Pathram Online
  • Home
  • NEWS
    കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ മജിസ്‌ട്രേറ്റ്  കോടതിയെ സമീപിക്കാം: സുപ്രീം കോടതി

    രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി

    ‘ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ? ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ?’… ബിന്ദു അമ്മിണിയും കനകദുർഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്‌സിങ്… യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ല!! നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ല- സുപ്രിം കോടതി

    വിവാഹ ഘോഷയാത്രയ്ക്കിടെ കർണപടം അടിച്ചുപോകുന്ന രീതിയിൽ ഡിജെ ശബ്ദം!! അമിതസമ്മർദ്ദത്തിൽ സമീപത്തെ കോഴി ഫാമിലെ 140 കോഴികൾ ചത്തതായി ഫാം ഉടമയുടെ പരാതി, കേസെടുത്ത് പോലീസ്… ‘അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകാം’- വിദ​ഗ്ദർ

    റിക്കിൾട്ടണിന്റെ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല, നീലപ്പട 243 മുന്നോട്ട് വച്ചപ്പോൾ ഓറഞ്ച് പട എട്ട് പന്ത് ബാക്കിവച്ച് പുഷ്പം പോലെ മറികടന്നു!! സൺ റൈസേഴ്സിന് ആറ് വിക്കറ്റ് ജയം

    ആയുർവേദ ഡോക്ടർമാരെന്ന പേരിൽ 35,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം!! അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ പിടിയിൽ, സംഘത്തിന്റെ കയ്യിൽ നിന്ന് പിടികൂടിയവയിൽ രണ്ടു കാറുകൾ, നിരവധി മൊബൈൽ ഫോണുകൾ…

  • CINEMA
    ‘ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി, സംവിധായകൻ കട്ട് പറഞ്ഞിട്ടും ആ നടൻ നിർത്തിയില്ല, നടന്റെ കയ്യിൽ നിന്ന് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു ആ നടി, അവരുടെ മാനസികാഘാതം വളരെ വലുതായിരുന്നു, അവർ രണ്ടു ദിവസം മുറിക്കു പുറത്തിറങ്ങിയില്ല’… പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അന്നു കപൂർ

    “സ്വന്തം മകളുടെ പ്രായമുള്ള കുഞ്ഞിനെവരെ അയാള്‍ പീഡിപ്പിച്ചിട്ടുണ്ട്”, ഒന്നാന്തരം ക്രിമിനലാണയാള്‍,  ബിഗ് ബോസ് മത്സരാര്‍ത്ഥിനിയുടെ കൂടെ മയക്കുമരുന്നടിച്ച് ഹോട്ടൽ റൂം എടുത്ത് ആർമാദിച്ചിട്ടുണ്ട്, ഒരുപാട് പെൺകുട്ടികളുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്, ഫിറോസ് ഖാനെതിരെ സജ്ന

    സഹോദരാ… എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം?  സിനിമയിൽ അവസരത്തിനായി  ആരെങ്കിലും തുണി ഉരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്?? വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിലോ അല്ല മലയാള സിനിമ നിലനില്‍ക്കുന്നത്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്തര്‍

    ‘ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും; സ്വന്തം കഴിവ് കൊണ്ട് വേണം ഫെയ്മസ് ആവാന്‍; അല്ലാതെ മറ്റൊരാളുടെ പെരടിയില്‍ തൂങ്ങിയാവരുത്; ഞാന്‍ തന്ന പണവും, സ്വര്‍ണവും നിനക്ക് തന്ന ഓസ്‌കര്‍ ആയിട്ട് വെച്ചോ‘ ഷിയാസിനെതിരെയുള്ള പരാതിക്കാരിയോട് ഭാര്യ ദർഫ

    ‘കിതാബില്‍ ഇതും പറഞ്ഞിട്ടുണ്ടോ ആവോ?’ രണ്ടാമത്തെ പീഡന കേസാണിത്, ഇയാള്‍ എന്റെ സുഹൃത്തൊന്നുമല്ല, ഷിയാസ് കരീമിനെതിരെ ലക്ഷ്മി പ്രിയ

