒടുക്കിയിരുന്നെങ്കിലോ? സിപിഎമ്മിന്റെ വ്യാജ ആരോപണങ്ങളിൽ ജീവനൊടുക്കിയവരുടെ ലിസ്റ്റിൽ ഒരാൾ കൂടി കൂടുതലായേനെ എന്നല്ലാതെ മറ്റൊന്നും ഉണ്ടാവാൻ പോകുന്നില്ല. ഇവിടെ 11 വർഷം ഒരാൾ നീതിക്കുവേണ്ടി പോരാടിയത് കൊണ്ട് മാത്രമാണ് സത്യം ഇന്ന് പുറം ലോകം അറിഞ്ഞത്, ആനന്ദ് ഇങ്ങനെ ഒരു പോരാട്ടം നടത്തിയിരുന്നുവെങ്കിൽ പുറംലോകം യാഥാർത്ഥ്യങ്ങൾ ഒന്നും അറിയുക പോലും ചെയ്യുമായിരുന്നില്ല. എങ്ങനെയാണ് സ്വന്തം അധ്യാപകനെതിരെ ഇത്തരത്തിൽ നെറികെട്ട പരാതി നൽകാൻ ആ വിദ്യാർത്ഥിനികൾക്ക് ആയിട്ടുണ്ടാകുക ? സിപിഎം എസ്എഫ്ഐയെ ക്രിമിനലുകളെ നിർമിക്കാനുള്ള സംഘടന ആയിട്ടാണോ കാണുന്നത്? എസ്എഫ്ഐക്കാരും സിപിഎം നേതാക്കളും കൂടി ഈ സംസ്ഥാനത്തെ കലാലയങ്ങളിൽ ഇത്തരത്തിലൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വച്ചിരിക്കുകയാണ്. ഒരു അധ്യാപകന് ഇതാണ് അവസ്ഥയെങ്കിൽ എതിർ ചേരിയിലെ വിദ്യാർത്ഥികളുടെ അവസ്ഥ എന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ വ്യാജ പരാതികളും, ക്രമക്കേടുകളും തന്നെയാണ് സംസ്ഥാനത്തുടനീളം എസ്എഫ്ഐയും അവർക്കുവേണ്ടി സിപിഎമ്മും ക്യാമ്പസുകളിൽ നടത്തി പോകുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വന്ന അക്രമത്തിന്റെയും ക്രമക്കേടുകളുടെയും കഥ കേരളം കേട്ടതാണല്ലോ. ഇടിമുറികളും ഭീഷണികളും വ്യാജ പരാതികളും ആയി എസ്എഫ്ഐക്കാരും അവരെ സംരക്ഷിക്കാനായി സിപിഎം നേതാക്കളും ഇടത് അനുകൂല അധ്യാപകരും ഉദ്യോഗസ്ഥരും മുന്നിൽ തന്നെ നിൽക്കുമ്പോൾ എങ്ങനെയാണ് ഈ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുന്നത്? ഈ ചോദ്യത്തിന് മറുപടി നൽകേണ്ടത് വിദ്യാഭ്യാസ വകുപ്പും സിപിഎം എന്ന പാർട്ടിയുമാണ്.

Tags: congressprofessor anand
SendShareTweetShare

pathram desk 5

Next Post
നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി നിന്നത് വീട്ടിൽ കട്ടിലിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ​ഗൃഹനാഥനടുത്ത്, കട്ടിലോടെ തെറിച്ചുവീണെങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി

സുഹൃത്തുക്കളോട് വളരെ മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് പോലീസിന്റെ ക്രൂര മർദ്ദനം, അടിയിൽ ചെവിയുടെ കേൾവി തകരാറിലായി, മദ്യപിച്ചെന്ന് വ്യാജ പരാതി, രണ്ടു വർഷത്തിനു ശേഷം ദൃശ്യങ്ങൾ പുറത്ത്, 4 പോലീസുകാർക്കെതിരെ നടപടി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.