BREAKING NEWS

ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ

· · 1 min read
Share: Copied!

ഇന്ത്യക്കാരനെ കണ്ടുകഴി‍ഞ്ഞാൽ സായിപ്പിനു ചൊറിച്ചിലാണെന്നാണ് വെപ്പ്. അതു ശരിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ. ഒരു ഇന്ത്യൻ യുവാവിനെ കണ്ട അമേരിക്കകാരന്റെ വാക്കുകൾ ഇങ്ങനെ-

‘‘നിങ്ങൾ എന്താണ് എന്റെ രാജ്യത്ത്?. നിങ്ങളെ ഇവിടെ എനിക്ക് ഇഷ്ടമല്ല. നിങ്ങൾ ഇവിടെ കൂടുതലാണ്. ഇന്ത്യക്കാരേ! നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്. എനിക്ക് ഇത് മടുത്തു. നിങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിപ്പോകു’’ –. അക്രമാസക്തമായ രീതിയിൽ സംസാരിക്കുന്ന ഇയാളോട് പ്രതികരിക്കാതെ അന്തംവിട്ടു നിൽക്കുന്ന യുവാവിനെയും വിഡിയോയിൽ കാണാം.

അതേസമയം ഇതിനു പ്രതികരണവുമായി നിരവധിപ്പേരെത്തിയിട്ടുണ്ട്‘‘ എല്ലാ കുടിയേറ്റക്കാരും ഇന്ന് അമേരിക്ക വിട്ടുപോയാൽ, രാജ്യം നിലനിൽക്കില്ല’’ എന്നാണ് സമൂഹമാധ്യമത്തിൽ ഒരാൾ പ്രതികരിച്ചത്. ‘‘ഇന്ത്യക്കാരെ ഭയമാണ്! ഞങ്ങളുടെ കഴിവും പ്രാപ്തിയും പുരോഗതിയും അവർക്കറിയാം. ഇത് അവരുടെ അരക്ഷിതത്വം മാത്രമാണ് കാണിക്കുന്നത്. അവർ നമ്മളെ ഒരു ഭീഷണിയായി കാണുന്നു.’’– മറ്റൊരാൾ പ്രതികരിച്ചു.

‌‘‘അദ്ദേഹത്തോട് യുഎസിൽ നിന്ന് പോകാൻ പറയാൻ നിങ്ങൾ ആരാണ് ചോദിക്കാൻ? ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത്? അദ്ദേഹം ഒരു അമേരിക്കക്കാരനാണ്. അദ്ദേഹം വിജയിയാണ്, പക്ഷേ നിങ്ങൾ അങ്ങനെയല്ല, അതിനാൽ അത് അദ്ദേഹത്തിന്റെ പ്രശ്നമല്ല. യുഎസ്എ ഒരു വെള്ളക്കാരുടെ രാജ്യമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?’’– എന്നായിരുന്നു വേറൊരാലുടെ പ്രതികരണം.

White Guy confronts a random Indian man for no reason, what a rac!st piece of trash
pic.twitter.com/0dFDWzIA8h

— Ghar Ke Kalesh (@gharkekalesh) July 6, 2025

BREAKING NEWS
'ഞാൻ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധുവും ഞാനും ചേർന്നാണ് ഇത് ചെയ്തത്, സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ കൊലപ്പെടുത്തും, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'- ശബ്ദ സന്ദേശം!! ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നം​ഗ സംഘം വെടിയുതിർത്തു; നടൻ പരുക്കേൽക്കാതെ രക്ഷപ്പെട...
18 Oct 2026
BREAKING NEWS
ആരോപണം ശരിയെന്ന് കണ്ടെത്തൽ, പീച്ചി സ്വർണക്കവർച്ചാ കേസ് പ്രതികൾ, കാപ്പാ- ​ഗുണ്ടാ സംഘങ്ങളുമായി സിപിഒ നിശാന്ത് പി. ചന്ദ്രന് അടുത്ത ബന്ധം, സമൂഹമാധ്യമങ്ങളിൽ ക്രിമിനലുകൾക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
18 Oct 2026
BREAKING NEWS
ഓട്ടിസം ബാധിച്ച യുവാവിന് അപസ്മാരത്തിനുള്ള' മരുന്നിനു പകരം ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയത് മനോരോ​ഗത്തിനുള്ള മരുന്ന്, കാഴ്ചയിൽ രണ്ടും ഒരുപോലെ, രാവിലെയും ഉച്ചയ്ക്കും മരുന്നു കൊടുത്തു, വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന മകനെ- 26കാരൻ മെഡിക്കൽ കോളേജിൽ എ...
18 Oct 2026
BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026