  • CRIME
  • SPORTS

    ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം; കളിക്കളത്തിൽ താരങ്ങളുടെ തോന്ന്യാസം ഇനി നടക്കില്ല; കർശന നടപടികളുമായി ഫിഫ; വായ മൂടിപ്പിടിച്ച് സംസാരിച്ചാൽ  ചുവപ്പ് കാർഡ്; റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിട്ടാൽ മഞ്ഞക്കാർഡ്

    സമ്മർദം കുറയ്ക്കാനാകാതെ രാജസ്ഥാൻ ക്യാപ്റ്റൻ? വിക്കറ്റ് പോയ പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്!! 2019 ൽ ഇന്ത്യയിൽ നിരോധിച്ച ഇ- സി​ഗരറ്റ് വലിച്ച രാജസ്ഥാൻ ക്യാപ്റ്റൻ വിവാദത്തിൽ, നടപടി വേണമെന്ന ആവശ്യം ഉയരുന്നു

    15 കാരൻ പഞ്ചാബ് ബോളർമാരെ വായുവിൽക്കൂടി സ്റ്റേഡിയത്തിലേക്ക് തലങ്ങുംവിലങ്ങും പായിക്കുമ്പോൾ കമന്ററി ബോക്സിൽ നിന്നുയർന്ന ചോദ്യമിങ്ങനെ…’ഇനി ആരേക്കൊണ്ടിവനെ പിടിച്ചു കെട്ടാനാകും’?… ഓറഞ്ച് ക്യാപ് വീണ്ടും വൈഭവിലേക്ക്

    ഏഴു മത്സരങ്ങൾ… തോൽവിയറിയാതെയുള്ള പടയോട്ടം… ഒടുവിൽ പഞ്ചാബിന്റെ തട്ടകത്തിൽ കയറി തീർത്തു… അയ്യരുടേയും കുട്ടികളുടേയും കുതിപ്പിന് ആദ്യ ചുവപ്പ് വരയിട്ട് രാജസ്ഥാൻ!! ഈ സീസണിൽ പഞ്ചാബിന് ആദ്യ തോൽവി… രാജസ്ഥാന്റെ ജയം 6 വിക്കറ്റിന്

  • IPL 2026
  • BUSINESS
    ‘ഇറാനെ മുട്ടു കുത്തിച്ചേ അടങ്ങൂ‘; ഹൊർമുസിൽ പിടിമുറുക്കാനുള്ള നീക്കവുമായി യു.എസ്; ‘ദീർഘകാല ഉപരോധത്തിന്’ ഉത്തരവിട്ട് ട്രംപ്; ഇറാനിൽ 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്

    പ്രാദേശിക ബിസിനസ് സാധ്യതകളെ ആഗോള വ്യാപാര അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രോഫിറ്റ്-ടസ്‌കർ ബിസിനസ് സമ്മിറ്റ് 2026 കൊച്ചി വേദിയാകുന്നു;  ബിസിനസ് കുതിപ്പിനുതകുന്ന ചർച്ചകളും പ്രോഫിറ്റ് ടസ്‌കർ നാഷണൽ അവാർഡ് വിതരണവും ഉച്ചകോടിയെ ആകർഷകമാക്കും

    ഹൊർമുസിലെ ​ഗതാ​ഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇറാന്റെ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജിസിസി രാജ്യങ്ങൾ രം​ഗത്ത്; ‘ടോൾ നിർത്തലാക്കണം,‘യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്വതന്ത്ര ഗതാഗത സ്ഥിതി പുനഃസ്ഥാപിക്കണം‘

    പാക്കിസ്ഥാനെ ആശ്രയിക്കാതെ വ്യാപാര ഇടപാടുകൾക്കായി ഇന്ത്യ കണ്ടെത്തിയ എളുപ്പവഴിയായ ചബഹാർ തുറമുഖം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല; ഉപരോധ ഇളവ് നീട്ടുന്നതിൽ നിന്നും മുഖംതിരിച്ച് ട്രംപ്; ഇറാനിയൻ കമ്പനിക്കു കൈമാറാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ

    ​‘കഞ്ഞികുടി മുട്ടും?‘ അടുത്തമാസം മുതല്‍ ഗ്യാസ് ബുക്കിം​ഗ്  അത്ര എളുപ്പമാകില്ല; വിതരണ രീതികളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാർ

  • HEALTH
    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

    ജീവൻ മരണ പോരാട്ടത്തിൽ വൃക്ക നൽകുന്നതിനും സ്വീകരിക്കുന്നതിനും വില്ലനാക്കിയത് മതത്തെ!! ദാതാവും സ്വീകർത്താവും ക്രിസ്ത്യനും മുസ്ലിമും, അവർ തമ്മിൽ സ്നേഹ ബന്ധം ഉണ്ടാകില്ല!! അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി, റിപ്പോർട്ടിൽ മതപരമായ പരാമർശം ഉൾപ്പെടുത്തിയത് സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു, അപ്പീൽ നൽകും- അപേക്ഷകർ

  • PRAVASI
    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

    അമേരിക്കൻ സംഘം വരും മുമ്പേ അരാ​ഗ്ചി സ്ഥലം വിട്ടു; പാക്കിസ്ഥാൻ യാത്ര ക്യാൻസലാക്കി ട്രംപ്;  അനുനയശ്രമങ്ങൾ ഇനി ഫോണിലൂടെ തുടരുമെന്ന് യു.എസ്; ആ​ഗോള വിപണിയ്ക്ക് മീതെ കാർമേഘം

    പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക  2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

    ‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു

    ‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

മതം മാറാതെയുള്ള മിശ്രവിവാഹങ്ങൾ നിയമവിരുദ്ധം-അലഹബാദ് ഹൈക്കോടതി

by pathram desk 5
July 27, 2025
A A
മതം മാറാതെയുള്ള മിശ്രവിവാഹങ്ങൾ നിയമവിരുദ്ധം-അലഹബാദ് ഹൈക്കോടതി
Share on WhatsAppShare on FacebookShare on TwitterShare on Telegram

അലഹബാദ്: മതപരിവർത്തനം നടത്താതെയുളള മിശ്രവിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ആര്യസമാജ ക്ഷേത്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു ഈ നിരീക്ഷണം.

പ്രായപൂർത്തിയായ പെൺകുട്ടിയെ ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചുവെന്നും ഇപ്പോൾ അവർ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും അതിനാൽ തനിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ സോനു എന്ന സഹ്നൂർ കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചേർത്തു ആര്യസമാജ ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് നിയമപരമായ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ ചൂണ്ടിക്കാട്ടിക്കൊണ്ട് ഹർജി തള്ളി. മാത്രമല്ല പ്രായപൂർത്തിയാകാത്ത ഒരാളെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പ്രതികൾക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കാൻ കോടതി വിസമ്മതിക്കുകയും ചെയ്തു.

Related Post

കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ മജിസ്‌ട്രേറ്റ്  കോടതിയെ സമീപിക്കാം: സുപ്രീം കോടതി

കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം: സുപ്രീം കോടതി

April 30, 2026
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി

‘ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ? ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ?’… ബിന്ദു അമ്മിണിയും കനകദുർഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്‌സിങ്… യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ല!! നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ല- സുപ്രിം കോടതി

April 30, 2026
വിവാഹ ഘോഷയാത്രയ്ക്കിടെ കർണപടം അടിച്ചുപോകുന്ന രീതിയിൽ ഡിജെ ശബ്ദം!! അമിതസമ്മർദ്ദത്തിൽ സമീപത്തെ കോഴി ഫാമിലെ 140 കോഴികൾ ചത്തതായി ഫാം ഉടമയുടെ പരാതി, കേസെടുത്ത് പോലീസ്… ‘അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകാം’- വിദ​ഗ്ദർ

വിവാഹ ഘോഷയാത്രയ്ക്കിടെ കർണപടം അടിച്ചുപോകുന്ന രീതിയിൽ ഡിജെ ശബ്ദം!! അമിതസമ്മർദ്ദത്തിൽ സമീപത്തെ കോഴി ഫാമിലെ 140 കോഴികൾ ചത്തതായി ഫാം ഉടമയുടെ പരാതി, കേസെടുത്ത് പോലീസ്… ‘അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകാം’- വിദ​ഗ്ദർ

April 30, 2026
റിക്കിൾട്ടണിന്റെ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല, നീലപ്പട 243 മുന്നോട്ട് വച്ചപ്പോൾ ഓറഞ്ച് പട എട്ട് പന്ത് ബാക്കിവച്ച് പുഷ്പം പോലെ മറികടന്നു!! സൺ റൈസേഴ്സിന് ആറ് വിക്കറ്റ് ജയം

റിക്കിൾട്ടണിന്റെ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല, നീലപ്പട 243 മുന്നോട്ട് വച്ചപ്പോൾ ഓറഞ്ച് പട എട്ട് പന്ത് ബാക്കിവച്ച് പുഷ്പം പോലെ മറികടന്നു!! സൺ റൈസേഴ്സിന് ആറ് വിക്കറ്റ് ജയം

April 30, 2026

ആര്യസമാജ ക്ഷേത്രങ്ങൾ പോലുള്ള ഇത്തരം സ്ഥാപനങ്ങളെയാണ് ഈ വിധി ലക്ഷ്യമിടുന്നതെന്നു കോടതി സൂചിപ്പിച്ചു. പലപ്പോഴും നിശ്ചിത ഫീസിന് നിയമപരമായ യാതൊരു നടപടിക്രമങ്ങൾ പാലിക്കാതെ ഇത്തരം സ്ഥാപനങ്ങൾ വിവേചനരഹിതമായി വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽതന്നെ അത്തരം രീതികൾ നിയമലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

മതം മാറാത്ത, പ്രായപൂർത്തിയാകാത്ത, ദമ്പതികൾക്കോ മിശ്രവിശ്വാസികളായ ദമ്പതികൾക്കോ വിവാഹ സർട്ടിഫിക്കറ്റ് നൽകുന്ന ആര്യസമാജ സ്ഥാപനങ്ങളെക്കുറിച്ച് ഡിസിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കാനും ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. അന്വേഷണ റിപ്പോർട്ട് ഓഗസ്റ്റ് 29-നകം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതുപോലെ ഹർജി പ്രകാരം, മഹാരാജ്ഗഞ്ച് ജില്ലയിലെ നിച്ച്‌ലൗൾ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി പോക്സോ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു. കുറ്റപത്രം സമർപ്പിച്ച് സമൻസ് അയക്കുകയും ചെയ്തു.

താൻ ആര്യസമാജ ക്ഷേത്രത്തിൽ വച്ചാണ് പെൺകുട്ടിയെ വിവാഹം കഴിച്ചതെന്നും അവൾക്ക് ഇപ്പോൾ പ്രായപൂർത്തിയായെന്നും ഹർജിക്കാരൻ കോടതിയിൽ അവകാശപ്പെട്ടു. ഇപ്പോൾ തങ്ങൾ ഒരുമിച്ച് താമസിക്കുന്നതിനാൽ, ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.

അതേസമയം ഹർജിയെ എതിർത്ത്, ഇരുവരും വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെന്നും മതം മാറിയിട്ടില്ലെന്നും അതിനാൽ, വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു. നിരവധി ആര്യസമാജ സ്ഥാപനങ്ങൾ പ്രായപൂർത്തിയാകാത്തവരോ, മിശ്രവിശ്വാസികളോ ഉൾപ്പെടുന്ന വിവാഹങ്ങൾക്ക് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ആര്യസമാജ വിവാഹം എന്താണ്?

ലാളിത്യവും വേദ ആചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരിഷ്കരണ പ്രസ്ഥാനമായ ആര്യസമാജം തങ്ങളുടെ തത്വങ്ങൾക്കനുസൃതമായി നടത്തുന്ന ഒരു ഹിന്ദു വിവാഹമാണ് ആര്യസമാജ വിവാഹം. വിപുലമായ ആചാരങ്ങൾ ഒഴിവാക്കി, പവിത്രമായ അഗ്നി, സ്തുതിഗീതങ്ങൾ ആലപിക്കൽ തുടങ്ങിയ അടിസ്ഥാന വേദ ആചാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചടങ്ങാണിത്. ഇത് സാധാരണയായി ഒരു ആര്യസമാജ മന്ദിറിലാണ് ഇത്തരം ചടങ്ങുകൾ നടക്കുന്നത്. ഇതിന്റെ യോഗ്യതയ്ക്കായി പങ്കാളികൾ ഇരുവരും ഹിന്ദുക്കളായിരിക്കണം (അല്ലെങ്കിൽ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കണം). കൂടാതെ വരന് 21 വയസ്സും വധുവിന് 18 വയസ്സും കുറഞ്ഞ പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

വ്യക്തികൾ ഹിന്ദുവോ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തയ്യാറോ ആണെങ്കിൽ, ആര്യസമാജം അന്തർജാതി, അന്തർമത വിവാഹങ്ങളെ സ്വാഗതം ചെയ്യുന്നു. ആര്യസമാജം നടത്തുന്ന ശുദ്ധീകരണ ചടങ്ങിലൂടെ (ശുദ്ധി) മറ്റ് മതങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് (മുസ്ലീം അല്ലെങ്കിൽ ക്രിസ്ത്യൻ പോലുള്ളവ) ആര്യസമാജ വിവാഹം നടത്താൻ പ്രാപ്തരാക്കുന്ന തരത്തിൽ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാം എന്നാണ് നിയമം.

നടപടി ക്രമങ്ങൾ

ദമ്പതികൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, പ്രായ തെളിവ് സർട്ടിഫിക്കറ്റ്, താമസിക്കുന്നതിന്റെ തെളിവ്, പങ്കാളിയുടെ നാല് ഫോട്ടോകൾ വീതവും ഐഡി കാർഡുകളുള്ള രണ്ട് സാക്ഷികളും കാണിക്കണം. അതിനു ശേഷം ദമ്പതികൾ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി, വേദ ആചാരങ്ങളും ഹിന്ദു ആചാരങ്ങളും അനുസരിച്ച് ക്ഷേത്രത്തിലെ ഒരു പുരോഹിതൻ വിവാഹം നടത്തും. ഇതിനുശേഷം, ദമ്പതികൾക്ക് ഒരു സർട്ടിഫിക്കറ്റ് നൽകുന്നു. ആര്യസമാജ വിവാഹങ്ങൾ 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം, ആർക്കും നിങ്ങളെ നിയമപരമായി ഉപദ്രവിക്കാൻ കഴിയില്ല, നിങ്ങളെ കോടതിയിൽ വെല്ലുവിളിക്കാൻ കഴിയില്ല,” വെബ്‌സൈറ്റ് ഉറപ്പുനൽകുന്നു.

കോടതികൾ പറയുന്നത് എന്താണ്

അതേസമയം ആര്യസമാജ സർട്ടിഫിക്കറ്റ് സാധുവായ വിവാഹ സർട്ടിഫിക്കറ്റ് അല്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി ആറ് ദിവസം മുമ്പ് മറ്റൊരു കേസിൽ സമാനരീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആര്യസമാജ മന്ദിർ സർട്ടിഫിക്കറ്റ് മാത്രം സാധുവായ വിവാഹ സർട്ടിഫിക്കറ്റല്ലെന്നും ഹിന്ദു ദമ്പതികൾ തമ്മിലുള്ള വിവാഹമോചനം സ്റ്റാമ്പ് പേപ്പറിൽ ആകരുതെന്നും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിധിച്ചിരുന്നു.

തന്റെ ഭർത്താവാണെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ ജീവനക്കാരന്റെ മരണശേഷം കാരുണ്യ നിയമനം ആവശ്യപ്പെട്ട് ഒരു സ്ത്രീ സമർപ്പിച്ച ഹർജിക്കൊണ്ട് ജസ്റ്റിസ് മനീഷ് മാത്തൂരിന്റേതായിരുന്നു ഈ വിധി. ജൂലൈ 15 നാണ് ഈ കേസിൽ ഹർജി തള്ളിയത്.

ആര്യസമാജ സർട്ടിഫിക്കറ്റുകൾ മാത്രം നിയമപരമായ വിവാഹത്തിന്റെ നിർണായക തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്ന് ആവർത്തിക്കുന്നതിനായി ഡോളി റാണി, മനീഷ് കുമാർ ചഞ്ചൽ, ശ്രുതി അഗ്നിഹോത്രി, ആനന്ദ് കുമാർ ശ്രീവാസ്തവ എന്നിവയുൾപ്പെടെയുള്ള കേസുകളുടെ വിധികളും ഉദ്ധരിച്ച് കോടതി പറഞ്ഞു.

അതേസമയം ഏപ്രിൽ 17-ന് അലഹബാദ് ഹൈക്കോടതി, ആര്യസമാജ ക്ഷേത്രങ്ങളിൽ നടക്കുന്ന രണ്ട് ഹിന്ദുക്കൾ തമ്മിലുള്ള വിവാഹങ്ങൾ വേദപ്രകാരമോ മറ്റ് പ്രസക്തമായ ഹിന്ദു ആചാരങ്ങൾക്കനുസരിച്ചോ നടത്തുകയാണെങ്കിൽ, 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം സാധുതയുള്ളതാണെന്ന് വിധിച്ചിരുന്നു. ഏപ്രിൽ 8 ലെ വിധിന്യായത്തിൽ, ആര്യസമാജം നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന് നിയമപരമായ പ്രഥമദൃഷ്ട്യാ സാധുത ഉണ്ടായിരിക്കില്ലെങ്കിലും, അത് വെറും പാഴായ കടലാസ് അല്ലെന്നും കോടതി വ്യക്തമാക്കി. ഭാരതീയ സാക്ഷി അധിനിവേശം, 2023 ലെ വ്യവസ്ഥകൾ അനുസരിച്ച്, ചടങ്ങ് നടത്തിയ പുരോഹിതന്റെ സാക്ഷ്യത്തിലൂടെ അത്തരമൊരു സർട്ടിഫിക്കറ്റ് ഇപ്പോഴും വിചാരണ വേളയിൽ സാധൂകരിക്കാൻ കഴിയും.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, അലഹബാദ് ഹൈക്കോടതി ഗൗതം ബുദ്ധ നഗറിലും ഗാസിയാബാദിലും ഉത്തർപ്രദേശിന്റെ മറ്റ് ഭാഗങ്ങളിലും വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആര്യസമാജ മന്ദിറുകൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. യുവ ദമ്പതികൾ ഫയൽ ചെയ്ത സംരക്ഷണ കേസുകൾ കൈകാര്യം ചെയ്ത ജസ്റ്റിസ് വിനോദ് ദിവാകരിന്റേതായിരുന്നു ഇത്തരത്തിലുള്ള നിരീക്ഷണം.

ഇത്തരം വിവാഹങ്ങൾ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, നിർബന്ധിത തൊഴിൽ എന്നിവയിലേക്ക് നയിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. സാമൂഹിക അസ്ഥിരത, ചൂഷണം, നിർബന്ധം, കൃത്രിമത്വം, അവരുടെ വിദ്യാഭ്യാസത്തിന്റെ തടസം എന്നിവ മൂലമുണ്ടാകുന്ന വൈകാരികവും മാനസികവുമായ ആഘാതം കുട്ടികൾ അനുഭവിക്കേണ്ടി വരുന്നു. കൂടാതെ, ഈ പ്രശ്നങ്ങൾ കോടതികളിൽ ഗണ്യമായ ഭാരം ഉണ്ടാക്കുന്നു. അതിനാൽ, രേഖകൾ പരിശോധിക്കുന്നതിനും ട്രസ്റ്റുകളുടെയും സമൂഹങ്ങളുടെയും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ ഒരു സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ.

Tags: alahabad hc
SendShareTweetShare

pathram desk 5

Related Posts

കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ മജിസ്‌ട്രേറ്റ്  കോടതിയെ സമീപിക്കാം: സുപ്രീം കോടതി
BREAKING NEWS

by Pathram Desk 7
April 30, 2026
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി
BREAKING NEWS

‘ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ? ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ?’… ബിന്ദു അമ്മിണിയും കനകദുർഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്‌സിങ്… യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ല!! നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ല- സുപ്രിം കോടതി

by pathram desk 5
April 30, 2026
വിവാഹ ഘോഷയാത്രയ്ക്കിടെ കർണപടം അടിച്ചുപോകുന്ന രീതിയിൽ ഡിജെ ശബ്ദം!! അമിതസമ്മർദ്ദത്തിൽ സമീപത്തെ കോഴി ഫാമിലെ 140 കോഴികൾ ചത്തതായി ഫാം ഉടമയുടെ പരാതി, കേസെടുത്ത് പോലീസ്… ‘അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകാം’- വിദ​ഗ്ദർ
BREAKING NEWS

വിവാഹ ഘോഷയാത്രയ്ക്കിടെ കർണപടം അടിച്ചുപോകുന്ന രീതിയിൽ ഡിജെ ശബ്ദം!! അമിതസമ്മർദ്ദത്തിൽ സമീപത്തെ കോഴി ഫാമിലെ 140 കോഴികൾ ചത്തതായി ഫാം ഉടമയുടെ പരാതി, കേസെടുത്ത് പോലീസ്… ‘അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകാം’- വിദ​ഗ്ദർ

by pathram desk 5
April 30, 2026
Next Post
മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം അറിയിക്കാൻ ക്രിസ്ത്യൻ സംഘടനകൾ

പള്ളിയിയിൽ ഐഎസ് അനുകൂല സംഘടനയുടെ ഭീകരാക്രമണം, 21 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ മജിസ്‌ട്രേറ്റ്  കോടതിയെ സമീപിക്കാം: സുപ്രീം കോടതി

കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തിയാൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം: സുപ്രീം കോടതി

April 30, 2026
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി

‘ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ? ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ?’… ബിന്ദു അമ്മിണിയും കനകദുർഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്‌സിങ്… യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ല!! നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ല- സുപ്രിം കോടതി

April 30, 2026
വിവാഹ ഘോഷയാത്രയ്ക്കിടെ കർണപടം അടിച്ചുപോകുന്ന രീതിയിൽ ഡിജെ ശബ്ദം!! അമിതസമ്മർദ്ദത്തിൽ സമീപത്തെ കോഴി ഫാമിലെ 140 കോഴികൾ ചത്തതായി ഫാം ഉടമയുടെ പരാതി, കേസെടുത്ത് പോലീസ്… ‘അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകാം’- വിദ​ഗ്ദർ

വിവാഹ ഘോഷയാത്രയ്ക്കിടെ കർണപടം അടിച്ചുപോകുന്ന രീതിയിൽ ഡിജെ ശബ്ദം!! അമിതസമ്മർദ്ദത്തിൽ സമീപത്തെ കോഴി ഫാമിലെ 140 കോഴികൾ ചത്തതായി ഫാം ഉടമയുടെ പരാതി, കേസെടുത്ത് പോലീസ്… ‘അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകാം’- വിദ​ഗ്ദർ

April 30, 2026
റിക്കിൾട്ടണിന്റെ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല, നീലപ്പട 243 മുന്നോട്ട് വച്ചപ്പോൾ ഓറഞ്ച് പട എട്ട് പന്ത് ബാക്കിവച്ച് പുഷ്പം പോലെ മറികടന്നു!! സൺ റൈസേഴ്സിന് ആറ് വിക്കറ്റ് ജയം

റിക്കിൾട്ടണിന്റെ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല, നീലപ്പട 243 മുന്നോട്ട് വച്ചപ്പോൾ ഓറഞ്ച് പട എട്ട് പന്ത് ബാക്കിവച്ച് പുഷ്പം പോലെ മറികടന്നു!! സൺ റൈസേഴ്സിന് ആറ് വിക്കറ്റ് ജയം

April 30, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.